Thattukada

വെറും രണ്ടു മിനിട്ടുകൊണ്ട് ഒരു സ്പെഷ്യല്‍ മാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്ന വിധം

മാങ്ങാ അച്ചാര്‍ നമുക്കെല്ലാം ഇഷ്ടം ആണ് പലതരത്തില്‍ നമ്മള്‍ മാങ്ങാ അച്ചാര്‍ ഇടാറുണ്ട് എന്നാല്‍ ഇന്നിവിടെ വളരെ വ്യത്യസ്തവും രുചികരവും എന്നാല്‍ ഉണ്ടാക്കാന്‍ വെറും രണ്ടു മിനിട്ട് മാത്രം ആവശ്യം ഉള്ളതും ആയ ഒരു സ്പെഷ്യല്‍ മാങ്ങാ അച്ചാര്‍ ആണ് ഉണ്ടാക്കുന്നത് .വെറും രണ്ടു മിനിട്ടുകൊണ്ട് അച്ചാര്‍ ഒന്ന് പോടെ എന്നല്ലേ ഇപ്പൊ നിങ്ങള്‍ മനസ്സില്‍ വിചാരിച്ചത് എങ്കില്‍
January 16, 2018
നാടന്‍ വിഭവങ്ങള്‍

2 മിനുറ്റ്കൊണ്ട് ഉണ്ടാക്കാവുന്ന രുചിയൂറും നാടന്‍ വിഭവങ്ങള്‍

മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള തനി നാടന്‍ രീതിയിലുള്ള ഉള്ളിയും മുളകും ചാലിച്ചതും, പുളി ചാലിച്ചതും, കാ‍ന്താരി മുളകും ഉള്ളിയും കൂടി ചാലിച്ചതും ആണ് ഇവിടെ ഉണ്ടാക്കുന്നത്‌. ഇത് ഉണ്ടാക്കുന്നതിനു ചെറിയ ഉള്ളി, മുളക്, പുളി, ചെറിയ ചൂടുള്ള കഞ്ഞിയുടെ വെള്ളം, വെളിച്ചെണ്ണ, ആവശ്യത്തിനു ഉപ്പ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ
January 14, 2018

വെളുത്തുള്ളി സോസ് രുചികരമായി എങ്ങനെ വീട്ടിലുണ്ടാക്കാം

വെളുത്തുള്ളി സോസ് രുചികരമായി എങ്ങനെ വീട്ടിലുണ്ടാക്കാം വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട്എല്ലാവരും കാണുക ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ രുചികരമായ റെസിപ്പികൾ ദിവസവും ലഭിക്കുവാൻ ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക നല്ല കിടിലൻ റെസിപ്പികൾ ദിവസവും ലഭിക്കുവാൻ മറക്കാതെ ഈ ചാനൽ സബ്സ്ക്രൈബ് ചെയുക :https://goo.gl/xX3jZn
January 14, 2018
പുട്ട്

ബാക്കി വരുന്ന ചോറു കൊണ്ട് സോഫ്റ്റ് പുട്ട് തയ്യാറാക്കാം

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ പുട്ട് ബാക്കി വരുന്ന ചോറു കൊണ്ട് നല്ല സോഫ്റ്റായി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ഇതിനു ആവശ്യമായ സാധനങ്ങള്‍: ചോറ്- 1 ഗ്ലാസ്‌, അരിപ്പൊടി- ഒന്നര ഗ്ലാസ്‌, (വറുത്ത അരിപ്പൊടിയും ഉപയോഗിക്കാം) തേങ്ങ ചിരവിയത്- ആവശ്യത്തിനു. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി
January 13, 2018
Oreo Biscuit

ഓവനും ബീറ്ററും ഇല്ലാതെ Oreo Biscuit Easy ആയിട്ട് ഉണ്ടാക്കാം

ഓവനും ബീറ്ററും ഇല്ലാതെ Oreo Biscuit എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍: മൈദ- 1 കപ്പ്, പഞ്ചസാര- അര കപ്പ്, ബട്ടര്‍- 5 ടേബിള്‍സ്പൂണ്‍, കൊക്കോ പൌഡര്‍– 6 ടേബിള്‍സ്പൂണ്‍, പാല്‍- അര കപ്പ്, ബേക്കിംഗ് പൌഡര്‍ അര ടീസ്പൂണ്‍, ഉപ്പ്- കാല്‍ ടീസ്പൂണ്‍, വാനില എസ്സെന്‍സ്‌- അര ടീസ്പൂണ്‍, മുട്ട-1, ക്രീമിന്: ബട്ടര്‍- 6 ടേബിള്‍സ്പൂണ്‍,
January 12, 2018

സ്വാദിഷ്ടമായ സോഫ്റ്റ്‌ ഉണ്ണിയപ്പം ഉണ്ടാക്കുന്ന വിധം

ഉണ്ണിയപ്പം ഒരു കേരളീയ വിഭവം ആണ് ഇത് ഇഷ്ടമില്ലാത്തവര്‍ ആയി ഭുമി മലയാളത്തില്‍ ആരും ഉണ്ടാകില്ല .വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ ആണ് ഉണ്ണിയപ്പം അറിയപ്പെടുന്നത് .കുഴിയപ്പം, കാരപ്പം , കാരോലപ്പം എന്നീ പേരുകളിലും അറിയപ്പെടുന്ന ഉണ്ണിയപ്പം ഒരു മധുരമുള്ള പലഹാരമാണ്. വാഴപ്പഴവും, അരിപ്പൊടിയും, ശർക്കരയുമാണ് ഉണ്ണിയപ്പം ഉണ്ടാക്കാൻ വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ടവ.എന്നാല്‍ ഇന്ന് നമുക്ക് വളരെ വ്യത്യസ്തവും
January 12, 2018