അടിപൊളി KFC ചിക്കൻ വീട്ടിൽ തയ്യാറാക്കാം

KFC ചിക്കൻ
Advertisement

KFC ചിക്കൻ എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് നമുക്ക് വീട്ടില്‍ ഉണ്ടാക്കാവുന്നതേ ഉള്ളൂ. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ചിക്കന്‍ കാലുകള്‍ -2, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാ നീര്, കുരുമുളക് പൊടി, മൈദ-7tsp, കോണ്‍ഫ്ലോര്‍-4tsp, ആവശ്യത്തിനു ഉപ്പ് ഇത്രയുമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: SumiS Tasty Kitchen