Blog

  • പനീർ ഫ്രൈഡ് റൈസ്  അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    പനീർ ഫ്രൈഡ് റൈസ് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    പനീർ ഫ്രൈഡ് റൈസ് :

    ചേരുവകൾ :

    പനീർ 200ഗ്രാം

    റൈസ് 1ഗ്ലാസ്‌

    സാൾട് 11/2 ടീസ്പൂൺ

    റഫിൻഡ് ഓയിൽ 1ടേബിൾ സ്പൂൺ

    ഓയിൽ 2ടേബിൾ സ്പൂൺ

    ഗാർലിക് 2 ടീ സ്പൂൺ

    സവാള ഹാഫ്

    സ്പ്രിംഗ് ഓണിയോൻ 1/2 കപ്പ്‌

    ക്യാരറ്റ് 1/2 കപ്പ്‌

    ബീൻസ് 6

    ക്യാപ്‌സിക്കും 1/4 കപ്പ്‌

    കാബ്ബജ് 1/4 കപ്പ്‌

    സാൾട് 1ടീ സ്പൂൺ

    സോയ സോസ് 2ടീ സ്പൂൺ

    ചില്ലി സോസ് 2ടീ സ്പൂൺ

    സ്പ്രിംഗ് ഓണിയോൻ 1/4 കപ്പ്‌

    പെപ്പെർ പൌഡർ 1/2ടീസ്പൂൺ

    ഓയിൽ 2ടേബിൾ സ്പൂൺ

    തയ്യാറാക്കുന്ന വിധം :

    പനീർ aathyam മുളകുപൊടിയും ഉപ്പും മഞ്ഞപ്പൊടിയും പെപ്പെർ പൌഡറും ഇട്ടു പുരട്ടി വെക്കുക.റൈസ് കഴുകി 15മിനിറ്റ് കുതിർത്തു ഊറ്റി വെക്കുക. പച്ചക്കറികൾ എല്ലാം അരിഞ്ഞു വെക്കണം.റൈസ് തിളക്കാൻ ആവശ്യമായിട്ടുള്ള വെള്ളം ഉപ്പിട്ട് നന്നായി തിളപ്പിച്ചെടുക്കുക. തിള വന്നശേഷം റൈസ് ഇടുക.7min കൊണ്ട് റൈസ് വേവും. ഒരിക്കലും ഓവർ കുക്ക് ആവാൻ പാടില്ല റൈസ് ഉം പച്ചക്കറികളും. എന്നിട്ടു ഊറ്റിവച്ചു ചൂട് ആരാനായി മാറ്റിവെക്കുക. പനീർ ഫ്രൈ ചെയ്തു മാറ്റി വെക്കുക.ഒരു പാനിൽ ഓയിൽ ഒഴിച്ച് പച്ചക്കറികൾ ഇട്ടു വഴറ്റുക. ഒരിക്കലും വെന്തു കുഴയരുത്. പകുതി വേവ് പാടുള്ളു. അതിനു ശേഷം സോസ് കൾ എല്ലാം ഒഴിക്കുക. റൈസ് ഇടുക. ലാസ്റ്റ് കുറച്ചു പെപ്പെർ പൌഡറും സ്പ്രിംഗ് ഓണിയോൻ ഉം ഫ്രൈഡ് പനീർ ഉം ചേർക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചായയും കുടിക്കാം കപ്പും കഴിക്കാം…ബിസ്കറ്റ് ചായ റെസിപ്പി മലയാളം

    ചായയും കുടിക്കാം കപ്പും കഴിക്കാം…ബിസ്കറ്റ് ചായ റെസിപ്പി മലയാളം

    മസാല ചായ

    പാൽ =1 cup

    വെള്ളം =1 cup

    പട്ട =ചെറിയ ഒരു കഷ്ണം

    ഗ്രാമ്പൂ =1

    ഏലക്ക =2

    ഇഞ്ചി =ചെറിയ കഷ്ണം

    പഞ്ചസാര =3tsp

    ചായപ്പൊടി =2tsp

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ വെള്ളം അടുപ്പത്തുവെച്ച് തിളച്ചുവരുമ്പോൾ ഏലയ്ക്ക ഗ്രാമ്പൂ പട്ട ഇഞ്ചി എന്നിവയിട്ട് തിളച്ചു കഴിഞ്ഞാൽ ഒരു പാൽ അതിലേക്ക് ഒഴിച്ച് കൊടുത്തു ഇളക്കി തിളച്ചു വരുന്ന സമയത്ത് പഞ്ചസാരയും ചായപ്പൊടിയും ചേർത്ത് ചെറിയ തീയിൽ ഒരു ഏകദേശം 30 സെക്കൻഡ് ഓളം തിളപ്പിച്ച് എടുത്തു നന്നായി അടിച്ചശേഷം നമുക്ക് ഉപയോഗിക്കാം.ഇതേ ചായയോ അല്ലെങ്കിൽ ഏതു ചായ ആയാലും ബിസ്ക്കറ്റ് കപ്പിൽ ഒഴിച്ചു കുടിക്കാൻ നൽകുന്നു എന്നതാണ് ബിസ്കറ്റ് ചായ എന്ന് പറയുന്നത്.ബിസ്കറ്റ് ഉപയോഗിച്ച് നിർമ്മിച്ച കപ്പിൽ ചായ നൽകുക.. ഏകദേശം 10 മിനിറ്റ് വരെ ബിസ്കറ്റ് കുതിർന്നു പോകാതെ നിൽക്കും.. ഒരാൾക്ക് ചായ കുടിക്കാൻ ആവറേജ് 10 മിനിറ്റ് മതിയാകും എന്ന ആശയത്തിൽ നിന്നുമാണ് ഈ കപ്പിന്റെ ഉത്ഭവം..മധുരയിലാണ് ഈ ആശയം ആദ്യമായി നടപ്പാക്കിയത്..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചായ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ എളുപ്പത്തിൽ റെസ്റ്റോറന്റ് സ്റ്റൈൽ ബീഫ് ചുക്ക റെഡി ആക്കിയാലോ

    വളരെ എളുപ്പത്തിൽ റെസ്റ്റോറന്റ് സ്റ്റൈൽ ബീഫ് ചുക്ക റെഡി ആക്കിയാലോ

    ബീഫ് ചുക്ക
    വളരെ എളുപ്പത്തിൽ റെസ്റ്റോറന്റ് സ്റ്റൈൽ ബീഫ് ചുക്ക റെഡി ആക്കിയാലോ
    ഈ ക്രിസ്മസിനു ഒന്ന് ഉണ്ടാക്കി നോക്കു .

    ബീഫ്.1.30 KG

    സവാള

    ഇഞ്ചി

    വെളുത്തുള്ളി

    പെപ്പെർ

    കറിവേപ്പില

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ചുക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Idukki Vision Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല സോഫ്റ്റ് ദോശയും ടേസ്റ്റി ഗാർലിക് ചട്നിയും വളരെ എളുപ്പത്തിൽ ഇനി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം..

    നല്ല സോഫ്റ്റ് ദോശയും ടേസ്റ്റി ഗാർലിക് ചട്നിയും വളരെ എളുപ്പത്തിൽ ഇനി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം..

    സോൾട്ട് & പെപ്പർ സ്റ്റൈൽ.. നല്ല തട്ടിൽകുട്ടി ദോശ യും ഗാർലിക് ചട്നിയും…

    നല്ല സോഫ്റ്റ് ദോശയും ടേസ്റ്റി ഗാർലിക് ചട്നിയും വളരെ എളുപ്പത്തിൽ ഇനി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം..

    ഇതിലേക്ക് രണ്ട് ഗ്ലാസ് പച്ചരിയും ഒരു ഗ്ലാസ് ഉഴുന്നു ഒരു ടീസ്പൂൺ ഉലുവയും കഴുകി വൃത്തിയാക്കി ആറു തൊട്ട് മണിക്കൂർവരെ വെള്ളത്തിൽ ഇടണം.. ശേഷം നമുക്ക് ഇതിനെ അരച്ചെടുക്കണം അരയ്ക്കുമ്പോൾ ഒരു കപ്പ് ചോറും കൂടി ചേർത്ത് അരച്ചെടുക്കുക. അരച്ച മാവ് നല്ല ചൂടുള്ള സ്ഥലത്ത് വെക്കണം. 8 to 12 മണിക്കൂർ വരെ ഇത് പൊന്താൻ വേണ്ടി വെക്കണം. ഇതിലോട്ട് നമ്മുടെ സോഡാപ്പൊടി യോ മാറ്റുന്നതിനുള്ള ഏജന്റ് ഒന്നും ചേർക്കുന്നില്ല. ശേഷം നമുക്ക് പാകത്തിന് ഉപ്പുചേർത്ത്, ഇത് ഓരോന്നായി ചുട്ടെടുക്കാം. ഈ ദോശ ചൂടുന്ന രീതിയും സമയവും വ്യത്യസ്തമാണ്… അത് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്.

    ഇനി നമുക്ക് ഇതിലേക്ക് വേണ്ട ഗാർലിക് ചട്നി തയ്യാറാക്കാം.. ഇതിനായി നമ്മൾ തേങ്ങയും രണ്ട് പച്ചമുളക് കുറച്ചു വെളുത്തുള്ളി കുറച്ചു കറിവേപ്പില, കുഞ്ഞുള്ളി എല്ലാം ചേർത്ത് നന്നായി അരച്ച് പാകത്തിന് ഉപ്പും ചേർത്ത് കടുക് വറുത്തിടുക. നമ്മുടെ ഇൻസ്റ്റന്റ് ഗാർലിക് ചട്നി റെഡിയായിട്ടുണ്ട്. ഈ ദോശയും വെളുത്തുള്ളി ചട്നിയും ഒരു അപാര കോമ്പിനേഷൻ തന്നെയാണ് ട്ടോ… എല്ലാവരും ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ് ദോശയും ടേസ്റ്റി ഗാർലിക് ചട്നിയും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബാർലി കൊണ്ട് രുചികരമായ ദോശ തയ്യാറാക്കുന്നത് എങ്ങിനെ ആണെന്ന്  നോക്കാം.

    ബാർലി കൊണ്ട് രുചികരമായ ദോശ തയ്യാറാക്കുന്നത് എങ്ങിനെ ആണെന്ന് നോക്കാം.

    മറ്റ് ധാന്യങ്ങളെ പോലെ അധികം ഉപയോഗിക്കാത്ത ഒരു ധാന്യമാണ് ബാർലി.ഇതിൻറെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല എന്നതാണ് വാസ്തവം.

    ബാർലിയിൽ നാരുകൾ വളരെ കൂടുതലാണ് . തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും , കൊളസ്ട്രോൾ കൂടുതലുള്ളവർക്കും ബാർലി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
    ബാർലി കൊണ്ട് രുചികരമായ ദോശ തയ്യാറാക്കുന്നത് എങ്ങിനെ ആണെന്ന് നോക്കാം.

    ചേരുവകൾ

    1. ഉഴുന്ന് -അര കപ്പ്

    2. ബാർലി – ഒരു കപ്പ്

    3. വെള്ളം -ആവശ്യത്തിന്

    5. ഉപ്പ് -ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    ഉഴുന്നും ബാർലിയും നന്നായി കഴുകി നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം.ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് ആറ് മുതൽ എട്ട് മണിക്കൂർ വരെ പുളിച്ചു പൊങ്ങാൻ വെക്കണം.ആവശ്യത്തിന് ഉപ്പു ചേർത്ത് നല്ല മൊരിഞ്ഞ ദോശ ചുട്ടെടുക്കാം. അല്പം നെയ്യ് ചേർത്താൽ നല്ല രുചിയായിരിക്കും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പുതു പുത്തൻ രുചിയിലൊരു ക്രിസ്മസ് ഡെസേർട്ട് – പോളിഷ് എയ്ഞ്ചൽ വിങ്ങ്സ്

    പുതു പുത്തൻ രുചിയിലൊരു ക്രിസ്മസ് ഡെസേർട്ട് – പോളിഷ് എയ്ഞ്ചൽ വിങ്ങ്സ്

    പുതു പുത്തൻ രുചിയിലൊരു ക്രിസ്മസ് ഡെസേർട്ട് – പോളിഷ് എയ്ഞ്ചൽ വിങ്ങ്സ് | പോളിഷ് ക്രൂസ്‌കിക്കി !

    ചേരുവകൾ

    മുട്ടയുടെ മഞ്ഞക്കരു – രണ്ടെണ്ണം

    ഉപ്പു – ഒരു നുള്ള്

    പഞ്ചസാര പൊടിച്ചത് – മൂന്നു ടേബിൾസ്പൂൺ

    വാനില എക്സ്ട്രാക്ട് – ഒരു ടീസ്പൂൺ

    നാരങ്ങാ & ഓറഞ്ച് തൊലി – ഒരു ടീസ്പൂൺ

    കട്ട തൈര് – ഒരു ടേബിൾസ്പൂൺ

    മൈദാ മാവു – അരകപ്പ് + ഒരു ടേബിൾ സ്പൂൺ

    പൊടി പഞ്ചസാര – രണ്ടു ടേബിൾസ്പൂൺ (അലങ്കരിക്കാൻ)

    തയ്യാറാക്കുന്ന വിധം

    ഒരു മിക്സിങ് ബൗളിൽ മുട്ടയുടെ മഞ്ഞക്കരുവിനോടൊപ്പം ഉപ്പും ,പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റുചെയ്യുക .
    മുട്ട മിശ്രിതം നാരങ്ങയുടെ മഞ്ഞനിറമാകുമ്പോൾ വാനില എക്സ്ട്രാക്ട്,നാരങ്ങാ & ഓറഞ്ച് തൊലി, തൈര് ഇവ നന്നായി ചേർത്തിളക്കിയ ശേഷം മൈദമാവ് കുറേശ്ശെ ചേർത്ത് യോജിപ്പിച്ചെടുക്കണം.
    ഉരുള ആക്കിയ മാവു ചപ്പാത്തിപ്പലയിൽ വെച്ച് കുറച്ചു മാവു തൂകി നല്ല മയത്തിൽ ഉരുട്ടി രണ്ടായി മുറിച്ചു ഒരു ഭാഗം എത്രത്തോളം കനം കുറച്ചു പരത്താമോ അത്രത്തോളം പരത്തി എടുക്കണം .
    ഒരു കത്തിയോ ,പിസ്സ കട്ടർ ഉപയോഗിച്ച് നെടുകെ സ്ട്രിപ്സ് ആയി മുറിച്ചു നാലോ അഞ്ചോ ഇഞ്ച് നീളത്തിൽ വീണ്ടും മുറിച്ചു ഓരോന്നിന്റെയും നടുക്ക് ഒരു സ്ലിറ്റ് ഇട്ടു വിങ്‌സ് ഷേപ്പ് ചെയ്തെടുക്കുക .
    ചുവടു കട്ടിയുള്ള ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ഇളം തവിട്ടു നിറമാകുമ്പോൾ കോരി എടുക്കുക.
    പൊടിച്ച പഞ്ചസാര വിങ്ങ്സ്‌നു പുറത്തൂടെ തൂകി ഉടനെ തന്നെ ഉപയോഗിക്കാവുന്നതാണ് .

    നല്ല രുചികരമായ പോളിഷ് എയ്ഞ്ചൽ വിങ്ങ്സ് നമുക്ക് എളുപ്പത്തിൽ ചെയ്യാം. ഈ വിഭവം നമുക്ക് സ്പെഷ്യൽ ഇവെന്റ്‌സുകളിൽ ഡെസ്സേർട്ട് ആയും,സ്നാക്ക് ആയും സെർവ് ചെയ്യാവുന്നതാണ്.കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ തീർച്ചയായും ഇഷ്ടപെടുന്നൊരു സ്വാദിഷ്ടമായൊരു റെസിപ്പി ആണിത്. അപ്പോൾ നമുക്കിത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്താലോ? തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട് .വീഡിയോ നോക്കി അതുപോലെ നിങ്ങളും എയ്ഞ്ചൽ വിങ്ങ്സ് ചെയ്തു നോക്കൂ.മറ്റുള്ളവർക്ക് കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൻ ടിപ്‌സുകളും ദിവസവും ഫേസ്ബുക്കിൽ ലഭിക്കുന്നതിന് , തട്ടുകട ഫേസ്ബുക് പേജ് ഫോള്ളോചെയ്ത ശേഷം following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്‌ See First എന്നതും സെലക്ട് ചെയ്യുക .കൂടുതൽ വീഡിയോകൾക്കായി BLOOM DIY & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്രിസ്മസ് ഡെസേർട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുളക് ഇട്ടു കുറുക്കി എടുത്ത ചാറോട് കൂടിയ മീൻ കറി.

    മുളക് ഇട്ടു കുറുക്കി എടുത്ത ചാറോട് കൂടിയ മീൻ കറി.

    മുളക് ഇട്ടു കുറുക്കി എടുത്ത ചാറോട് കൂടിയ മീൻ കറി. കറി ഉണ്ടാക്കാൻ ആയി ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് 3 tsp കാശ്മീരി മുളകുപൊടി , 1/2 tsp മഞ്ഞൾ പൊടി , 1/2 മുതൽ 3/4 tsp വരെ വറുത്ത് പൊടിച്ച ഉലുവ കുറച്ച് വെള്ളം കൂടി ചേർത്ത് അരച്ച് എടുക്കണം. ഒരു ചട്ടിയിലേക് കുറച്ച് ഇഞ്ചി , 2 വെളുത്തുള്ളി എന്നിവ കട്ട് ചെയ്ത് ഇട്ടു കൊടുക്കാം.

    1 പച്ച മുളക് , കറി വേപ്പില കൂടി ഇട്ടു കൊടുക്കാം. അരച്ച് വെച്ച മിക്സ് ചേർക്കുക. 1 ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഉള്ള പുളി വെള്ളതിൽ കുതിർത്ത് വെക്കുക.അതും കൂടി ഒഴിച്ച് ഇളക്കുക. 3/4 തക്കാളി , ആവശ്യത്തിന് ഉപ്പ് ചേർക്കുക. സ്റ്റൗ ഓൺ ചെയ്തു അതിൽ വെച്ച് തിളപ്പിച്ച് എടുക്കുക. കഴുകി വെച്ച ചൂര ചേർക്കുക. അടച്ചു വെച്ച് വേവിക്കുക. കറി കുറുകി വന്നു കഴിഞ്ഞാൽ അതിലേക്ക് 2 tbsp പച്ച വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.