Advertisement
വെറും രണ്ട് ചേരുവകൾ കൊണ്ട് സോഫ്റ്റ് കാരയപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. 3 മണിക്കൂര്‍ കുതിര്‍ത്തുവെച്ച പച്ചരി വെള്ളമൊഴിച്ച് മിക്സിയില്‍ അരച്ചെടുക്കുക അതിലേക്ക് അരകപ്പ് ചോറ് ചേര്‍ക്കുക, ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഉണ്ണിയപ്പ ചട്ടിയില്‍ ചുട്ടെടുക്കാം. മധുരം ചേര്‍ക്കേണ്ടതില്ല. വേണമെന്നുള്ളവര്‍ക്ക് മധുരം ചേര്‍ക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Ladies planet