ബാക്കി വരുന്ന ചോറു കൊണ്ട് സോഫ്റ്റ് പുട്ട് തയ്യാറാക്കാം

പുട്ട്
Advertisement

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ പുട്ട് ബാക്കി വരുന്ന ചോറു കൊണ്ട് നല്ല സോഫ്റ്റായി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ഇതിനു ആവശ്യമായ സാധനങ്ങള്‍: ചോറ്- 1 ഗ്ലാസ്‌, അരിപ്പൊടി- ഒന്നര ഗ്ലാസ്‌, (വറുത്ത അരിപ്പൊടിയും ഉപയോഗിക്കാം) തേങ്ങ ചിരവിയത്- ആവശ്യത്തിനു. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Ladies planet.