Thattukada

തേൻ നെല്ലിക്ക വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് അറിയാത്തവർ മാത്രം കണ്ടോളു – ഉപകാരപ്പെടും

വടക്കന്‍ മലബാറിലെ തേന്‍ നെല്ലിക്ക പ്രസിദ്ധമാണ്. പക്ഷേ തെക്കന്‍ മലബാറിനും തെക്കന്‍ ജില്ലക്കാര്‍ക്കും തേന്‍ നെല്ലിക്ക വല്ലപ്പോഴും ഖാദിയില്‍ നിന്നൊക്കെ വാങ്ങാന്‍ കിട്ടുന്ന ഒരപൂര്‍വ്വ രുചിയാണ്. ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. അപ്പോള്‍ തേനിലിട്ട നെല്ലിക്കൌടെ ഗുണങ്ങള്‍ ആലോചിച്ച് നൊക്കൂ.ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍
January 1, 2018
ചിക്കന്‍ ഫ്രൈ ബിരിയാണി

ഒരുമണിക്കൂര്‍ കൊണ്ടു ചിക്കന്‍ ഫ്രൈ ബിരിയാണി

ചിക്കന്‍ ബിരിയാണി ഒരുമണിക്കൂര്‍ കൊണ്ടു എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഒരു കിലോ ചിക്കനില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി രണ്ടു ടീസ്പൂണ്‍ മുളകുപൊടി ഒരു ടീസ്പൂണ്‍ ഗരംമസാല, ഒരു ടീസ്പൂണ്‍ ബിരിയാണി മസാല, ഒരു ചെറു നാരങ്ങയുടെ നീര്, ഉപ്പ്, പുതിന, മല്ലി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്. ഇവയെല്ലാംകൂടി ചിക്കനില്‍ പുരട്ടി വറുത്തെടുക്കണം. ഇനി ഗ്രെവിയും ചോറും വെക്കണം. താഴെ
December 31, 2017

സ്വാദിഷ്ടമായ അച്ചപ്പം വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം

അച്ചപ്പം ഇഷ്ടമില്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല .മലയാളികളുടെ ഇഷ്ട വിഭവങ്ങളുടെ ലിസ്റ്റില്‍ അച്ചപ്പം ഉണ്ട് എങ്കിലും വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്ന വിഭവങ്ങളുടെ ലിസ്റ്റില്‍ മിക്കപ്പോഴും ഇത് ഉണ്ടാകാന്‍ സാദ്യത കുറവാണു .അതിനു കാരണം ഇത് ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ പൊടിഞ്ഞു പോകും കരിഞ്ഞു പോകും .ഇതൊക്കെ കൊണ്ട് ഇത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ട് കാര്യം ഇല്ല അതുകൊണ്ട് കടയില്‍ നിന്നും
December 31, 2017

പാല്‍ പിടി /പാല്‍ കൊഴുക്കട്ട ഉണ്ടാക്കാം വളരെ എളുപ്പത്തില്‍

രുചികരമായ പാൽ കൊഴുക്കട്ട അല്ലെങ്കില്‍ പാല്‍ പിടി എങ്ങനെ ഉണ്ടാക്കുന്നതെന്ന് നൊക്കാം. പലര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അമ്മമാര്‍ ഉണ്ടാക്കുന്ന പാല്‍ കൊഴുക്കട്ട എന്ന പാല്‍ പിടി. ഇത് ഉണ്ടാക്കുന്നതിനു ഒരു കപ്പ് അരിപ്പൊടി അല്പം ഉപ്പ് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ഇട്ടു കുഴച്ചെടുക്കണം. ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കണം ഇത് തിളച്ച വെള്ളത്തിലിട്ട് രണ്ടാം പാലും
December 31, 2017
കൂട്ടു തോരന്‍

വളരെ ഈസിയായി കൂട്ടു തോരന്‍ ഉണ്ടാക്കാം.

ഈസിയായി കൂട്ടു തോരന്‍ ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: എണ്ണ, കടുക്, പച്ചമുളക് അരിഞ്ഞത്, കറി വേപ്പില, ഉള്ളി അരിഞ്ഞത്, ഉപ്പ്, മഞ്ഞള്‍പൊടി, തേങ്ങ, ക്യാരറ്റ് ചെറുതായി അരിഞ്ഞത്, ബീന്‍സ് ചെറുതായി അരിഞ്ഞത്, കാബേജ് ചെറുതായി അരിഞ്ഞത്. ഇത്രയും സാധനങ്ങളാണ് വേണ്ടത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു
December 30, 2017

ഓവനും ബീറ്ററും ഒന്നുമില്ലാതെ ഒരു അടിപൊളി കേക്ക് ഉണ്ടാക്കാം

കേക്ക് ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴിയില്ല അതുപോലെ തന്നെ കേക്ക് ഉണ്ടാക്കി നോക്കണം അല്ലങ്കില്‍ പഠിക്കണം എന്ന് ആഗ്രഹം ഉള്ളവര്‍ ആകും മിക്ക വീട്ടമ്മമാരും .എന്നാല്‍ കേക്ക് ഉണ്ടാക്കാന്‍ ഓവന്‍ അതുപോലെ ബീറ്റരു ഇവയൊക്കെ വേണം എന്നത് കൊണ്ട് തന്നെ ആ ആഗ്രഹം ആഗ്രഹംയിതന്നെ നിലനിര്‍ത്തി പോകുന്നു .എന്നാല്‍ ഇതാ ഇവയൊന്നും ഇല്ലാതെ നല്ല അടിപൊളി കേക്ക്
December 30, 2017

അമ്മച്ചിയുടെ വെണ്ടക്കായ കിച്ചടി ഉണ്ടാക്കുന്ന വിധം

വെണ്ടയ്ക്ക കഴുകിയെടുത്ത് വട്ടത്തിൽ കനം കുറച്ചരിയുക.തേങ്ങ, ഒരു സ്പൂൺ കടുകും 3-4 പച്ചമുളകും ചേർത്ത് നന്നായി അരച്ചുവയ്ക്കുക.ച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്, കടുകും കറിവേപ്പിലയും ഇട്ട്, കടുകു പൊട്ടിയാലുടൻ വെണ്ടയ്ക്കയും പച്ചമുളകും ചേർത്തിളക്കുക. വെണ്ടയ്ക്ക നന്നായി വറുത്തെടുക്കുകയാണ് ഇനി വേണ്ടത്. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് വറുക്കുക.തീ നന്നായി കുറച്ചശേഷം തേങ്ങ അരച്ചതും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക.തൈര് പതഞ്ഞുവരാൻ
December 30, 2017