കട്ട്ലറ്റ് ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .നമ്മള്‍ എല്ലാവരും ബീഫ് കട്ട്ലറ്റ്,ചിക്കന്‍ കട്ട്ലറ്റ്,മട്ടന്‍ കട്ട്ലറ്റ് എന്നിങ്ങനെ വ്യത്യസ്തങ്ങള്‍ ആയ കട്ട്ലറ്റുകള്‍ കഴിചിട്ടുള്ളവര്‍ ആയിരിക്കും .നാലുമണി ചായക്ക് ഒപ്പം കഴിക്കാന്‍ ഏറ്റവും രുചികരമായ ഒരു വിഭവം ആണ് ഇത് .കാര്യം ഇതൊക്കെ ആണ് എങ്കിലും നമ്മള്‍ ഇത് കടയില്‍ നിന്നും വാങ്ങി കഴിക്കും എന്നത് അല്ലാതെ ആരും തന്നെ ഇത് വീട്ടില്‍ ഉണ്ടാക്കി ട്രൈ ചെയ്തിട്ടുണ്ടാകില്ല എന്നാല്‍ പിന്നെ ഇന്ന് നമുക്ക് ഒരു അടിപൊളി കട്ട്ലറ്റ് ഉണ്ടാക്കിയാലോ .ഉണ്ടാക്കാന്‍ ഏറ്റവും എളുപ്പം ഉള്ള കട്ട്ലറ്റ് ബീഫ് കട്ട്ലറ്റ് ആണ് അതുകൊണ്ട് ഇന്ന് നമുക്ക് അത് ഉണ്ടാക്കാം .ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും ഉണ്ടാക്കേണ്ടത് എങ്ങനെ എന്നും വിശധമായിതന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ലൈക് ചെയുക ട്രൈ ചെയുക ഒപ്പം ഷെയര്‍ ചെയാനും മറക്കല്ലേ .എന്നാല്‍ വീഡിയോ കണ്ടോളു .
രുചികരവും വ്യത്യസ്തവുമായ ബീഫ് കട്ട്ലറ്റ് ഉണ്ടാക്കുന്ന വിധം
Advertisement