ചായയും കുടിക്കാം കപ്പും കഴിക്കാം…ബിസ്കറ്റ് ചായ റെസിപ്പി മലയാളം

മസാല ചായ

പാൽ =1 cup

വെള്ളം =1 cup

പട്ട =ചെറിയ ഒരു കഷ്ണം

ഗ്രാമ്പൂ =1

ഏലക്ക =2

ഇഞ്ചി =ചെറിയ കഷ്ണം

പഞ്ചസാര =3tsp

ചായപ്പൊടി =2tsp

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ വെള്ളം അടുപ്പത്തുവെച്ച് തിളച്ചുവരുമ്പോൾ ഏലയ്ക്ക ഗ്രാമ്പൂ പട്ട ഇഞ്ചി എന്നിവയിട്ട് തിളച്ചു കഴിഞ്ഞാൽ ഒരു പാൽ അതിലേക്ക് ഒഴിച്ച് കൊടുത്തു ഇളക്കി തിളച്ചു വരുന്ന സമയത്ത് പഞ്ചസാരയും ചായപ്പൊടിയും ചേർത്ത് ചെറിയ തീയിൽ ഒരു ഏകദേശം 30 സെക്കൻഡ് ഓളം തിളപ്പിച്ച് എടുത്തു നന്നായി അടിച്ചശേഷം നമുക്ക് ഉപയോഗിക്കാം.ഇതേ ചായയോ അല്ലെങ്കിൽ ഏതു ചായ ആയാലും ബിസ്ക്കറ്റ് കപ്പിൽ ഒഴിച്ചു കുടിക്കാൻ നൽകുന്നു എന്നതാണ് ബിസ്കറ്റ് ചായ എന്ന് പറയുന്നത്.ബിസ്കറ്റ് ഉപയോഗിച്ച് നിർമ്മിച്ച കപ്പിൽ ചായ നൽകുക.. ഏകദേശം 10 മിനിറ്റ് വരെ ബിസ്കറ്റ് കുതിർന്നു പോകാതെ നിൽക്കും.. ഒരാൾക്ക് ചായ കുടിക്കാൻ ആവറേജ് 10 മിനിറ്റ് മതിയാകും എന്ന ആശയത്തിൽ നിന്നുമാണ് ഈ കപ്പിന്റെ ഉത്ഭവം..മധുരയിലാണ് ഈ ആശയം ആദ്യമായി നടപ്പാക്കിയത്..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചായ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.