Thattukada

മുട്ടക്കറി

5 മിനിറ്റിൽ തനിനാടൻ മുട്ടക്കറി

തനി നാടന്‍ വിഭവമായ മുട്ടക്കറി ഈസിയായി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമായ സാധനങ്ങള്‍: ചുവന്നുള്ളി ചെറുതായി അറിഞ്ഞത്- 10 എണ്ണം, തേങ്ങ ചിരവിയത് അര മുറി, മല്ലിയില ആവശ്യത്തിന്, കറിവേപ്പില ആവശ്യത്തിന്, ചുവന്നുള്ളി-1, പെരുംജീരകം അര ടീസ്പൂണ്‍, കോഴി മുട്ട-3 എണ്ണം, മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍, മുളകുപൊടി-ഒന്നര ടീസ്പൂണ്‍, മല്ലിപ്പൊടി-2 ടീസ്പൂണ്‍. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന
January 11, 2018

രുചികരവും വ്യത്യസ്തവുമായ ബീഫ് കട്ട്ലറ്റ് ഉണ്ടാക്കുന്ന വിധം

കട്ട്ലറ്റ് ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .നമ്മള്‍ എല്ലാവരും ബീഫ് കട്ട്ലറ്റ്,ചിക്കന്‍ കട്ട്ലറ്റ്,മട്ടന്‍ കട്ട്ലറ്റ് എന്നിങ്ങനെ വ്യത്യസ്തങ്ങള്‍ ആയ കട്ട്ലറ്റുകള്‍ കഴിചിട്ടുള്ളവര്‍ ആയിരിക്കും .നാലുമണി ചായക്ക് ഒപ്പം കഴിക്കാന്‍ ഏറ്റവും രുചികരമായ ഒരു വിഭവം ആണ് ഇത് .കാര്യം ഇതൊക്കെ ആണ് എങ്കിലും നമ്മള്‍ ഇത് കടയില്‍ നിന്നും വാങ്ങി കഴിക്കും എന്നത് അല്ലാതെ ആരും തന്നെ
January 10, 2018
പൊറോട്ട

ഗോതമ്പ് മാവ് വെച്ച് നല്ല സോഫ്റ്റ്‌ പൊറോട്ട

ഗോതമ്പ് മാവ് വെച്ച് നല്ല ലെയര്‍ ഒക്കെ ഉള്ള സോഫ്റ്റ്‌ പൊറോട്ട നിങ്ങള്‍ക്കും വീട്ടില്‍ ഉണ്ടാക്കാം. ഇതിനു ആവശ്യമായ സാധനങ്ങള്‍: ഗോതമ്പ് പൊടി- ഒരു കപ്പ്, മൈദ പൊടി- ഒരു കപ്പ്, ഓയില്‍, ഉപ്പ്. ഇത്രയും സാധനങ്ങള്‍ ആണ് വേണ്ടത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പൊറോട്ട
January 10, 2018
കാരയപ്പം

വെറും രണ്ട് ചേരുവകൾ കൊണ്ട് സോഫ്റ്റ് കാരയപ്പം തയ്യാറാക്കാം

വെറും രണ്ട് ചേരുവകൾ കൊണ്ട് സോഫ്റ്റ് കാരയപ്പം ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. 3 മണിക്കൂര്‍ കുതിര്‍ത്തുവെച്ച പച്ചരി വെള്ളമൊഴിച്ച് മിക്സിയില്‍ അരച്ചെടുക്കുക അതിലേക്ക് അരകപ്പ് ചോറ് ചേര്‍ക്കുക, ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഉണ്ണിയപ്പ ചട്ടിയില്‍ ചുട്ടെടുക്കാം. മധുരം ചേര്‍ക്കേണ്ടതില്ല. വേണമെന്നുള്ളവര്‍ക്ക് മധുരം ചേര്‍ക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
January 9, 2018

നൂഡിൽസ് കേക്ക് ഉണ്ടാക്കിയാലോ -വീഡിയോ

നൂഡിൽസ് ചെറിയ പാക്കറ്റ്-2 ,സവാള – 1,തക്കാളി – 1 ചെറുത്,പച്ചമുളക് – 3 അരിഞ്ഞത്,മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ മുളകുപൊടി – 1 ടീസ്പൂൺ,മുട്ട – 2,ഓയിൽ – 3 ടീസ്പൂൺ,മല്ലിയില – ഒരു കപ്പ് അരിഞ്ഞത്,ചിക്കൻ പൊരിച്ചത് – 1 കപ്പ് (പിച്ചിയിട്ടത് ) ഒരു പാനിൽ ഓയിൽ ഒഴിച്ചു അതിലേക്ക് അരിഞ്ഞ സവാള
January 8, 2018
മത്തി

മത്തി കുരുമുളകിട്ട് തപ്പ് വെച്ചത്

ഒമേഗ 3 ഫാറ്റി ആസിഡിന്റെ ഉറവിടമായ മത്തിയിൽ ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, മത്തി കൊണ്ട് ഹെൽത്തി ആയിട്ടുള്ള ഒരു വിഭവം തയ്യാറാകുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനു ആവശ്യമുള്ളത് മത്തി-2kg, ഇഞ്ചി-1കഷണം, വെളുത്തുള്ളി-4കുടം, പച്ചമുളക്-4എണ്ണം, കറിവേപ്പില, മുളകുപൊടി-4tsp, പുളി, മഞ്ഞള്‍പൊടി-1tsp, കുരുമുളക്പൊടി, പെരുംജീരകപൊടി. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി
January 8, 2018

തനി നാടൻ രീതിയിൽ തയ്യാറാക്കാം നേന്ത്രപഴം കൊണ്ടൊരു മോരുകറി വീഡിയോ

മോരുകറി ½ ലിറ്റെര്‍ മോര് 1. വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍ 2. ഇഞ്ചി കൊത്തിഅരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍ 3.ഉള്ളി നീളത്തില്‍ അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍ 4.കറിവേപ്പില – ആവശ്യത്തിനു 5.വറ്റല്‍മുളക്നീളത്തില്‍ മുറിച്ചത് 3 എണ്ണം 6. കടുക് – ആവശ്യത്തിനു 7. എണ്ണ -3 ടേബിള്‍ സ്പൂണ്‍ 8. ഉലുവാപ്പൊടി –
January 7, 2018