Blog

  • മുട്ട ചേർക്കാത്ത വെറും 3 ചേരുവകൾ കൊണ്ട് crispy melt in mouth Butter Cookies

    മുട്ട ചേർക്കാത്ത വെറും 3 ചേരുവകൾ കൊണ്ട് crispy melt in mouth Butter Cookies

    ബട്ടർ കുക്കീസ്:

    മൈദ – 1 1/2 cups

    ബട്ടർ – 150 gms

    പൊടിച്ച പഞ്ചസാര – 3/4 cup

    വാനില എസ്സൻസ് – 1/2 tsp

    ഒരു ബൗളിലേക്ക് ബട്ടർ, പൊടിച്ച് പഞ്ചസാര കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് മൈദ, വനില എസൻസും കൂടെ ചേർത്തിട് നല്ല കട്ടി ആയിട്ട് എന്നാൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു മാവാക്കിഎടുക്കണം. ഇനി അതിൽ നിന്നും ഓരോ ചെറിയ ഉരുളകൾ എടുത്ത് ഉരുട്ടിയെടുത്ത് ഒരു ഫോർക്ക് കൊണ്ട് ഒന്ന് അമർത്തി കൊടുത്തു കഴിഞ്ഞാൽ നല്ലൊരു ഡിസൈനും ആവും…. ഒരു പ്ലേറ്റ് ഇൽ ബട്ടർ പേപ്പർ വച്ചു ബിസ്ക്കറ്റ് ഇടവിട്ടു വക്കുക. ഇനി അഞ്ചുമിനിറ്റ് ഹൈ ഫ്ളയിം ഇൽ പ്രീഹീറ്റ് ചെയ്തു വെച്ച പാത്രത്തിലേക്ക് ഇറക്കിവെച്ച് 15 മുതൽ 20 മിനിറ്റ് വരെ ലോ മീഡിയം ഫ്ളയിം ഇൽ ബേക്ക് ചെയ്തെടുക്കുക. നന്നായി തണുത്ത ശേഷം നല്ല ക്രിസ്‌പി ആവും…. നല്ല airtight boxil ഇട്ടു വച്ചു കുറെ നാൾ ഉപയോഗിക്കാം….

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബട്ടർ കുക്കീസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇനി ഫിഷ് ഫ്രൈ ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു.

    ഇനി ഫിഷ് ഫ്രൈ ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു.

    ഇനി ഫിഷ് ഫ്രൈ ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു.

    Fish. -10 കഷ്ണം

    Bowl -ൽ

    മുളകുപൊടി – 1 Sp

    മല്ലിപ്പൊടി – 1/2 Sp

    മഞ്ഞൾപ്പൊടി – 1/4 Sp

    പെരുംജീരകപ്പൊടി – 1/2 Sp

    ജീരകപ്പൊടി – 1/2 Sp

    കുരുമുളകുപൊടി – 1/2 Sp

    അരിപ്പൊടി – 1 Sp

    നാരങ്ങാനീര് – 1 Sp

    Ginger Paste. – 1/2 Sp

    Garlic Paste. – 1/2 Sp

    ഉപ്പ് – പാകത്തിന്

    കറിവേപ്പില

    ഉലുവാപ്പൊടി – 1/4 Sp

    വെളിച്ചെണ്ണ. – 1/4 Cup

    ഇത്രയും Mix ചെയ്ത് മീനിൽ പുരട്ടി 15 മിനിറ്റ് മാരിനേറ്റ് ചെയ്യുക .

    ചൂട് എണ്ണയിൽ Fry ചെയ്യുക .

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫിഷ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈ ക്രിസ്മസ് പ്ലം കേക്കിന്‌ പകരം ഈ അടിപൊളി കേക്ക് ഉണ്ടാക്കി നോകു അതും ഓവൻ ഇല്ലാതെ

    ഈ ക്രിസ്മസ് പ്ലം കേക്കിന്‌ പകരം ഈ അടിപൊളി കേക്ക് ഉണ്ടാക്കി നോകു അതും ഓവൻ ഇല്ലാതെ.

    ചേരുവകൾ :

    കേക്കിനായി:

    മൈദ – 1 1/2 കപ്പ് + 1 ടീസ്പൂൺ

    ബേക്കിംഗ് പൗഡർ – 2 ടീസ്പൂൺ

    ഉപ്പ് – 1/4 ടീസ്പൂൺ

    ബട്ടർ – 4 ടേബിൾസ്പൂൺ

    പഞ്ചസാര – 1/4 കപ്പ്

    മുട്ട – 1

    വാനില എസൻസ് – 1/2 ടീസ്പൂൺ

    ക്യാശുനട്ട് – ആവശ്യാനുസരണം

    ബട്ടർ‌സ്കോച്ച് സോസിനായി:

    പഞ്ചസാര – 5 ടേബിൾസ്പൂൺ

    ബട്ടർ – 2 ടേബിൾസ്പൂൺ

    മിൽക്ക്മെയ്ഡ് / പാൽ – 1/2 കപ്പ്

    പാൽ / വെള്ളം – 4 ടീസ്പൂൺ (ആവശ്യമെങ്കിൽ)

    ബേക് ചെയ്ത് ടീ കേക്ക് ആയോ അല്ലെങ്കിൽ ഐസ് ക്രീമിന്റെ ഒപ്പം സർവ് ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അടിപൊളി കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെറും 10 മിനിറ്റിൽ തയ്യാറാക്കാം രുചികരമായ ഒരു റൈസ് റെസിപ്പി ഒരു കറി പോലുമില്ലാതെ വളരെ സ്വാദിഷ്ടമായ കഴിക്കാം

    വെറും 10 മിനിറ്റിൽ തയ്യാറാക്കാം രുചികരമായ ഒരു റൈസ് റെസിപ്പി ഒരു കറി പോലുമില്ലാതെ വളരെ സ്വാദിഷ്ടമായ കഴിക്കാം

    വെറും 10 മിനിറ്റിൽ തയ്യാറാക്കാം രുചികരമായ ഒരു റൈസ് റെസിപ്പി ഒരു കറി പോലുമില്ലാതെ വളരെ സ്വാദിഷ്ടമായ കഴിക്കാം ഒരു തവണയെങ്കിലും ട്രൈ ചെയ്തു നോക്ക് വീണ്ടും വീണ്ടും നിങ്ങൾ തയ്യാറാക്കി കഴിക്കും

    ആവശ്യമുള്ള സാധനങ്ങൾ

    വേവിച്ച ബസ്മതി റൈസ്-1കപ്പ്‌

    സവാള -1മീഡിയം

    തക്കാളി-1മീഡിയം

    പച്ചമുളക് -1

    വെളുത്തുള്ളി -4അല്ലി

    ക്യാരറ്റ് -1/2കപ്പ്‌

    ഗ്രീൻപീസ്-1/2കപ്പ്‌

    മല്ലിയില -1/2കപ്പ്

    മുളകുപൊടി -1tbsp

    മല്ലിപ്പൊടി-1tbsp

    മഞ്ഞൾപ്പൊടി-1/2tsp

    ഗരം മസാല പൊടി -1/2tsp

    ഉപ്പ് -ആവശ്യത്തിന്

    ഓയിൽ-4tbsp

    തയ്യാറാക്കുന്ന വിധം

    ഒരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുത്തതിനു ശേഷം ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ട് ഒന്ന് വൈറ്റ് എടുക്കാം ഇതിലേക്ക് ഒരു കപ്പ് ചെറുതായി അരിഞ്ഞ സവാള അര തക്കാളി അരിഞ്ഞത് രണ്ട് ഒരു പച്ചമുളക് എന്നിവയിട്ട് നന്നായി ഒന്നു വയറ്റുക ശേഷം ഇതിലേക്ക് അര കപ്പ് ക്യാരറ്റ് അര കപ്പ് ക്യാപ്സിക്കം അരക്കപ്പ് ഗ്രീൻപീസും ഇടുന്ന വേവിച്ചെടുക്കാം ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല പൊടി ഇട്ടു പൊടികളുടെ പച്ചമണം മാറുന്നതുവരെ വൈറ്റ് എടുക്കാം ഇനി ഇതിലേക്ക് അരക്കപ്പ് മല്ലിയില കൂടി ഇട്ട് ഒന്ന് മിക്സ് ചെയ്യാം ശേഷം ഇതിലേക്ക് ഒരു കപ്പ് വേവിച്ച ബസുമതി റൈസ് കൂടി ഇട്ട് പച്ചക്കറി മസാല നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കുക ചെയ്തതിനു ശേഷം നമുക്ക് ഒരു പ്ലേറ്റിലേക്ക് സർവ്വ ചെയ്യാം സ്വാദിഷ്ടമായ മസാല റൈസ് വെറും 10 മിനിറ്റിൽ തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓവനും ആൾക്കഹോളും വേണ്ട അടിപൊളി പ്ലം കേക്കുണ്ടാക്കാം

    ഓവനും ആൾക്കഹോളും വേണ്ട അടിപൊളി പ്ലം കേക്കുണ്ടാക്കാം

    ഓവനും ആൾക്കഹോളും വേണ്ട അടിപൊളി പ്ലം കേക്കുണ്ടാക്കാം

    മൈദ : 1+1/2കപ്പ്

    പഞ്ചസാര : 1 കപ്പ്

    പഞ്ചസാര കാരമലൈസ് ചെയ്തത്=1/2 cup

    മുട്ട : 3

    ബട്ടർ : 150 g

    ഗ്രാമ്പു പട്ട ഏലയ്ക്ക : 1/4 tsp

    ജാതിക്ക പൊടി =1/4 sp

    ബേക്കിംഗ് പൌഡർ : 1 tsp

    ബേക്കിങ് സോഡ=1/2 tsp

    വാനില എസ്സെൻസ് : 1 tsp

    ഓറഞ്ചിന്റെ തൊലി ഗ്രെറ്റ് ചെയ്തത്=1 tsp

    ഉണക്ക മുന്തിരി=1/2 cup

    അണ്ടിപ്പരിപ്പ്=1/2 cup

    ചെറി =1/4 cup

    ടൂട്ടി ഫ്രൂട്ടി=1/4 cup

    ഈത്തപ്പഴം =1/2 cup

    ഡ്രൈ ഫ്രൂട്സും നട്സും ചെറുതായി അരിഞ്ഞു ഓറഞ്ചു നീരിൽ മുക്കി ഫ്രിഡ്ജിൽ 2 ദിവസം വെക്കുക.എന്നും ഇളക്കിക്കൊടുക്കുക.

    ഒരു സോസ് പാൻ ചെറിയ തീയിൽ ചൂടാക്കാൻ വയ്ക്കുക.
    ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു മൈദ മാവ് തൂവി വെക്കുക ഒരു കപ്പ് പഞ്ചസാര ചുവടു കട്ടി ഉള്ള ഒരു പാത്രത്തിൽ ഇട്ട് ചെറിയ തീയിൽ കരമലൈസ് ചെയ്യുക. ഒരു ഇളം ബ്രൗൺ കളർ ആയാൽ മതി.
    ഇതിലേക്ക് 1/2 കപ്പ് ചൂട് വെള്ളം ഒഴിച്ച് നന്നായി സിറപ്പ് ആയാൽ ഓഫ് ആക്കി തണുക്കാൻ മാറ്റിവെക്കുക.
    കേക്കിന് ബ്രൗൺ കളർ കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്.

    പട്ട, ഏലയ്ക്ക,ജാതിക്ക എന്നിവ പൊടിച്ചെടുക്കുക
    മൈദയും, ബേക്കിംഗ് പൗഡറും, പൊടിച്ചു വെച്ച സ്‌പൈസ് മിക്സും നന്നായി ഇളക്കി യോജിപ്പിക്കുക
    ബട്ടറും, പഞ്ചസാരയും നന്നായി സോഫ്റ്റ് ആകും വരെ ബീറ്റ് ചെയ്യുക
    ഇതിലേക്ക് ഓരോ മുട്ട വീതം ചേർത്ത് ബീറ്റ് ചെയ്യുക
    വാനില എസ്സെൻസ് ചെറുനാരങ്ങയുടെ തൊലി, മിക്സ് ചെയ്‌തു വെച്ച മൈദ എന്നിവ കുറച്ചു കുറച്ചു ചേർത്ത് കട്ട കെട്ടാതെ സ്മൂത്ത് ആയ ഒരു ബാറ്റർ തയ്യാറാക്കുക.

    മൈദ ചേർക്കുമ്പോൾ ഇടയ്ക്കു ഉണ്ടാക്കി വെച്ച കാരമൽ സിറപ്പ് പിന്നെ ഡ്രൈ ഫ്രൂട്ട്സ് കുതിർത്തു വെച്ച ജ്യൂസ്, അത് ഒരു മൂന്നോ നാലോ ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കാം. (ഇഷ്ട്ടം പോലെ കൂടുതൽ ചേർത്താലും കുഴപ്പം ഇല്ല. ഊറ്റി വെച്ച ഡ്രൈ ഫ്രൂട്ട്സിലേക്ക്‌ 2ടേബിൾ സ്പൂൺ മൈദ ചേർത്ത് നന്നായി ഇളക്കി എടുക്കുക
    ഇത് കേക്ക് ബാറ്ററിലേക്കു ചേർത്ത് യോജിപ്പിച്ച് തയ്യാറാക്കി വെച്ച കേക്ക് ടിന്നിൽ ഒഴിച്ച് ചൂടായ സോസ്പാനിൽ ലേക്ക് ഇറക്കിവെച്ച് ആദ്യത്തെ 5മിനിറ്റ് ഹൈ ഫ്രെയിമിലും പിന്നീട് 40 മിനിറ്റ് ചെറിയ തീയിലും അടച്ചുവെച്ച് വേവിച്ചെടുക്കാം.മുകൾ ഭാഗം നല്ല ബ്രൗൺ കളർ ആയി വരണം.2 ദിവസം കഴിഞ്ഞു കഴിക്കുന്നതാണ് ഇതിന്റെ ടെസ്റ്റ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നാടൻ രുചിയോടെ കുരുമുളകിട്ട് കുക്കറിൽ വരട്ടിയ ബീഫിന്റെ റെസിപ്പി ആണിന്ന്

    നാടൻ രുചിയോടെ കുരുമുളകിട്ട് കുക്കറിൽ വരട്ടിയ ബീഫിന്റെ റെസിപ്പി ആണിന്ന്

    നാടൻ രുചിയോടെ കുരുമുളകിട്ട് കുക്കറിൽ വരട്ടിയ ബീഫിന്റെ റെസിപ്പി ആണിന്ന്…ഏതൊരു തുടക്കക്കാർക്കും തിരക്കുള്ളോർക്കും നല്ല രുചിയോടെ ഇതുണ്ടാക്കാം..😊😊

    ചേരുവകൾ:-

    1.ബീഫ് -750 g

    2.ഉള്ളി -1 എണ്ണം

    ചെറിയ ഉള്ളി -10 എണ്ണം

    ginger garlic paste-1TbSp

    പച്ചമുളക് -2 എണ്ണം

    തക്കാളി-ഒന്നിന്റെ പകുതി

    3.മല്ലിപ്പൊടി -2TbSp

    കുരുമുളകുപൊടി -1/2 TbSp

    ഗരം മസാല പൊടി -1/2 TSp

    പെരുംജീരകപൊടി -1/2 TSp

    മഞ്ഞൾപ്പൊടി -1/2 TSp

    ഉപ്പ്

    4.ഉലുവ -1/4 TSp

    മല്ലിയില

    കറി വേപ്പില

    ഉപ്പ്

    വെളിച്ചെണ്ണ -1TbSp

    പാകം ചെയ്യുന്ന വിധം:-

    ബീഫിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു വെക്കുക..ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ ഉലുവ ചേർത്തു പൊട്ടുമ്പോൾ ഉള്ളി,ചെറിയുള്ളി ചേർത്തു വഴറ്റുക…ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി ചേർത്തു വഴറ്റി പച്ചമുളക്,കറി വേപ്പില, marinate ചെയ്ത് വെച്ച ബീഫ് എന്നിവ ചേർത്തു യോജിപ്പിച്ച ശേഷം കുക്കർ മൂടി ഒരു whistle വന്ന ശേഷം 20മിനിറ്റ് sim ആക്കി വെക്കുക…പ്രഷർ പോയ ശേഷം കുക്കർ തുറന്ന് വറ്റിച്ചെടുക്കുക…അല്പം മല്ലിയില തൂവി സെർവ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കുരുമുളകിട്ടു വരട്ടിയ ബീഫ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Touch By Rafsila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തേങ്ങ ചേർക്കാതെ ഉണ്ടാക്കുന്ന ചെറുപയർ  കറി. എല്ലാത്തിന്റെയും കൂടെ നല്ല കോമ്പിനേഷൻ ആണ്.

    തേങ്ങ ചേർക്കാതെ ഉണ്ടാക്കുന്ന ചെറുപയർ കറി. എല്ലാത്തിന്റെയും കൂടെ നല്ല കോമ്പിനേഷൻ ആണ്.

    ചെറുപയർ:1ഗ്ലാസ്

    സവാള:1ചെറുതായി നുറുക്കിയത്

    തക്കാളി:2വലിയത് അരച്ചത്.

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്:1ടീസ്പൂൺ

    മഞ്ഞൾപൊടി:1/2ടീസ്പൂൺ

    മുളകു പൊടി:1ടീസ്പൂൺ

    മല്ലിപ്പൊടി:2ടീസ്പൂൺ

    ഗരം മസാല:1/2ടീസ്പൂൺ

    പച്ചമുളക്:3

    ചുവന്ന മുളക്:3

    ഇഞ്ചി:ഒരു ചെറിയ കഷ്ണം

    മല്ലിയില

    എണ്ണ

    ഉപ്പ്

    ചെറുപയർ വേവിക്കുക.ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി പച്ചമുളക് കീറിയത് ഇടുക.സവാള ചേർക്കുക, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. വഴന്നു വന്നാൽ പൊടികൾ ചേർക്കുക. പച്ചസ്വാദ് മാറിയാൽ തക്കാളി അരച്ചത് ചേർക്കുക. എണ്ണ തെളിയുന്നത് വരെ വഴറ്റുക. ചെറുപയർ ചേർത്ത് ആവശ്യത്തിന് വെള്ളം, ഉപ്പ്‌ ചേർക്കുക. നല്ലവണ്ണം തിളച്ചാൽ വാങ്ങുക. ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് ചൂടയാൽ ഇഞ്ചി നീളത്തിൽ കട്ടു ചെയ്തതും മുളകും, കാശ്മീരി മുളക്‌പൊടി ഒരു അര ടീസ്പൂൺ കൂടി ചേർത്ത് കറിയിൽ ഒഴിക്കുക. മല്ലിയില ഇടുക. ചെറുപയർ കറി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെറുപയർ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.