അച്ചപ്പം ഇഷ്ടമില്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല .മലയാളികളുടെ ഇഷ്ട വിഭവങ്ങളുടെ ലിസ്റ്റില്‍ അച്ചപ്പം ഉണ്ട് എങ്കിലും വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്ന വിഭവങ്ങളുടെ ലിസ്റ്റില്‍ മിക്കപ്പോഴും ഇത് ഉണ്ടാകാന്‍ സാദ്യത കുറവാണു .അതിനു കാരണം ഇത് ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ പൊടിഞ്ഞു പോകും കരിഞ്ഞു പോകും .ഇതൊക്കെ കൊണ്ട് ഇത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ട് കാര്യം ഇല്ല അതുകൊണ്ട് കടയില്‍ നിന്നും വാങ്ങി കഴിക്കാം എന്ന് ചിന്തിക്കുന്നവര്‍ ആണ് കൂടുതല്‍ .എന്നാല്‍ അച്ചപ്പം ഉണ്ടാക്കി എടുക്കാന്‍ വളരെ എളുപ്പം ആണ് .എങ്ങനെ എന്ന് അല്ലെ .വളരെ എളുപ്പത്തില്‍ കറുമുറെ കറുമുറെ ഇരിക്കുന്ന അച്ചപ്പം വീട്ടില്‍ ഉണ്ടാക്കാം അത് എങ്ങനെ ഉണ്ടാക്കും ചേരുവകള്‍ എങ്ങനെ ചേര്‍ക്കണം എന്നെല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപെട്ടാല്‍ ട്രൈ ചെയാനും സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയാനും മറക്കല്ലേ.
സ്വാദിഷ്ടമായ അച്ചപ്പം വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം
Advertisement