Blog

  • ബ്രെഡ് ഉപമാ അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ബ്രെഡ് ഉപമാ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ബ്രെഡ് ഉപമാ

    ചേരുവകൾ :

    ബ്രെഡ് 6

    നെയ്യ് 3 ടേബിൾ സ്പൂൺ

    ഓയിൽ 2 ടേബിൾ സ്പൂൺ

    കടുക് 1/2 ടീ സ്പൂൺ

    സവാള 2

    ഇഞ്ചി 1ടീസ്പൂൺ

    പച്ചമുളക് 1

    ഉപ്പ്

    തക്കാളി 1

    കറിവേപ്പില

    മഞ്ഞൾപൊടി 1/4 ടീ സ്പൂൺ

    മുളകുപൊടി 2 ടീ സ്പൂൺ

    മല്ലിയില

    തയ്യാറാക്കുന്ന വിധം :

    ബ്രെഡ് മുറിച്ചെടുക്കുക. ശേഷം നെയ്യ്ലിട്ടു വഴറ്റിയെടുക്കുക. നല്ലോണം മൊരിക്കണം. അതെ പാനിൽ ഓയിൽ ഒഴിച്ച് കടുക് പൊട്ടിച്ചു സവാള, ഇഞ്ചി, പച്ചമുളക്, ഉപ്പ്, കറിവേപ്പില ഇട്ടു നന്നായി വഴറ്റുക. ശേഷം പൊടികൾ ചേർക്കുക. വീണ്ടും വഴറ്റുക. ശേഷം തക്കാളി ചേർത്ത് നന്നായി വഴറ്റി മൊരിച്ച ബ്രെഡ് ചേർക്കുക. ലാസ്റ്റ് കുറച്ചു മല്ലിയില ചേർക്കുക. ഉപമാ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രെഡ് ഉപമാ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നാടൻ ചേമ്പ് പുളികറി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    നാടൻ ചേമ്പ് പുളികറി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    നാടൻ ചേമ്പ് പുളികറി തയ്യാറാക്കാം

    ആദ്യം 1/4 kg ചേമ്പ് തൊലി കളഞ്ഞു നന്നായി കഴുകി മീഡിയം പീസ് ആക്കി കട്ട്‌. ചെയ്തു വേവാൻ ആവശ്യമായാ വെള്ളവും ഒരു നുള്ള് മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക

    ഒരുപാനില് എണ്ണയോഴിച്ചു ചൂടാവുമ്പോൾ ഒരു ചെറിയകഷ്ണം ഇഞ്ചിയും 4 അല്ലി വെളുത്തുള്ളിയും 4 ചെറിയ ഉള്ളിയും ചതച്ചു ചേർക്കുക ഒരു പച്ചമുളകും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വഴറ്റിയ ശേഷം 1/4 tsp മഞ്ഞൾ പൊടിയും 1 tsp മുളകുപൊടിയും ചേർത്തിളകി രണ്ടു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ഒരു കുടംപുളിയും ചേർത്ത് നന്നായി തിളപ്പിക്കുക

    10 മിനിറ്റു തിളപ്പിച്ച ശേഷം വേവിച്ച ചേമ്പ് ചേർത്ത് വീണ്ടും 10 മിനിറ്റ് തിളപ്പിക്കുക ചാറു ഒന്ന് കുറുകി. വരുമ്പോൾ അതിലേക്കു 4 ചെറിയഉള്ളി അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ചു ചേർത്താൽ ചേമ്പ് പുളികറി റെഡി

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചേമ്പ് പുളികറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചൗവരി പായസം അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ചൗവരി പായസം അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ചൗവരി പായസം

    ചേരുവകൾ :

    ചൗവരി 100ജിഎം

    മിൽക്ക് 500ml

    ഷുഗർ 1/2 കപ്പ്‌

    കണ്ടൻസ്ഡ് മിൽക്ക് 1/4 കപ്പ്‌

    വാട്ടർ 500 ml

    നെയ്യ് 2ടീ സ്പൂൺ

    നട്സ് 8

    തയ്യാറാക്കുന്ന വിധം :

    ചൗവരി നന്നായി 3 തവണ കഴുകി അര മണിക്കൂർ കുതിർത്തുവെക്കുക. അര മണിക്കൂറിനുശേഷം അരിപ്പയിലേക്ക് അരിച്ചെടുക്കുക. ശേഷം വെള്ളം തിളപ്പിക്കുക. തിളച്ചു കഴിയുമ്പോ ചൗവരി ചെറുക്കുക. ഇളക്കി കൊടുക്കുക. അടച്ചു വെച്ച് ലോ ഫ്ലാമേ ഇൽ ആക്കി 15മിനിറ്റ് വേവിക്കുക. ഇടക്ക് ഇളക്കി കൊടുക്കണം. വെന്തു കഴിയുമ്പോൾ ഷുഗർ ചേർക്കുക. നന്നായി കുറുക്കിയെടുക്കുക. ശേഷം മിൽക്ക്മെയ്ഡ് ചേർക്കുക.5മിനിറ്റ് ശേഷം തീ കെടുത്താം. ലാസ്റ്റ് നെയ്യിൽ നട്സ് ഫ്രൈ ചെയ്തു ഇടുക പായസത്തിൽ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചൗവരി പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നാടൻ വറുത്ത് അരച്ച ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    നാടൻ വറുത്ത് അരച്ച ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    നാടൻ വറുത്ത് അരച്ച ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് 2 ഉള്ളി കട്ട് ചെയ്ത് ഇട്ടു കൊടുക്കുക. നന്നായി വഴറ്റി വരുമ്പോൾ 9 വെളുത്തുള്ളി തൊലി കളഞ്ഞ് ,ഇഞ്ചി, കറി വേപ്പില , പച്ച മുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഉപ്പും ചേർക്കണം. ഇനി ഇതിലേക്ക് 1 tbsp മുളക് പൊടി , 1 tbsp മല്ലി പൊടി , 3/4 tbsp ചിക്കൻ മസാല , 1/4 tsp മഞ്ഞൾ പൊടി എന്നിവ വഴറ്റുക.

    പൊടി ഒക്കെ മൂത്ത് വന്നതിനു ശേഷം അതിൽ 1 തക്കാളി അരിഞ്ഞത് കൂടി ചേർത്ത് ഇളക്കി എടുക്കുക. 1/2 tsp കുരുമുളക് പൊടി കൂടി ചേർക്കണം. 800 gm ചിക്കൻ ചേർത്ത് ഇളക്കി എടുക്കുക. 1.25 കപ്പ് ചൂട് വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക. 1 പാൻ സ്റ്റൗ വെച്ച് അതിലേക്ക് 3 പിടി തേങ്ങ , കറിവേപ്പില , കുരുമുളക് , പെരുംജീരകം എന്നിവ ചേർത്ത് നന്നായി ഗോൾഡൺ കളർ ആകുന്ന വരെ ഇളക്കി എടുക്കുക. മിക്സി ജാർ ഇട്ടു കുറച്ച് വെളളം ഒഴിച്ച് അരച്ച് എടുക്കണം. തിളച്ചു വരുന്ന കറിയിൽ അരപ്പ് ചേർക്കുക. 1/2 tsp ഗരം മസാലപ്പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. കറി നന്നായി കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എന്തൊരു സ്വാദാണ് ഈ കേക്കിന്….  അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    എന്തൊരു സ്വാദാണ് ഈ കേക്കിന്…. അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    മൈദ – 1 cup

    ഉരുക്കിയ നെയ്യ് – 1/2 cup

    പഞ്ചസാര – 1/2 cup

    ബേക്കിംഗ് സോഡാ -1/2 tsp

    ബേക്കിംഗ് പൗഡർ – 1/2 tsp

    പാല് – 1/4 cup

    തൈര് – 1/4 cup

    വാനില എസൻസ് – 1 tsp

    ഒരു ബൗളിലേക്ക് തൈര് + ബേക്കിംഗ് സോഡ യോജിപ്പിച്ച് ഒരു മിനിറ്റ് മാറ്റി വക്കുക.
    ഇനിയൊരു ബൗളിലേക്ക് പാലും + നെയ് +പഞ്ചസാര കൂടി ചേർത്ത് യോജിപ്പിക്കുക ശേഷം വനില എസൻസ് ചേർത്ത് മിക്സ് ചെയ്യാം അതിനുശേഷം അരിപ്പ വച്ചിട്ട് മൈദ +ബേക്കിംഗ് പൗഡർ+ ചേർത്ത് ഒന്നുകൂടെ നന്നായിട്ട് മിക്സ്‌ ചെയ്തെടുക്കുക.ഈ കേക്ക് ബാറ്റർ കേക്ക് ടിന്നിൽ ഒഴിച്ചിട്ട് 10 മിനിറ്റ് preheat ചെയ്ത വച്ച് പാത്രത്തിലേക്ക് പതുക്കെ ഇറക്കി വെച്ച ശേഷം 40.mns ബേക്ക് ചെയ്തു എടുക്കുക. നന്നായി തണുത്ത ശേഷം മമ്മൂട്ടിനന്നായി തണുത്ത ശേഷം unmould ചെയ്തു മുറിച്ചു കഴിക്കാവുന്നതാണ്. അടുത്തദിവസം മുറിച്ചു കഴിക്കുന്നതാണ് ഏറ്റവും കൂടുതൽ നല്ലത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പഞ്ഞിപോലെ സോഫ്റ്റ്‌ വട്ടയപ്പം ഇനി വീടുകളിൽ എളുപ്പത്തിൽ റെഡി ആക്കാം.

    പഞ്ഞിപോലെ സോഫ്റ്റ്‌ വട്ടയപ്പം ഇനി വീടുകളിൽ എളുപ്പത്തിൽ റെഡി ആക്കാം.

    പഞ്ഞിപോലെ സോഫ്റ്റ്‌ വട്ടയപ്പം ഇനി വീടുകളിൽ എളുപ്പത്തിൽ റെഡി ആക്കാം.
    നല്ല സോഫ്റ്റ്‌ വട്ടയപ്പം റെസിപ്പി. ട്രൈ ചെയ്തു നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ്‌ വട്ടയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Idukki Vision Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കോഫി ബൈറ്റിന്റെ ടെസ്റ്റിൽ ഒരു അടിപൊളി കോഫി ടോഫി..കണ്ടാൽ വലിയ ലുക്ക് ഒന്നും ഇല്ലേലും സംഭവം സൂപ്പർ ടേസ്റ്റ് ആണുട്ടോ.എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

    കോഫി ബൈറ്റിന്റെ ടെസ്റ്റിൽ ഒരു അടിപൊളി കോഫി ടോഫി..കണ്ടാൽ വലിയ ലുക്ക് ഒന്നും ഇല്ലേലും സംഭവം സൂപ്പർ ടേസ്റ്റ് ആണുട്ടോ.എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

    കോഫി ബൈറ്റിന്റെ ടെസ്റ്റിൽ ഒരു അടിപൊളി കോഫി ടോഫി..കണ്ടാൽ വലിയ ലുക്ക് ഒന്നും ഇല്ലേലും സംഭവം സൂപ്പർ ടേസ്റ്റ് ആണുട്ടോ.എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

    വേണ്ട ചേരുവകൾ:

    പാൽ : അര കപ്പ്

    പഞ്ചസാര : അര കപ്പ്

    കോൺ ഫ്ലോർ: രണ്ടു ടീസ്പൂൺ

    ബട്ടർ: ഒരു ടീസ്പൂൺ

    ഇൻസ്റ്റന്റ് കോഫി പൌഡർ: ഒരു ടീസ്പൂൺ

    ഉപ്പ് : ഒരു നുള്ള്

    പഞ്ചസാര: അര കപ്പ് ( For Caramelize )

    തയ്യാറാക്കുന്ന വിധം:

    ഒരു പാനിൽ പാൽ ലോ ഫ്ളയിമിൽ ചൂടാക്കുക. ഇതിലേക്ക് രണ്ടു ടീസ്പൂൺ കോൺ ഫ്ലോർ അല്പം പാലിൽ ലയിപ്പിച്ചു കട്ട ഇല്ലാതെ ചേർത്ത് രണ്ടു മിനിറ്റ് മിക്സ് ചെയ്ത് മാറ്റി വെക്കുക.
    ഇനി ഒരു പാനിൽ അര കപ്പ് ഷുഗർ കാരമലൈസ് ചെയ്തെടുക്കുക.ചെറിയ തീയിൽ മാത്രം ഇത് ചെയ്യുക. ഷുഗർ നന്നായി മെൽറ്റ് ആയി കഴിഞ്ഞു രണ്ടു ടീസ്പൂൺ വെള്ളം ഒഴിച്ച് കൊടുക്കുക. അതിനു ശേഷം ഇതിലേക്ക് മുൻപ് തയ്യാറാക്കി വെച്ച പാൽ ഒഴിച്ച് കൊടുക്കുക. ഒരു നുള്ള് ഉപ്പ് കൂടെ ചേർത്ത് കൊടുത്തു നല്ല കട്ടി ആവുന്നവരെ നന്നായി ഇളക്കി കൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ബട്ടർ കൂടെ ചേർത്ത് നന്നായി ഇളക്കുക. നന്നായി കട്ടി ആയതിനു ശേഷം ഇതിലേക്ക് ഇൻസ്റ്റന്റ് കോഫി പൌഡർ അല്പം വെള്ളത്തിൽ ലയിപ്പിച്ചു യോചിപ്പിക്കുക. തീ ഓഫ് ചെയ്യുക… ഈ മിക്സ് ഒരു ബട്ടർ അപ്ലൈ ചെയ്ത ബട്ടർ പേപ്പർ വെച്ച ബൗളിലേക്കു ഒഴിച്ച് കൊടുക്കുക. നന്നായി തണുക്കുന്നത് വരെ വെയിറ്റ് ചെയ്യുക. ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞു ചെറിയ പീസ് ആയി മുറിക്കുക. കോഫി ബൈറ്റ് ടെസ്റ്റിൽ കോഫി ടോഫി റെഡി.എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കണേ.. ഇത് ഉണ്ടാക്കാൻ വളരെ സിമ്പിൾ ആണ്..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോഫീ ടോഫീ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jency’s Elegant Ideas ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.