Blog

  • ഓവനോ ബീറ്ററോ ഇല്ലാതെ ചായപാത്രത്തിൽ ഒരടിപൊളി പാഷൻ ഫ്രൂട്ട്  കേക്ക്.

    ഓവനോ ബീറ്ററോ ഇല്ലാതെ ചായപാത്രത്തിൽ ഒരടിപൊളി പാഷൻ ഫ്രൂട്ട് കേക്ക്.

    Passion fruit ഉണ്ടെങ്കിൽ വാനില എസ്സൻസോ മൈദയോ പാലോ ഒന്നും ചേർക്കാതെ ചായപാത്രത്തിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ cake.

    ചേരുവകൾ

    Passion fruit 3

    Wheat flour 1 cup

    Baking powder 1 tspn

    Baking soda 1 ടേബിൾസ്പൂൺ

    Egg 2

    Oil 1/2 cup

    Sugar 9 tablespoon

    Salt pinch

    ആദ്യം തന്നെ ഗോതമ്പു പൊടിയും baking soda yum baking powder നുള്ള് ഉപ്പും ചേർത്ത് മലപോലെ മിക്സ് ചെയ്തു മാറ്റിവെക്കുക ഇനി passion fruit juice ആകി വെക്കുക..ഒട്ടും വെള്ളം ചേർക്കാതെ…2 മുട്ട മിക്സിയിൽ അടിച്ചെടുക്കുക അതിലേക്ക് പഞ്ചസാരയും ഇട്ട് ഒന്നും കൂടി അടികുക..ഇനി 2 ടേബിൾസ്പൂൺ passion fruit juicum oilum ചേർത്ത് നിർത്തി നിർത്തി 1 മിൻ ഓളം അടിച്ചെടുക്കുക..ഇനി ഒരു ബൗളിൽ ഈ മിക്സ് ഒഴിച്ച് അതിലേക്ക് ബാക്കിയുള്ള passion fruit juicum ഒഴിച്ചു നല്ലപോലെ മിക്സ് ചെയ്യുകശേഷം നേരത്തെ തയാറാക്കി വെച്ച ഡ്രൈ ingredients ഇതിൽ ഇട്ടു കട്ട കെട്ടാതെ മിക്സ് cheythedukukaഇനി ഒരു അടികട്ടിയുള പാത്രം അടുപിൽ വെച്ച് ചൂടാക്കുക … ഒരു 5 മിൻ..ഒരു ചായപാത്രത്തിൽ ബട്ടർ paper indenghu അതും വെച്ച് ഈ ബാറ്റർ ഒഴിച്ച് അടികട്ടിയുള്ള പാത്രത്തിൻ്റെ മുകളിൽ ഒരു 40 മിൻ ഓളം വെക്കുക..40മിൻ ശേഷം ഒരു ഈർക്കിലി കൊണ്ടോ അലെൽ skewer kondo check cheythu നോക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാഷൻ ഫ്രൂട്ട് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി NandS Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇൻസ്റ്റന്റ് & ഈസി പ്ലം കേക്ക് സ്റ്റോവിൽ  മിനിറ്റുകൾക്കുള്ളിൽ…

    ഇൻസ്റ്റന്റ് & ഈസി പ്ലം കേക്ക് സ്റ്റോവിൽ മിനിറ്റുകൾക്കുള്ളിൽ…

    ഇൻസ്റ്റന്റ് & ഈസി പ്ലം കേക്ക് സ്റ്റോവിൽ മിനിറ്റുകൾക്കുള്ളിൽ… വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് നമുക്ക് ഹെൽത്തിയായ പ്ലം കേക്ക് ഉണ്ടാക്കാം.

    ഈ പ്ലം കേക്ക് നമ്മൾ വളരെ പെട്ടെന്ന് ഉണ്ടാകും എന്ന് പറഞ്ഞല്ലോ.. ഇതിലേക്ക് ഫ്രൂട്ട്സും നട്സും ജ്യൂസിലോ ഒന്നും ഇട്ടുവെച്ച വെയിറ്റ് ചെയ്യുന്നില്ല..പിന്നെ വളരെ കുറച്ച് സാധനങ്ങൾ മതി. ഈ കേക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം..

    ഒരു കപ്പ് മൈദ എടുക്കുക, ഇതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡറും കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു നുള്ളു ഉപ്പും ചേർത്ത് മിക്സ് ചെയ്തു വെക്കുക..

    ഇനി നമുക്ക് ഇതിലേക്ക് വേണ്ട.. മുട്ട മൂന്നെണ്ണം ബീറ്റ് ചെയ്യുക, ഇതിലേക്ക് നമുക്ക് വാനില എസൻസും നാല് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കാം.ഇതിലേക്കു മേലെ മിക്സ് ചെയ്തു വെച്ച മൈദ ചേർത്തു കൊടുക്കാം..

    ഇനി നമുക്ക് 10 ഈന്ത്പ്പഴം വെള്ളത്തിൽ ഒന്ന് കുതിർത്തു, കുരുകളഞ്ഞ് വേവിച്ചെടുക്കണം..
    ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാര കാരമൽ ചെയ്ത ചേർത്തു കൊടുക്കാം.. ഇങ്ങനെ ചെയ്താൽ കേക്കിന് നല്ല കളർ ലഭിക്കും.

    ഇനി നമുക്ക് ഈ കൂട്ട് ചൂടാറിയതിനു ശേഷം നമുക്ക് മൈദയുടെ കൂട്ടിലേക്ക് ചേർത്തു കൊടുക്കാം.. പതുക്കെ മിക്സ് ചെയ്ത് എടുക്കണം. ഇതിലേക്ക് നമുക്ക് വേണമെങ്കിൽ ഒരു ടേബിൾസ്പൂൺ മിക്സഡ് ഫ്രൂട്ട് ജാം, ചേർത്തുകൊടുക്കാം. നമുക്ക് ഇതിൽ ഡ്രൈ നട്സ് ഫ്രൂട്സ് എന്തുവേണമെങ്കിലും ചെറുതായി അരിഞ്ഞു ചേർത്ത് കൊടുക്കാം കേട്ടോ..

    ഇനി നമുക്ക് ഇതിനെ നമ്മുടെ സ്റ്റൗവിൽ തന്നെ വെച്ച് ബൈക്ക് ചെയ്തെടുക്കാം.. ഒരു പഴയ ഫ്രൈ പാൻ അടുപ്പത്തുവച്ച് ചൂടായാൽ നമ്മൾ ഈ കേക്കിനെ മിക്സ് പാത്രം വച്ചു കൊടുക്കുക. നല്ല മൂടിവെച്ചു കൊടുത്തു.. 35 മിനിറ്റ് വരെ കുറഞ്ഞ തീയിൽ ബേക്ക് ചെയ്തെടുക്കാം.. ഇടയിൽ നമുക്ക് കുറച്ചു നട്സ് മുകളിൽ വിതറി കൊടുക്കാം.. നമ്മുടെ ഹെൽത്ത് പ്ലംകേക്ക് ഇവിടെ റെഡിയായിട്ടുണ്ട്. വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്.. എല്ലാവരും ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഫ്രൈഡ് റൈസ് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ

    ഫ്രൈഡ് റൈസ് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ

    ബസ്മതി റൈസ്….1 കപ്പ്‌

    ചിക്കൻ…200 GRAM

    വൈറ്റ് പേപ്പർ…1 TBSP+1TSP

    സൺഫ്ലവർ ഓയിൽ…..4 TBSP

    ഉപ്പ്

    വെള്ളം

    വെളുത്തുള്ളി…1 TBSP

    സ്പ്രിംങ്‌ ഒണിയൻ..3 തണ്ട്

    ക്യാരറ്റ്…1 NOS

    ബീൻസ്..5 NOS

    ക്യാപ്‌സികം….1 CUP

    ചില്ലി ഗാർലിക് സോസ്…..1 TSP

    സോയ സോസ്…..3 TBSP

    വിന്നാഗിരി….1 TSP

    പഞ്ചസാര….1 TSP

    ഒരു പാത്രത്തിൽ വെള്ളം വച്ച് നന്നായി തിളപ്പിക്കുക, തിളച്ച വെള്ളത്തിൽ ബസ്മതി അരി ഇടുക (അരി അരമണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കണം). പിന്നെ ആവശ്യത്തിന് ഉപ്പും ഓയിലും ഒഴിക്കുക. 80% വേവാകുമ്പോൾ അരി ഊറ്റി മാറ്റി വെക്കുക. ചോറ് തണുത്തതിന് ശേഷം ഫ്രിജിൽ സൂക്ഷിക്കുക.
    മുട്ട, കുറച്ച് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം, ചിക്കി വറുത്ത് മാറ്റി വെക്കുക.

    ചിക്കൻ, സോയ സോസ്, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.
    ഒരു ഇരുമ്പ് ചട്ടിയിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാകുക.(നല്ല തീയിൽ വേണം വെക്കാൻ) അതിലോട്ട് ചിക്കൻ ഇട്ട് വറുക്കുക. പിന്നെ ബീൻസ്, ക്യാരറ്റ്, ക്യാപ്‌സികം, സ്പ്രിംങ്‌ ഒണിയൻ (white portion) ഇട്ട് ഒരു മിനിറ്റ് വേവിക്കുക, അതിലോട്ട് സോയ സോസ്, ചില്ലി ഗാർലിക് സോസ്, വിന്നാഗിരി, പഞ്ചസാര, ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കുക. പിന്നെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർക്കുക, വറുത്ത് വച്ച മുട്ടയും സ്പ്രിംങ്‌ ഒണിയൻ(green portion) ചേർത്ത് ഇളക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Tasty FOOD By Ezhupunna ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്രിസ്തുമസ് സ്പെഷ്യൽ ചിക്കൻ കട്ലറ്റ്

    ക്രിസ്തുമസ് സ്പെഷ്യൽ ചിക്കൻ കട്ലറ്റ്

    ചിക്കൻ 250 ഗ്രാം

    മഞ്ഞൾപ്പൊടി അര ടീസ്പൂൺ

    ഉപ്പ് ആവശ്യത്തിന്

    മുളകുപൊടി അര ടീസ്പൂൺ

    കുരുമുളകുപൊടി അര ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി അര ടീസ്പൂൺ

    വലിയ ജീരകം കാൽ ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി കാൽ ടീസ്പൂൺ

    പച്ചമുളക് 1 ചെറുതായി അരിഞ്ഞത്

    മല്ലിയില മൂന്ന് ടീസ്പൂൺ

    സവാള രണ്ടെണ്ണം

    ഉരുളക്കിഴങ്ങ് രണ്ടെണ്ണം

    ഓയിൽ രണ്ട് ടേബിൾ സ്പൂൺ

    മുട്ടയുടെ വെള്ള ഒന്ന്

    ബ്രഡ്ക്രബ്സ് ആവശ്യത്തിന്

    ചിക്കനി ലേക്ക് മഞ്ഞൾപ്പൊടി ഉപ്പ് മുളകുപൊടി കുരുമുളകുപൊടി ഇഞ്ചി വെളുത്തുള്ളി കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക ചിക്കൻ ഉള്ള വെള്ളം മുഴുവനായും വറ്റിച്ചെടുക്കണം അതിനുശേഷം വേവിച്ചെടുത്ത ചിക്കൻ ചൂടാറിയതിനു ശേഷം മിക്സിയിൽ ഇട്ട് ചെറുതായി ഒന്ന് പൊടിച്ച് മാറ്റിവയ്ക്കാം ഇനി ഇതിലേക്കുള്ള മസാല റെഡിയാക്കാം ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക ഇതിലേക്ക് വലിയ ജീരകവും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റി എടുക്കുക അതിനുശേഷം രണ്ട് മീഡിയം വലിപ്പത്തിലുള്ള സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക ഇതിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഒരു മിനിറ്റോളം കഴിയുമ്പോൾ മല്ലിയില മുകളിൽ ആയി ചേർത്ത് കൊടുത്ത നല്ലപോലെ മിക്സ് ആക്കി മാറ്റി വയ്ക്കുക ചൂടാക്കിയതിനുശേഷം കുറച്ച് എടുത്ത് കയ്യിൽ വെച്ച് ഉരുട്ടി കട്ലൈറ്റ് ഷേപ്പിൽ ഉണ്ടാക്കിയെടുക്കാം ഇനി ഓരോന്ന് മുട്ടയുടെ വെള്ളയിൽ മുക്കിbreadcrumbs മുക്കി 10മിനിറ്റ് ഫ്രിഡ്ജിൽ വെച്ചതിനു ശേഷം ഫ്രൈ ചെയ്തു മാറ്റാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കട്ലറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ സിംപിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന ടേസ്റ്റി അര കിലോ പ്ലം കേക്ക്.

    വളരെ സിംപിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന ടേസ്റ്റി അര കിലോ പ്ലം കേക്ക്.

    മെഷറിങ് കപ്പ് ഇല്ലാത്തവർക്കും ഈ കേക്ക് ചെയ്യാം… അതിനായിട്ടാണ് ഇതിന്റെ അളവുകൾ ടീസ്പൂൺ ഇൽ ആണ്.എടുത്തിരിക്കുന്നത്. ഓവൻ, ബീറ്റർ, മുട്ട ബട്ടർ, മിൽക്ക് മെയ്ഡ് ഒന്നും ഉപയോഗിച്ചിട്ടില്ല…പക്ഷെ നല്ല അടിപൊളി ആയി കിട്ടിട്ടുണ്ട്….

    മൈദ – 50 tsp

    കോൺഫ്ലോർ – 2 tsp

    പാൽപ്പൊടി – 6 tsp

    ബേക്കിംഗ് പൗഡർ – 1 tsp

    ബേക്കിംഗ് സോഡ – 1/2 tsp

    റിഫൈൻഡ് ഓയിൽ – 12.5 tsp

    പൊടിച്ച പഞ്ചസാര – 12.5 tsp

    വനില എസൻസ് – 1 tsp

    പാല് – 25 tsp

    വിനാഗിരി – 1 tsp

    നട്സ് – 1/4 cup

    ഓറഞ്ച് തൊലി- 1 tsp

    ഡ്രൈ ഫ്രൂട്ട്സ് – 1/2 cup

    ഓറഞ്ച് ജ്യൂസ് or ഗ്രേപ്പ് ജ്യൂസ്- 1/4 cup

    കാരമൽ സിറപ്പ്:

    പഞ്ചസാര – 6 tsp

    വെള്ളം – 6 tsp

    ചൂടുവെള്ളം – 25 tsp

    ഗരം മസാല – 1 1/2 tsp

    പട്ട, ഗ്രാമ്പു, ഏലക്ക, ജാതിക്ക, ചുക്ക്

    * ഡ്രൈ ഫ്രൂട്സ് ഓറഞ്ച് ജ്യൂസിൽ ഒരു മണിക്കൂർ കുതിർത്തുവയ്ക്കുക.

    * കാരമൽ സിറപ്പ് ഉണ്ടാക്കാനായി ഒരു പാൻ വച്ചിട്ട് അതിലേക്ക് പഞ്ചസാരയും, വെള്ളവും കൂടി ചേർത്ത് നന്നായിട്ട് ഒരു ഗോൾഡൻ നിറം ആവുന്ന സമയത്ത് അതിലേക്ക് ചൂടുവെള്ളം ഒഴിച്ചിട്ടു നന്നായിട്ട് ഒന്ന് മിക്സ് ചെയ്തെടുക്കണം. ഒന്ന് നന്നായി തിളച്ചു കഴിഞ്ഞാൽ സ്റ്റോവ് ഓഫ് തണുക്കാനായി വയ്ക്കുക.

    * കാരമൽ സിറപ്പ് നന്നായിട്ട് തണുത്തശേഷം ഡ്രൈഫ്രൂട്ട്സ് സൊക്ക് ചെയ്തതിൽ നന്നായി മിക്സ് ചെയ്തു വെക്കുക.

    * ഒരു ബൗളിലേക്ക് പാൽ ഒഴിച്ച് വിനാഗിരിയും ചേർത്ത് നന്നായി യോജിപ്പിച്ചശേഷം ഒരു 5 മിനിറ്റ് മാറ്റി വയ്ക്കുക..

    * 5 മിനിറ്റിന് ശേഷം അതിലേക്ക് ഓയിൽ, വനില എസൻസ് ചേർത്ത് യോജിപ്പിച്ചശേഷം മാറ്റിവെക്കുക.

    * ഒരു ബൗളിന്റെ മുകളിൽ അരിപ്പ വെച്ച് മൈദ, പാൽപൊടി, കോൺഫ്ലോർ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഗരം മസാല ഇട്ടു അരിച്ചു മാറ്റി മിക്സ് ചെയ്തു വയ്ക്കുക.

    * ഇനി ആദ്യം മിക്സ് ചെയ്തു വെച്ച ഡ്രൈഫ്രൂട്ട്സ് കാരമൽ മിക്സ്ചർ വേറൊരു വലിയ ബൗളിലേക്ക് മാറ്റിയ ശേഷം അതിലേക്ക് പഞ്ചസാര, ഓറഞ്ച സെസ്റ്റ്, പിന്നെ പിന്നെ അരിച്ചു മാറ്റി വെച്ച ഡ്രൈ ഇൻഗ്രീഡിയൻസ് കുറച്ചു കുറച്ച് ആയിട്ട് ചേർത്ത് മിക്സ് ചെയ്തു എടുക്കുക. ശേഷം ബട്ടർ മിൽക്ക് മിക്സ്ചർ,, നട്സ് ചേർത്ത് പതുകെ എന്നാൽ നന്നായിട്ടു ഫോൾഡ് ചെയ്ത് എടുക്കാം.

    * ബട്ടർ പേപ്പർ ലൈൻ ചെയ്തു വെച്ച കേക്ക് ടിൻലേക്ക് ബാറ്റർ ഒഴിച്ചു കൊടുക്കാം. എന്നിട്ട് നന്നായിട്ട് ടാപ്പ് ചെയ്ത് വയ്ക്കുക,.

    * ഇനി 10 മിനിറ്റ് പ്രീഹീറ്റ് ചെയ്തു വെച്ച് പാത്രത്തിലേക്ക് കേക്ക് ടിൻ പതുക്കെ ഇറക്കിവെക്കുക. എന്നിട്ടു 55 to 60 mns ലോ ഫ്ളയിം ഇൽ ബേക്ക് ചെയ്തു എടുക്കുക.

    * കേക്ക് നന്നായി തണുത്ത ശേഷം ബട്ടർ പേപ്പർ മാറ്റി ഓറഞ്ച് ജ്യൂസ്‌ ഇൽ ബ്രഷ് ചെയ്തു ബട്ടർ പേപ്പറിൽ റാപ്പ് ചെയ്തു രണ്ടു ദിവസം കഴിഞ്ഞു മുറിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ , വ്യത്യസ്ഥ രുചിയിലുള്ള ചിക്കൻ ബർഗർ

    കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ , വ്യത്യസ്ഥ രുചിയിലുള്ള ചിക്കൻ ബർഗർ

    Boneless Chicken -1/2 kg ( Grind ചെയ്യുക )

    ഉപ്പ് – 1 Sp

    കുരുമുളകുപൊടി -1/2 Sp

    മുളകുപൊടി – 1 Sp

    Garlic Paste. _ 1 Sp

    Mix ചെയ്യുക.

    ചിക്കൻ കുറച്ചു ഭാഗം എടുത്ത് Patty തയ്യാറാക്കുക.

    പാനിൽ എണ്ണ. _ 1/2 Cup

    ചൂടാക്കി Patty Fry ചെയ്യുക.

    2 Patty യിൽ Cheese Slice

    2 Patty യിൽ മോസിറല്ല ചീസും വയ്ക്കുക .

    ഒരു Bowl -ൽ

    സവാള. Rings.

    കുരുമുളകുപൊടി – 1/2 Sp

    ഉപ്പ് – 1/4 Sp

    Mix ചെയ്യുക.

    ഒരു Bowl -ൽ

    Mayonnaise – 3 Sp

    Tomato Sauce – 1 Sp

    കുരുമുളകുപൊടി – 1/2 Sp

    Mix ചെയ്യുക .

    Burger Bun. – 2

    രണ്ടായിട്ട് മുറിച്ച് മയണൈസ് Mix പുരട്ടുക.

    Bun മുറിച്ചതിൻ്റെ ഒരു ഭാഗത്ത്

    മല്ലിയില അരിഞ്ഞത്

    കാബേജ് അരിഞ്ഞത്

    Chicken Patty

    Tomato Slice

    Chicken Patty

    Onion Rings

    Bun ൻ്റെ മുറിച്ചു മാറ്റി വച്ച ഭാഗം

    ഇങ്ങനെ ക്രമത്തിൽ വയ്ക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ബർഗർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉരുളൻ കുഴങ്ങ് വച്ച് ഒരു അടിപൊളി സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ

    ഉരുളൻ കുഴങ്ങ് വച്ച് ഒരു അടിപൊളി സ്നാക്ക്സ്.. ഹാഷ് ബ്രൗൺ

    ചേരുവകൾ

    ഉരുളൻ കിഴങ്ങ് – 3

    വെളുത്തുള്ളി – 4 അല്ലി

    മുളക് പൊടി – അര ടീസ്പൂൺ

    കുരുമുളക് പൊടി – 1 ടീസ്പൂൺ

    അരിമാവ് – 2 ടേബിൾസ്പൂൺ

    സവാള – അര മീഡിയം സൈസ്

    മൈദ – 4 ടേബിൾസ്പൂൺ

    ഉപ്പ്

    എണ്ണ

    തയ്യാറാക്കുന്ന വിധം

    ഉരുളൻ കിഴങ്ങ് തൊലി കളഞ്ഞ ശേഷം ഗ്രേറ്റർ ഉപയോഗിച്ച് നന്നായി ഗ്രേറ്റ് ചെയ്യുക. രണ്ട് തവണ നന്നായി കഴുകി വെള്ളം വാർന്നു എടുക്കുക. ശേഷം മുളകുപൊടി, കുരുമുളക് പൊടി, സവാള,വെളുത്തുള്ളി, അരിമാവ്, മൈദ, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചു ഷേപ്പ് ചെയ്ത് എണ്ണ യിൽ വറുത്തു എടുക്കാം…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അടിപൊളി സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.