Thattukada

KFC ചിക്കൻ

അടിപൊളി KFC ചിക്കൻ വീട്ടിൽ തയ്യാറാക്കാം

KFC ചിക്കൻ എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് നമുക്ക് വീട്ടില്‍ ഉണ്ടാക്കാവുന്നതേ ഉള്ളൂ. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ചിക്കന്‍ കാലുകള്‍ -2, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാ നീര്, കുരുമുളക് പൊടി, മൈദ-7tsp, കോണ്‍ഫ്ലോര്‍-4tsp, ആവശ്യത്തിനു ഉപ്പ് ഇത്രയുമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു
January 7, 2018
മിൽക്ക് ഷേക്ക്

ഈത്തപ്പഴം ബദാം മിൽക്ക് ഷേക്ക് ഉണ്ടാകുന്നത് എങ്ങനെയെന്ന് നോക്കാം

വളരെ ടേസ്റ്റിയും ഹെൽത്തിയും ആയിട്ടുള്ള ഈത്തപ്പഴം ബദാം മിൽക്ക് ഷേക്ക് ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ഈത്തപ്പഴം 1 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്, ബദാം കുതിര്‍ത്തത്, ബൂസ്റ്റ്‌-2tbsp, തണുത്ത പാല്‍, ഐസ് ക്യൂബ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു
January 6, 2018

പപ്പടം കൊണ്ടൊരു സ്പെഷ്യല്‍ വിഭവം തയ്യാറാക്കാം

പൊതുവെ അടുക്കളയില്‍ കയറാന്‍ മടിയുള്ള ആളാണോ നിങ്ങള്‍? എന്തെങ്കിലും ഉണ്ടാക്കിയേ പറ്റൂ എന്ന അവസ്ഥ വന്നാല്‍ പപ്പടം പൊള്ളിച്ചു കൊടുത്തുകൊണ്ട് ആ ദൗത്യംഭംഗിയായി നിറവേറ്റി രക്ഷപ്പെടുന്ന ആളാണോ നിങ്ങള്‍? ഇനി പറയാന്‍ പോകുന്നത് അത്യാവശ്യം മെയ്യനങ്ങാതെ തയ്യാറാക്കാം ഒരു വിഭവം .അതെന്താണ് അങ്ങനൊരു സാധനം എന്നാണോ!അതേ അത് പപ്പടം കൊണ്ട് തനെ ഉണ്ടാക്കാം മറ്റൊരു വിഭവം ഏതാണ് എന്നറിയാൻ
January 5, 2018
തലക്കറി

സ്പെഷ്യല്‍ തലക്കറി വെക്കുന്നത് കാണാം.

തലക്കറി മിക്കവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. വളരെ രുചികരമായി തലക്കറി വെക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: വലിയ മീന്‍ തല, വെളിച്ചെണ്ണ, ഉലുവ, വെളുത്തുള്ളി, സവാള, പച്ചമുളക്, ഇഞ്ചി, തക്കാളി, ജീരകം, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, വാളന്‍പുളി, വെള്ളം, ഉപ്പ്, ഇവയാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
January 5, 2018
ഹക്ക നൂഡിൽസ്

വെജിറ്റബിൾ ഹക്ക നൂഡിൽസ് ഉണ്ടാകുന്നത് എങ്ങനെയെന്ന് നോക്കാം

വീട്ടിൽ ഉണ്ടാക്കുന്ന നൂഡിൽസ് കൊണ്ട് എങ്ങനെ വെജിറ്റബിൾ ഹക്ക നൂഡിൽസ് തയ്യാറാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: വെളുത്തുള്ളി-5, ക്യാപ്സിക്കം-1, സവാള-1, കാബേജ്, ക്യാരറ്റ്, ഓയില്‍-2tbsp, സോയ സോസ്-2tsp, ടൊമാറ്റോ സോസ്, കുരുമുളക്പൊടി-1tsp. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌
January 5, 2018

വളരെ എളുപ്പത്തില്‍ മിൽക്ക് മെയിഡ് വീട്ടില്‍ ഉണ്ടാക്കുന്ന വിധം

നമ്മളില്‍ മിക്കവാറും എല്ലാവരും തന്നെ പലവിധ പലഹാരങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി പരീക്ഷിക്കുവാനും ഉപയോഗിക്കുവാനും ഇഷ്ടപ്പെടുന്നവര്‍ ആണ് .എന്നാല്‍ പലപ്പോഴും നമ്മള്‍ക്ക് പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ milk maid ആവശ്യം വരും .നമ്മള്‍ ഇത് കടകളില്‍ നിന്നും വാങ്ങുക ആണ് പതിവ് എന്നാല്‍ നമുക്ക് ഉപയോഗിക്കാന്‍ ആവശ്യമായ milk maid എന്തുകൊണ്ട് നമുക്ക് വീട്ടില്‍ത്തന്നെ ഉണ്ടാക്കി ഉപയോഗിച്ചുകൂടാ,ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്
January 5, 2018
നൂഡിൽസ്

നൂഡിൽസ് ഈസി ആയി വീട്ടിൽ ഉണ്ടാകാം

ഒന്ന് മനസ് വെച്ചാൽ എല്ലാം നമ്മുക്ക് വീട്ടിൽ നിന്ന് ചെയ്യാവുന്നതേ ഉള്ളു, വളരെ എളുപ്പത്തിൽ നൂഡിൽസ് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനു ആവശ്യമായ സാധനങ്ങള്‍: മൈദ, വെള്ളം, ഉപ്പ്, മുട്ട. എന്നിവ മാത്രമാണ്. ഇത് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ടു നിങ്ങളും ചെയ്തു നോക്കൂ. ഇനി മുതല്‍ മായം ഇല്ലാത്ത
January 4, 2018