Thattukada

രസം പൊടി ചേര്‍ക്കാതെ രുചികരമായ രസം തയാറാക്കാം

രസം ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .എല്ലാവരും സാധാരണയായി കടയില്‍ നിന്നും ലഭിക്കുന്ന ഇന്‍സ്റ്റന്റ് രസം പൌഡര്‍ ഉപയോഗിച്ച് ആയിരിക്കും രസം തയാറാക്കുന്നത് ഞാന്‍ രസം പൊടി ഉപയോഗിയ്ക്കാതെ എന്‍റെ രീതിയില്‍ ആണ് ഉണ്ടാക്കുക,നിങ്ങള്‍ക്കും ഇഷ്ടമായെങ്കില്‍ ഇത് ട്രൈ ചെയ്തു നോക്കുക.വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ .എന്നാല്‍ ഇന്ന് നമുക്ക് ഇന്‍സ്റ്റന്റ് രസം പൌഡര്‍ ഉപയോഗിക്കാതെ വീട്ടില്‍ രുചികരമായ രസം
January 4, 2018

അടിപൊളി തലശ്ശേരി ധം ബിരിയാണി ഉണ്ടാക്കാം ഇതാ റെസിപ്പി

ധം ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .പ്രത്യേകിച്ച് തലശ്ശേരി ധം ബിരിയാണി കൂടെ ആണ് എങ്കില്‍ പറയുകയും വേണ്ട .മറ്റു ഏതു നാട്ടിലെ ധം ബിരിയാണിയെക്കാള്‍ രുചിയുള്ള ബിരിയാണി തലശ്ശേരി ധം ബിരിയാണി ആണ് എന്നത് ചുമ്മാ പറയുന്നത് അല്ല അത് സത്യമായ കാര്യം ആണ് .അത് ഉണ്ടാക്കുന്ന രീതി തന്നെയാണ് തലശ്ശേരി ബിരിയാണിയെ മറ്റു ബിരിയാണികളില്‍
January 3, 2018
പൊരിച്ച പത്തിരി

പൊരിച്ച പത്തിരി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

പൊരിച്ച പത്തിരി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിനു ആവശ്യമുളള സാധനങ്ങൾ: അരിപ്പൊടി – ഒന്നര കപ്പ്, കറുത്ത എളള് – ഒരു ടീസ്പൂൺ, ചുരണ്ടിയ തേങ്ങ 5 tbs, വെളുത്തുള്ളി-2, ഇഞ്ചി-ചെറിയ കഷണം, പച്ചമുളക് -1, സവാള-1, ചെറിയ ജീരകം – അര ടീസ്പൂൺ, ചെറിയ ഉള്ളി-3, നെയ്യ് – 1tsp, വെളളം – ഒന്നര കപ്പ്, ഉപ്പ്
January 3, 2018
അരിപുട്ട്

അരിപുട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

കേരളീയരുടെ തനതു പ്രാതൽ വിഭവമാണു് പുട്ട്. അരി, ഗോതമ്പ്, ചാമ, പഞ്ഞപ്പുല്ലു് തുടങ്ങി ഒട്ടുമിക്ക ധാന്യങ്ങൾ കൊണ്ടും പുട്ടുണ്ടാക്കാറുണ്ട്. ഇവിടെ നമുക്ക് അരിപുട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: അരിപ്പൊടി, തേങ്ങ ചിരവിയത്, ഉപ്പ്, വെള്ളം ആവശ്യത്തിനു. അരിപൊടി വെള്ളം അൽപ്പാൽപ്പമായി ചേർത്തു തരിതരിപ്പായി നനച്ചെടുക്കുക. കുറേശെ വെള്ളം ചേർത്ത് കൈ കൊണ്ട് നന്നായി ഞരടി
January 2, 2018

രുചിയേറിയ ബീറ്റ്റൂട്ട് പ ച്ചടി ഉണ്ടാക്കിയാലോ

പച്ചടി രുചിയേറിയ ഒരു തൊടു കറി ആണ്, പച്ചടി എന്നും കിച്ചടി എന്നും കേരളത്തില്‍ തന്നെ പല സ്ഥലങ്ങളിലും പറയപ്പെടുന്നു.എന്റെ നാട്ടില്‍ പച്ചടി എന്നാണ് പറയുന്നത്. അമ്മയുടെ റെസിപി ആണിത്,പച്ചടി പലതരം പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കുവാന്‍ കഴിയും.തനിനാടന്‍ രീതിയില്‍ ബീറ്റ്റൂട്ട് പച്ചടി വെയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം. ചേരുവകള്‍ ബീറ്റ്റൂട്ട് – ഇടത്തരം ഒന്ന് തൈര് – ഒന്നര
January 2, 2018
ബീഫ് കൊണ്ടാട്ടം

ബീഫ് കൊണ്ടാട്ടം തയ്യാറാകുന്നത് കാണാം

വളരെ വിത്യസ്തവും രുചികരവുമായ ബീഫ് കൊണ്ടാട്ടം തയ്യാറാകുന്നത് എങ്ങനെ എന്നു നോക്കാം. ഇതിനാവശ്യമായ സാധനങ്ങള്‍: 200g ബീഫ്, 1 പച്ചമുളക്, 4 വെളുത്തുള്ളി, 4 ഉള്ളി, 2tbsp കോണ്‍ ഫ്ലവേര്‍, 2tbsp മൈദ, അരtsp മുളകുപൊടി, അരtsp കുരുമുളക്പൊടി, കാല്‍tsp ജീരകപൊടി, 1 മുട്ട, 1 പിഞ്ച് റെഡ് കളര്‍, കറിവേപ്പില, ഓയില്‍, ഉപ്പ്. ഗ്രേവി ഉണ്ടാക്കാന്‍ ആവശ്യമുള്ളത്:
January 1, 2018

രാവിലെ ഉണ്ടാക്കിയാലും വൈകിട്ട് വരെ സോഫ്റ്റ്‌ ആയിട്ട് ഇരിക്കുന്ന ചപ്പാത്തി ഉണ്ടാക്കുന്ന വിധം

ഇന്ന് മിക്ക വീടുകളിലും ദിവസത്തില്‍ ഒരു നേരം ചപ്പാത്തി ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു .എന്നാലും നാം എല്ലാവരും ചപ്പാത്തി സാധാരണയായി ഉണ്ടാക്കുന്നത് ഭക്ഷണം കഴിക്കുന്നതിനു തൊട്ടു മുന്പ് ആണ് .അങ്ങനെ ഉണ്ടാക്കുന്നതിന്റെ കാരണം തന്നെ നേരത്തെ ഉണ്ടാക്കി വച്ചാല്‍ അപ്പോള്‍ ചൂടോടെ ഉണ്ടാക്കുന്ന ചപ്പാത്തിയുടെ ആ രുചി കിട്ടില്ല എന്നത് കൊണ്ട് ആണ് .എന്നാല്‍ ഇന്ന് നമുക്ക് ചപ്പാത്തി ഉണ്ടാക്കി
January 1, 2018