പനീർ ഫ്രൈഡ് റൈസ് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

Advertisement

പനീർ ഫ്രൈഡ് റൈസ് :

ചേരുവകൾ :

പനീർ 200ഗ്രാം

റൈസ് 1ഗ്ലാസ്‌

സാൾട് 11/2 ടീസ്പൂൺ

റഫിൻഡ് ഓയിൽ 1ടേബിൾ സ്പൂൺ

ഓയിൽ 2ടേബിൾ സ്പൂൺ

ഗാർലിക് 2 ടീ സ്പൂൺ

സവാള ഹാഫ്

സ്പ്രിംഗ് ഓണിയോൻ 1/2 കപ്പ്‌

ക്യാരറ്റ് 1/2 കപ്പ്‌

ബീൻസ് 6

ക്യാപ്‌സിക്കും 1/4 കപ്പ്‌

കാബ്ബജ് 1/4 കപ്പ്‌

സാൾട് 1ടീ സ്പൂൺ

സോയ സോസ് 2ടീ സ്പൂൺ

ചില്ലി സോസ് 2ടീ സ്പൂൺ

സ്പ്രിംഗ് ഓണിയോൻ 1/4 കപ്പ്‌

പെപ്പെർ പൌഡർ 1/2ടീസ്പൂൺ

ഓയിൽ 2ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം :

പനീർ aathyam മുളകുപൊടിയും ഉപ്പും മഞ്ഞപ്പൊടിയും പെപ്പെർ പൌഡറും ഇട്ടു പുരട്ടി വെക്കുക.റൈസ് കഴുകി 15മിനിറ്റ് കുതിർത്തു ഊറ്റി വെക്കുക. പച്ചക്കറികൾ എല്ലാം അരിഞ്ഞു വെക്കണം.റൈസ് തിളക്കാൻ ആവശ്യമായിട്ടുള്ള വെള്ളം ഉപ്പിട്ട് നന്നായി തിളപ്പിച്ചെടുക്കുക. തിള വന്നശേഷം റൈസ് ഇടുക.7min കൊണ്ട് റൈസ് വേവും. ഒരിക്കലും ഓവർ കുക്ക് ആവാൻ പാടില്ല റൈസ് ഉം പച്ചക്കറികളും. എന്നിട്ടു ഊറ്റിവച്ചു ചൂട് ആരാനായി മാറ്റിവെക്കുക. പനീർ ഫ്രൈ ചെയ്തു മാറ്റി വെക്കുക.ഒരു പാനിൽ ഓയിൽ ഒഴിച്ച് പച്ചക്കറികൾ ഇട്ടു വഴറ്റുക. ഒരിക്കലും വെന്തു കുഴയരുത്. പകുതി വേവ് പാടുള്ളു. അതിനു ശേഷം സോസ് കൾ എല്ലാം ഒഴിക്കുക. റൈസ് ഇടുക. ലാസ്റ്റ് കുറച്ചു പെപ്പെർ പൌഡറും സ്പ്രിംഗ് ഓണിയോൻ ഉം ഫ്രൈഡ് പനീർ ഉം ചേർക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.