Blog

  • ഓവൻ ബീറ്റർ ഇല്ലാതെ പഞ്ഞി പോലെ സോഫ്റ്റായ ഓറഞ്ച് കേക്ക് ഉണ്ടാക്കാം .

    ഓവൻ ബീറ്റർ ഇല്ലാതെ പഞ്ഞി പോലെ സോഫ്റ്റായ ഓറഞ്ച് കേക്ക് ഉണ്ടാക്കാം .

    ഓവൻ ബീറ്റർ ഇല്ലാതെ പഞ്ഞി പോലെ സോഫ്റ്റായ ഓറഞ്ച് കേക്ക് ഉണ്ടാക്കാം .

    ചേരുവകൾ

    മൈദാ – 1 കപ്പ്

    ബേക്കിംഗ് പൌഡർ – 1 ടീസ്പൂൺ

    ഉപ്പ് – ഒരു നുള്ള്

    ഓറഞ്ച് ജ്യൂസ് – കാൽകപ്പ്

    ഓറഞ്ച് തൊലി – 1 ടീസ്പൂൺ

    ഓയിൽ – കാൽ കപ്പ്

    വാനില എസ്സെൻസ് – 1 ടീസ്പൂൺ

    മുട്ട – 2

    പഞ്ചസാര – മുക്കാൽക്കപ്പ്

    ഉണ്ടാകുന്ന വിധം

    മൈദ ബേക്കിംഗ് പൌഡർ ഉപ്പ് ചേർത്ത് അരിച്ചെടുക്കുക .മുട്ട പഞ്ചസാര വാനില എസ്സെൻസ് ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇതിലേക്കു ഓയിൽ ഓറഞ്ച് ജ്യൂസ് ഓറഞ്ച് തൊലി ചേർത്തിളക്കുക .ഇതിലേക്കു മൈദ കുറേശ്ശെ ചേർത്ത് നന്നായി മിക്സ് ചെയ്യുക .കേക്ക് മോൾഡിൽ ഓയിൽ തേച്ചു ബട്ടർ പേപ്പർ വെച്ച് കൊടുക്കുക .ഇതിലേക്കു ബാറ്റർ ഒഴിച്ചുകൊടുക്കുക .ഒരു നോൺസ്റ്റിക് പാത്രം 10 മിനുട്ട് ചൂടാക്കുക .ഇതിലേക് കേക്ക് മോൾഡ് വെച്ച് 35 മിനുട്ട് ബേക് ചെയ്തെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഞ്ഞി പോലെ സോഫ്റ്റായ ഓറഞ്ച് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്രിസ്തുമസ് സ്പെഷ്യൽ ചിക്കൻ വറുത്തത് ഉണ്ടാക്കി നോക്കൂ

    ക്രിസ്തുമസ് സ്പെഷ്യൽ ചിക്കൻ വറുത്തത് ഉണ്ടാക്കി നോക്കൂ

    ക്രിസ്തുമസ് സ്പെഷ്യൽ ചിക്കൻ ഫ്രൈ

    ചിക്കൻ 750 ഗ്രാം

    ഉപ്പ് ആവശ്യത്തിന്

    മഞ്ഞൾപൊടി അര ടീസ്പൂൺ

    മുളകുപൊടി ഒരു ടീസ്പൂൺ

    ഗരംമസാല അര ടീസ്പൂൺ

    കുരുമുളകുപൊടി ഒരു ടീസ്പൂൺ

    മൈദ മൂന്ന് ടീസ്പൂൺ

    കോൺഫ്ലോർ മൂന്ന് ടീസ്പൂൺ

    തൈര് മൂന്ന് ടീസ്പൂൺ

    മുട്ട ഒന്ന്

    ഒരു ബൗളിലേക്ക് ചിക്കൻ ചേർത്ത് കൊടുക്കുക ഇതിലേക്ക് ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്തു കൊടുത്തു നല്ലപോലെ മിക്സ് ആക്കിയതിന് ശേഷം അര മണിക്കൂർ മാറ്റി വയ്ക്കുക ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ള ഒരു മസാല റെഡി ആക്കി എടുക്കാം.

    ഉണക്ക മുളക് 5എണ്ണം

    പച്ചമുളക് നാലെണ്ണം

    കറിവേപ്പില കുറച്ച്

    6 അല്ലി വെളുത്തുള്ളി

    ഇഞ്ചി ഒരു കഷണം

    തൈര് 100ഗ്രാം

    ടൊമാറ്റോ സോസ് 2 ടീസ്പൂൺ

    ചില്ലി സോസ് 2 ടീസ്പൂൺ

    ഫുഡ് കളർ. ഓപ്ഷണൽ

    മസാല പുരട്ടി വെച്ചിട്ടുള്ള ചിക്കൻ കഷണങ്ങൾ ഫ്രൈ ചെയ്ത് മാറ്റിയെടുക്കുക. ഒരു പാനിലേക്ക് ഫ്രൈ ചെയ്ത് ചിക്കൻ ഓയിൽ രണ്ട് ടേബിൾ സ്പൂൺ ഒഴിച്ചുകൊടുക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഉണക്കമുളക് കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക ഒരു ബൗളിൽ തൈര് എടുക്കുക തൈര് ലേക്ക് ടൊമാറ്റോ സോസ് ചില്ലി സോസ് ഫുഡ് കളർ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിനു ശേഷം ഇഞ്ചി വെളുത്തുള്ളി ഇതിലേക്ക് ചേർത്ത് കൊടുത്ത ഒരു മിനിറ്റ് കൂടി വഴറ്റുക അതിനുശേഷം ഫ്രൈ ചെയ്ത് മാറ്റി വച്ചിട്ടുള്ള ചിക്കൻ കഷണങ്ങൾ കൂടെ ചേർത്ത് കുറഞ്ഞ തീയിൽ വച്ച് രണ്ട് മിനിറ്റ് വേവിക്കുക അപ്പോൾ കറക്റ്റായി മസാല ചിക്കൻ പിടിച്ചിട്ടുണ്ടാവും രണ്ടു മിനിറ്റ് കഴിയുമ്പോൾ സൂപ്പർ ടേസ്റ്റിൽ ഉള്ള ഡ്രൈ ചിക്കൻ ഫ്രൈ റെഡി ആയിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ വറുത്തത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എല്ലാവർക്കും  ഒരുപോലെ  ഇഷ്ടം ഉള്ള ഒന്നാണല്ലോ പുഡ്ഡിംഗ്. . .

    എല്ലാവർക്കും ഒരുപോലെ ഇഷ്ടം ഉള്ള ഒന്നാണല്ലോ പുഡ്ഡിംഗ്. . .

    എല്ലാവർക്കും ഒരുപോലെ ഇഷ്ടം ഉള്ള ഒന്നാണല്ലോ പുഡ്ഡിംഗ്. . ഇന്ന് ഞാൻ ചെയിന ഗ്രസ്സോ ജലാറ്റിനോ ഒന്നും ഉപയോഗിക്കാതെ തന്നെ സിമ്പിൾ ആയിട്ടുള്ള പൈനാപ്പിൾ കസ്റ്റാർട് പ്യൂട്ടിംഗിന്റെ റെസിപ്പി ആണ് പറഞ്ഞു തരാൻ പോകുന്നത്.

    പുഡ്ഡിംഗ് ഉണ്ടാക്കാൻ ആയിട്ട് ആദ്യം നമ്മുക്ക് പൈനാപ്പിൾ റെഡി ആക്കണം. അതിനായി പൈനാപ്പിൾ ചെറുതായി അരിഞ്ഞിട്ടു അതിലേക്ക് പഞ്ചസാര ഇട്ട് മിക്സ് ചെയുക. എന്നിട്ട് ആ പൈനാപ്പിൾ പുഡ്ഡിംഗ് സെറ്റ് ചെയ്യണ്ട പാത്രത്തിൽ ഇട്ട് കൊടുക്കുക (എങ്ങനെ ആണെന്ന് വീഡിയോ കണ്ടാൽ നന്നായി മനസിലാകും).

    ഇനി നമ്മുക്ക് കസ്റ്റാർട് റെഡി ആക്കം. അതിനായി ഒരു നോൺ സ്റ്റിക് പാൻ എടുത്തിട്ട് അതിലേക്ക് പാൽ ഒഴിച്ച് കൊടുക്കുക. എന്നിട്ട് പഞ്ചസാരയും കസ്റ്റാർട് പൗഡറും ചേർത്തിളക്കുക.

    ഇനി നമ്മുക്ക് തീ ഓൺ ചെയ്തിട്ട് പതുക്കെ ഇളക്കി കൊടുക്കുക. നന്നായി കുറുകി വരുമ്പോൾ പൈനാപ്പിൾ സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന പാത്രത്തിൽ ഒഴിച്ച് കൊടുക്കുക. അതിന് ശേഷം നന്നായി ആറിയതിന് ശേഷം ഫ്രിഡ്ജിൽ വെക്കുക. നന്നായി തണുത്തതിന് ശേഷം കഴിക്കാവുന്നതാണ്.

    വിവരണം ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ കാണുക. വീഡിയോ ഇഷ്ടം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. അത് പോലെ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയുക…ഇതുപോലെ ഉള്ള കൂടുതൽ ടിപ്സും രുചി കുട്ടികളും കാണുവാൻ എന്റെ യൂട്യൂബ് ചാനൽ ആയ അച്ചമ്മാസ് കിച്ചൻ / അച്ചാമ്മക്കുട്ടിയുടെ അടുക്കള സബ്സ്ക്രൈബ് ചെയുക…ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു ഓൾ എന്ന ഓപ്ഷനും സെലക്ട് ചെയുക…നന്ദി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Achamma’s Kitchen / Achammakuttyude Adukkala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പഞ്ഞിപോലെയുള്ള ഇഡലി ഉണ്ടാകാം ഇങ്ങനെ ചെയ്താൽ

    പഞ്ഞിപോലെയുള്ള ഇഡലി ഉണ്ടാകാം ഇങ്ങനെ ചെയ്താൽ

    പഞ്ഞിപോലെയുള്ള ഇഡലി ഉണ്ടാകാം ഇങ്ങനെ ചെയ്താൽ

    ചേരുവകൾ:

    1 കപ്പ് മുറാദ് ഡാൽ

    2 കപ്പ് ഇഡലി റൈസ്

    1 കപ്പ് ചോറ്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇഡലി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Heavenly Tastes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റേഷൻ ഗോതബ്പൊടി ഉണ്ടോ നല്ല കിടിലൻ ബോറോട്ട ഉണ്ടാക്കി എടുക്കാം.

    റേഷൻ ഗോതബ്പൊടി ഉണ്ടോ നല്ല കിടിലൻ ബോറോട്ട ഉണ്ടാക്കി എടുക്കാം.

    റേഷൻ ഗോതബ്പൊടി ഉണ്ടോ നല്ല കിടിലൻ ബോറോട്ട ഉണ്ടാക്കി എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബോറോട്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Idukki Vision Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈത്തപ്പഴവും കൊണ്ടാട്ടമുളകും ഉണ്ടെങ്കിൽ നല്ല കിടിലൻ അച്ചാർ ഇത് പോലെ ഉണ്ടാക്കി നോക്കൂ

    ഈത്തപ്പഴവും കൊണ്ടാട്ടമുളകും ഉണ്ടെങ്കിൽ നല്ല കിടിലൻ അച്ചാർ ഇത് പോലെ ഉണ്ടാക്കി നോക്കൂ

    ഈത്തപ്പഴവും കൊണ്ടാട്ടമുളകും ഉണ്ടെങ്കിൽ നല്ല കിടിലൻ അച്ചാർ ഇത് പോലെ ഉണ്ടാക്കി നോക്കൂ.
    വളരെ ഈസി ആയി ,കഴിക്കാൻ വ്യത്യസ്‌തമായ രുചിയോട് കൂടെയുള്ള ഈ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണണേ ..

    ആദ്യം ഒരു പാത്രം ചൂടാക്കി വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ ഒഴിച്ച് ചൂടായി വന്നാൽ 100 ഗ്രാം കൊണ്ടാട്ടമുളക് ചേർത്ത് കൊടുക്കാം..കൊണ്ടാട്ട മുളക് നന്നായി മൊരിഞ്ഞു വന്നാൽ എണ്ണയിൽ നിന്നും മാറ്റാം..ഈ ഫ്രൈ ചെയ്ത കൊണ്ടാട്ട മുളക് ചെറുതാക്കി കട്ട് ചെയ്ത് എടുക്കാം…

    അടുത്തത് ആയി 850 ഗ്രാം ഈത്തപ്പഴം കഴുകി കുരു കളഞ്ഞത് എണ്ണയിലേക്ക് ചേർത്ത് നന്നായി വഴറ്റാം.. ഇത്തപ്പഴം നന്നായി വഴന്ന് ഉടഞ്ഞു വരുന്ന പരുവം ആകുമ്പോൾ ഇതും പാനിൽ നിന്നും മാറ്റാം.. അടുത്തത് ആയി കുറച്ചു കൂടെ നല്ലെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോ അര ടേബിൾ സ്പൂൺ ഉലുവ ചേർക്കാം.. ഉലുവ നന്നായി മൂത്തു വന്നാൽ ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർക്കാം..

    ഇതിന്റെ പച്ചമണം മാറി നല്ല പോലെ മൂത്തു വന്നാൽ മൂന്ന് ടേബിൾ സ്പൂൺ കാശ്മീരി ചില്ലിപൗഡർ,കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി,ഒരു ടേബിൾ സ്പൂൺ കായത്തിന്റ പൊടി ഇത്രയും ചേർത്ത് നന്നായി മൂപ്പിക്കാം..

    പൊടികൾ മൂത്തു വന്നാൽ കുറച്ചു കറി വേപ്പിലയും, വഴറ്റി വെച്ചിരിക്കുന്ന ഈത്തപ്പഴവും ഫ്രൈ ചെയ്തതിനു ശേഷം ചെറുതാക്കി കട്ട് ചെയ്ത കൊണ്ടാട്ട മുളകും ചേർക്കാം.. ഇത് ഇനി നന്നായി മിക്സ്‌ ഒന്ന് ആക്കാം..

    അതിനു ശേഷം ഒരു കപ്പ് വിനാഗിരി, ഒരു കപ്പ് തിളപ്പിച്ച്‌ ആറിയ വെള്ളം കൂടെ ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചു കൊടുക്കാം.. മിക്സ്‌ ആക്കിയതിന് ശേഷം ടേസ്റ്റ് നോകീട്ടു ഉപ്പ് കുറവുണ്ടെങ്കിൽ ചേർത്ത് കൊടുക്കാം..വെള്ളം നന്നായി വറ്റി അച്ചാർ കുറുകി വരുമ്പോൾ തീ ഓഫ്‌ ചെയ്യാം.. ഒരു രാത്രി മുഴുവൻ അനക്കാതെ മൂടി വെച്ചതിനു ശേഷം പിറ്റേ ദിവസം മുതൽ ഉപയോഗിച്ച് തുടങ്ങാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ടിഷ്യു പേപ്പർ പോലെ കട്ടികുറഞ്ഞ നല്ല സോഫ്റ്റായ നൈസ് പത്തിരി ഉണ്ടാക്കാം

    ടിഷ്യു പേപ്പർ പോലെ കട്ടികുറഞ്ഞ നല്ല സോഫ്റ്റായ നൈസ് പത്തിരി ഉണ്ടാക്കാം

    ടിഷ്യു പേപ്പർ പോലെ കട്ടികുറഞ്ഞ നല്ല സോഫ്റ്റായ നൈസ് പത്തിരി ഉണ്ടാക്കാം👇

    അരിപ്പൊടി- 1 അര കപ്പ്

    വെള്ളം – 3 കപ്പ്

    ഉപ്പ്‌

    എണ്ണ 1 സ്പൂണ്

    3 കപ്പ് വെള്ളം ചൂടാക്കി അത് തിളക്കുമ്പോൾ ഉപ്പും എണ്ണയും അരിപ്പൊടി ഇട്ടു നന്നായി കുഴച്ചെടുക്കുക. ഇനി ചൂടോടെ കുറച്ചു പൊടി തൂകി ചപ്പാത്തി പോലെ കട്ടി കുറച്ചു പരത്തി ചുട്ടെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റായ നൈസ് പത്തിരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.