തേൻ നെല്ലിക്ക വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് അറിയാത്തവർ മാത്രം കണ്ടോളു – ഉപകാരപ്പെടും

Advertisement

വടക്കന്‍ മലബാറിലെ തേന്‍ നെല്ലിക്ക പ്രസിദ്ധമാണ്. പക്ഷേ തെക്കന്‍ മലബാറിനും തെക്കന്‍ ജില്ലക്കാര്‍ക്കും തേന്‍ നെല്ലിക്ക വല്ലപ്പോഴും ഖാദിയില്‍ നിന്നൊക്കെ വാങ്ങാന്‍ കിട്ടുന്ന ഒരപൂര്‍വ്വ രുചിയാണ്. ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. അപ്പോള്‍ തേനിലിട്ട നെല്ലിക്കൌടെ ഗുണങ്ങള്‍ ആലോചിച്ച് നൊക്കൂ.ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌ ഇതൊന്നു വീട്ടില്‍ ഉണ്ടാക്കി നോക്കിയാലോ? എന്നാൽ താഴെ നൽകിയ വീഡിയോ കാണുക.