ഉണ്ണിയപ്പം ഒരു കേരളീയ വിഭവം ആണ് ഇത് ഇഷ്ടമില്ലാത്തവര്‍ ആയി ഭുമി മലയാളത്തില്‍ ആരും ഉണ്ടാകില്ല .വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ ആണ് ഉണ്ണിയപ്പം അറിയപ്പെടുന്നത് .കുഴിയപ്പം, കാരപ്പം , കാരോലപ്പം എന്നീ പേരുകളിലും അറിയപ്പെടുന്ന ഉണ്ണിയപ്പം ഒരു മധുരമുള്ള പലഹാരമാണ്. വാഴപ്പഴവും, അരിപ്പൊടിയും, ശർക്കരയുമാണ് ഉണ്ണിയപ്പം ഉണ്ടാക്കാൻ വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ടവ.എന്നാല്‍ ഇന്ന് നമുക്ക് വളരെ വ്യത്യസ്തവും രുചികരവും ആയ രീതിയില്‍ നല്ല സോഫ്റ്റ് ആയിട്ടുള്ള ഉണ്ണിയപ്പം വീട്ടില്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .ഇത് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും ഉണ്ടാക്കുന്നത് എങ്ങനെ എന്നും വിശദമായിത്തന്നെ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കുക ഇഷ്ടപെട്ടാല്‍ എല്ലാവരും ട്രൈ ചെയുക പോസ്റ്റ് ലൈക് ചെയാനും ഷെയര്‍ ചെയാനും മറക്കരുത് കേട്ടോ .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മറക്കാതെ കമന്റ് ചെയുക .അപ്പൊ വീഡിയോ കണ്ടോളു .
സ്വാദിഷ്ടമായ സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കുന്ന വിധം
Advertisement