Latest

ഗോതമ്പ് പൊടി പൊറോട്ട

ഗോതമ്പ് പൊടി കൊണ്ടും നല്ല ലയർ ആയിട്ടുള്ള പൊറോട്ട തയ്യാറാക്കാൻ പറ്റും, ഉണ്ടാക്കാൻ കിട്ടാത്തവർ ഈ വീഡിയോ കണ്ടു നോക്കൂ.. ഇതുപോലെ ചെയ്താൽ മതി Ingredients ഗോതമ്പ് പൊടി രണ്ട് കപ്പ് ഉപ്പ് ഓയിൽ ഒരു ടേബിൾ സ്പൂൺ വെള്ളം Preparation ആദ്യം ഗോതമ്പുപൊടിയും ഉപ്പും എണ്ണയും മിക്സ് ചെയ്തെടുക്കാം, ഇനി വെള്ളം ഒഴിച്ച് കുഴച്ചു സോഫ്റ്റ് ആക്കിയതിനു

സീറ്റ് പൊട്ടറ്റോ പത്തിരി

വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കഴിക്കാൻ കൊടുക്കാനായി ഒരു ഹെൽത്തി പലഹാരം തയ്യാറാക്കിയാലോ? ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും ചേർത്ത് നല്ലൊരു പലഹാരം ingredients മധുരക്കിഴങ്ങ് രണ്ടെണ്ണം ഉരുളക്കിഴങ്ങ് രണ്ടെണ്ണം പച്ചമുളക് കുരുമുളക് ചാട്ട് മസാല മൈദ ബ്രഡ് ക്രംബ്സ് ഉപ്പ് എണ്ണ കിഴങ്ങുകൾ വേവിച്ച് ഉടച്ചെടുക്കുക ഇതിലേക്ക് മറ്റു ചേരുവകൾ എല്ലാം ചേർത്ത് നന്നായി കുഴച്ചെടുക്കണം, ഇനി കട്ടിയായി

മുന്തിരി കൊത്ത്

മുന്തിരി കൊത്ത്, ഇങ്ങനെയൊരു സ്നാക്കിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ചെറുപയർ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒരു ഹെൽത്തി നാടൻ പലഹാരമാണ് ഇത്… Ingredients ചെറുപയർ -കാൽ കിലോ ശർക്കര -350 ഗ്രാം തേങ്ങ -മുക്കാൽ ഏലക്കായപ്പൊടി -ഒരു ടീസ്പൂൺ ഇഞ്ചിപ്പൊടി -ഒരു ടീസ്പൂൺ ജീരകപ്പൊടി -അര ടീസ്പൂൺ അരിപ്പൊടി -അര കപ്പ് മഞ്ഞൾപൊടി -അര ടീസ്പൂൺ വെളിച്ചെണ്ണ ഉപ്പ് കശുവണ്ടി

അരിപ്പൊടി ബ്രേക്ക് ഫാസ്റ്റ്

ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാനായി അരിപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കിയ ആവിയിൽ വേവിച്ചെടുത്ത അപ്പം കറിയില്ലാതെ കഴിക്കാനും പറ്റും റെസിപ്പി Ingredients അരിപ്പൊടി ഉപ്പ് വെള്ളം കടുക് സവാള വെളിച്ചെണ്ണ തക്കാളി പച്ചമുളക് ക്യാബേജ് മഞ്ഞൾപൊടി ഉപ്പ് Preparation ഒരു ബൗളിൽ അരിപ്പൊടിയും ഉപ്പും ചെയ്യുക ഇതിലേക്ക് വെള്ളം ഒഴിച്ച് കലക്കി കട്ടിയുള്ള ബാറ്റർ ആക്കി മാറ്റാം ഒരു പാനിൽ വെളിച്ചെണ്ണ

വെണ്ടയ്ക്ക പുളിങ്കറി

മീനും ഇറച്ചിയും ഒന്നും വേണ്ട ഈ വെണ്ടയ്ക്ക പുളിങ്കറി മാത്രം മതി വയറുനിറയെ ചോറുണ്ണാൻ.. നല്ല എരിയും പുളിയും ഉള്ള വെണ്ടയ്ക്ക കറി.. Ingredients ചെറിയുള്ളി പച്ചമുളക് വെളുത്തുള്ളി തക്കാളി കറിവേപ്പില പുളി വെള്ളം വെളിച്ചെണ്ണ മഞ്ഞൾപൊടി ഉപ്പ് മല്ലിപ്പൊടി മുളകുപൊടി കുരുമുളകുപൊടി ഉലുവാപ്പൊടി വെളിച്ചെണ്ണ കടുക് വറ്റൽ മുളക് Preparation ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക

തലശ്ശേരി ബീഫ് ബിരിയാണി

ബിരിയാണികളിൽ കേമനാണ് തലശ്ശേരി ബിരിയാണി, ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ അതിന്റെ രുചി മറക്കില്ല, തലശ്ശേരി ബീഫ് ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ? Ingredients ബീഫ് മുക്കാൽ കിലോ വെളുത്തുള്ളി ചതച്ചത് -മൂന്ന് ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത് -രണ്ട് ടേബിൾ സ്പൂൺ പച്ചമുളക് -മൂന്ന് മല്ലിയില പൊതിനയില കുരുമുളകുപൊടി പെരുംജീരകപ്പൊടി ഗരം മസാല പൊടി മഞ്ഞൾപൊടി ഉപ്പ് വെളിച്ചെണ്ണ നെയ്യ് സവാള

നത്തോലി ബിരിയാണി

നത്തോലി മീൻ കൊണ്ട് പലതരം കറികളും നിങ്ങൾ കണ്ടിട്ടുണ്ടാവും, ബിരിയാണി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? കാര്യം വിചാരിച്ച പോലല്ല അടിപൊളി രുചിയാണ്, നിങ്ങൾക്ക് ട്രൈ ചെയ്യണോ? Ingredients for marinating സവാള -മൂന്ന് തക്കാളി -2 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ചതച്ചത് മല്ലിയില കറിവേപ്പില നത്തോലി മീൻ -അരക്കിലോ കാശ്മീരി ചില്ലി പൗഡർ മഞ്ഞൾപൊടി ചെറിയ ജീരകം പൊടിച്ചത്

പഴം പലഹാരം

വെറും രണ്ട് പഴം കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം,, വീട്ടിലുള്ള മുഴുവൻ പേർക്കും തികയും, ചിലവും കുറവ് അടിപൊളി രുചിയും… ingredients പഴം -രണ്ട് മൈദ മുട്ട -1 സേമിയ എണ്ണ വെളുത്ത എള്ള് Preparation ആദ്യം പഴം സ്ലൈസ് ആയി ചെരിച്ചു കട്ട് ചെയ്ത് എടുക്കുക മുറിച്ചെടുത്ത പഴം മൈദയിൽ നന്നായി കോട്ട് ചെയ്ത് എടുക്കാം, ഇനി
1 67 68 69 70 71 1,508