Latest

ഫ്ലാറ്റ് ബട്ടർ ബ്രഡ്

പൊറോട്ട യേക്കാൾ രുചിയിൽ മൈദ ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ ബ്രഡ് റെസിപ്പി. ഇതിനു വേണ്ട ചേരുവകൾ ചെറുചൂടുവെള്ളം -300 മില്ലി ഉപ്പ് മൈദ -രണ്ട് കപ്പ് ബട്ടർ -100 ഗ്രാം ഇത് തയ്യാറാക്കാനായി ചെറുചൂടുവെള്ളത്തിൽ ഉപ്പു ചേർത്ത് മിക്സ് ചെയ്യുക, ശേഷം മൈദ രണ്ടു പ്രാവശ്യമായി ചേർത്തു കൊടുത്തു നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം. ഇത് 10

ചക്ക അട

ചക്ക ഉപയോഗിച്ച് രുചികരമായ ഒരു നാടൻ പലഹാരം തയ്യാറാക്കാം, ആവിയിൽ വേവിച്ചെടുത്ത ചക്ക അട ഇതിനു വേണ്ട ചേരുവകൾ പഴുത്ത ചക്ക ചുള അരിപ്പൊടി -രണ്ടര കപ്പ് ശർക്കര -രണ്ട് വലിയ ടേബിൾസ്പൂൺ ഏലക്കായ -20 ചുക്ക് ഒരു കഷണം ജീരകം -ഒരു സ്പൂൺ നെയ്യ് -ഒരു സ്പൂൺ ഉപ്പ് തേങ്ങ- ഒന്ന് വെള്ളം -ഒരുകപ്പ് വാഴയില ഇത്

ഗോതമ്പ് ദോശയും, ചമ്മന്തിയും

ബ്രേക്ക്ഫാസ്റ്റ്ന്  കഴിക്കാൻ തക്കാളിയും, സവാളയും ചേർത്ത് ഹെൽത്തി ദോശ തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടിയും, അരക്കപ്പ് അരിപ്പൊടിയും ചേർത്ത് കൊടുക്കുക, ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു വിസ്ക്ക് ഉപയോഗിച്ച് തരികൾ ഇല്ലാതെ മിക്സ് ചെയ്തെടുക്കുക. ദോശ മാവിന്റെ പരുവം ആയാൽ മാറ്റിവയ്ക്കാം. ഇനി മസാല തയ്യാറാക്കണം അതിനായി ഒരു പാൻ അടുപ്പിൽ വച്ച്

ഉരുളക്കിഴങ്ങ് ,ബീഫ് മസാല

ഉരുളക്കിഴങ്ങും , ബീഫും ചേർത്ത് രുചികരമായ ഈ റെസിപ്പി തയ്യാറാക്കി നോക്കൂ ഇതിനു വേണ്ട ചേരുവകൾ ബീഫ് -630 ഗ്രാം സവാള -1 വെളുത്തുള്ളി- 3 ക്യാരറ്റ്-1 തക്കാളി- 1 ഉപ്പ് കുരുമുളകുപൊടി -അര ടീസ്പൂൺ പാപ്രിക -അര ടീസ്പൂൺ മല്ലിപ്പൊടി -അര ടീസ്പൂൺ തിളച്ചവെള്ളം -ഒരു ലിറ്റർ പഞ്ചസാര -അര ടീസ്പൂൺ ഉരുളക്കിഴങ്ങ് 1 മുളക് 1

ബിസ്ക്കറ്റ് ഡെസ്സേർട്

ബിസ്ക്കറ്റും പാലും ഉണ്ടെങ്കിൽ ആർക്കും ഈസിയായി തയ്യാറാക്കാം ഈ കിടിലൻ ഡെസ്സേർട് ഇത് തയ്യാറാക്കാനായി 100 ഗ്രാം ബിസ്ക്കറ്റ് നന്നായി പൊടിച്ചെടുത്ത് ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് 2 ടേബിൾ സ്പൂൺ ബട്ടർ, ഒരു ടേബിൾസ്പൂൺ കൊക്കോ പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം ഇത് സെർവിങ് ബൗളുകളിലേക്ക് ചേർത്തു കൊടുക്കാം. ഒരു പാനിലേക്ക് 400 മില്ലി

ക്രിസ്പി ചീസ് പനീർ ടിക്ക ഡിസ്ക്

ക്രിസ്പി ചീസ് പനീർ ടിക്ക ഡിസ്ക് ഓവനില്ലാതെ കാടായിയിൽ തയ്യാറാക്കിയത് ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കുക, ഇതിലേക്ക് 2 ടേബിൾ സ്പൂൺ കടുക് എണ്ണ ചേർത്തു കൊടുക്കാം, ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യാം, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ ജീരകപ്പൊടി, ഉപ്പ്, അര

ഫ്രഞ്ച് ചിക്കൻ റെസിപ്പി

ഫേമസ് ആയ ഫ്രഞ്ച് ചിക്കൻ ബ്രീസ്റ്റ് റെസിപ്പി ഇതിനു വേണ്ട ചേരുവകൾ പാഴ്സലി ലീവ്സ് മുട്ട-1 parmesan ചീസ് -രണ്ട് ടേബിൾ സ്പൂൺ ഉപ്പ് കുരുമുളകുപൊടി ചിക്കൻ ബ്രീസ്റ്റ് -300 ഗ്രാം മൈദ വെജിറ്റബിൾ ഓയിൽ ബട്ടർ 15 ഗ്രാം വൈൻ -100 ഗ്രാം ബ്രോത് -100 ഗ്രാം ലെമൺ ജ്യൂസ് -1 ടേബിൾസ്പൂൺ പാഴ്സലി ബട്ടർ വെളുത്തുള്ളി

4 സ്നാക്ക്സ് റെസിപ്പികൾ

എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാല് സ്നാക്ക് റെസിപ്പികൾ ആദ്യ റെസിപ്പി വെബ്‌കോബ് പാൻകേക്ക് ആണ് , ഇതു തയ്യാറാക്കാൻ വേണ്ട ചേരുവകൾ ഗോതമ്പുപൊടി -75 ഗ്രാം കോൺ സ്റ്റാർച്ച് -37 ഗ്രാം അരിപ്പൊടി -37 ഗ്രാം പഞ്ചസാര -50 ഗ്രാം മുട്ട -ഒരെണ്ണം പാൽ -90 മില്ലി ഉപ്പ് വെജിറ്റബിൾ ഓയിൽ -ഒന്നര ടേബിൾ സ്പൂൺ വാനില പൗഡർ -അര
1 68 69 70 71 72 1,373