Advertisement
മോരുകറി
½ ലിറ്റെര്‍ മോര്
1. വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
2. ഇഞ്ചി കൊത്തിഅരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
3.ഉള്ളി നീളത്തില്‍ അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
4.കറിവേപ്പില – ആവശ്യത്തിനു
5.വറ്റല്‍മുളക്നീളത്തില്‍ മുറിച്ചത് 3 എണ്ണം
6. കടുക് – ആവശ്യത്തിനു
7. എണ്ണ -3 ടേബിള്‍ സ്പൂണ്‍
8. ഉലുവാപ്പൊടി – ¼ ടീസപൂണ്‍
9. ജീരകപ്പൊടി – ¼ ടീസ്പൂണ്‍
10. മഞ്ഞള്‍പ്പൊടി – ¼ ടീ സ്പൂണ്‍
11. ഉപ്പ് – ആവശ്യത്തിനു .
പാകംചെയ്യുന്ന രീതി വീഡിയോ കാണുക വീഡിയോ താഴെ.