Advertisement
തനി നാടന്‍ വിഭവമായ മുട്ടക്കറി ഈസിയായി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമായ സാധനങ്ങള്‍: ചുവന്നുള്ളി ചെറുതായി അറിഞ്ഞത്- 10 എണ്ണം, തേങ്ങ ചിരവിയത് അര മുറി, മല്ലിയില ആവശ്യത്തിന്, കറിവേപ്പില ആവശ്യത്തിന്, ചുവന്നുള്ളി-1, പെരുംജീരകം അര ടീസ്പൂണ്‍, കോഴി മുട്ട-3 എണ്ണം, മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍, മുളകുപൊടി-ഒന്നര ടീസ്പൂണ്‍, മല്ലിപ്പൊടി-2 ടീസ്പൂണ്‍. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്.Courtesy: Ladies planet