Advertisement
ഓവനും ബീറ്ററും ഇല്ലാതെ Oreo Biscuit എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍: മൈദ- 1 കപ്പ്, പഞ്ചസാര- അര കപ്പ്, ബട്ടര്‍- 5 ടേബിള്‍സ്പൂണ്‍, കൊക്കോ പൌഡര്‍– 6 ടേബിള്‍സ്പൂണ്‍, പാല്‍- അര കപ്പ്, ബേക്കിംഗ് പൌഡര്‍ അര ടീസ്പൂണ്‍, ഉപ്പ്- കാല്‍ ടീസ്പൂണ്‍, വാനില എസ്സെന്‍സ്- അര ടീസ്പൂണ്‍, മുട്ട-1, ക്രീമിന്: ബട്ടര്‍- 6 ടേബിള്‍സ്പൂണ്‍, പൊടിച്ച പഞ്ചസാര- 6 ടേബിള്‍സ്പൂണ്‍, വാനില എസ്സെന്‍സ്- കാല്‍ ടീസ്പൂണ്‍. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy:Malayalam Cooking Channel