Advertisement

ചോറിന്റെ കൂടെ കഴിക്കാനായി മുട്ട വെച്ച് എളുപ്പത്തിൽ ഒരു വിഭവം തയ്യാറാക്കാം, നല്ല എരിവും മണവുമുള്ള കിടിലൻ സൈഡ് ഡിഷ്‌…

Ingredients

സവാള

ഇഞ്ചി

പച്ചമുളക്

കറിവേപ്പില

മുട്ട

എണ്ണ

കടുക്

മഞ്ഞൾപൊടി

മുളകുപൊടി

മല്ലിപ്പൊടി മീറ്റ്

മസാല

വെള്ളം

ഉപ്പ്

കുരുമുളകുപൊടി

Preparation

ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുത്ത് ചൂടാക്കണം ആദ്യം കടുകിട്ട് പൊട്ടിക്കാം ശേഷം സവാള പച്ചമുളക് ഇഞ്ചി കറിവേപ്പില ഇവയെല്ലാം ചേർത്ത് നന്നായി വഴറ്റാം അടുത്തതായി മസാല പൊടികൾ ചേർക്കാം, ഇതെല്ലാം മിക്സ് ചെയ്ത ശേഷം അല്പം വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക ഇതിലേക്ക് മുട്ട പൊട്ടിച്ച് ചേർത്ത് കൈ എടുക്കാതെ ഇളക്കി യോജിപ്പിക്കണം മുട്ട വെന്ത് നല്ല പൊടിപൊടിയായി വരുമ്പോൾ കുരുമുളകുപൊടി ചേർത്തു മിക്സ് ചെയ്യാം ഇനി തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ParukuttyArun