മുട്ട ചേർക്കാത്ത വെറും 3 ചേരുവകൾ കൊണ്ട് crispy melt in mouth Butter Cookies

ബട്ടർ കുക്കീസ്:

മൈദ – 1 1/2 cups

ബട്ടർ – 150 gms

പൊടിച്ച പഞ്ചസാര – 3/4 cup

വാനില എസ്സൻസ് – 1/2 tsp

ഒരു ബൗളിലേക്ക് ബട്ടർ, പൊടിച്ച് പഞ്ചസാര കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് മൈദ, വനില എസൻസും കൂടെ ചേർത്തിട് നല്ല കട്ടി ആയിട്ട് എന്നാൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു മാവാക്കിഎടുക്കണം. ഇനി അതിൽ നിന്നും ഓരോ ചെറിയ ഉരുളകൾ എടുത്ത് ഉരുട്ടിയെടുത്ത് ഒരു ഫോർക്ക് കൊണ്ട് ഒന്ന് അമർത്തി കൊടുത്തു കഴിഞ്ഞാൽ നല്ലൊരു ഡിസൈനും ആവും…. ഒരു പ്ലേറ്റ് ഇൽ ബട്ടർ പേപ്പർ വച്ചു ബിസ്ക്കറ്റ് ഇടവിട്ടു വക്കുക. ഇനി അഞ്ചുമിനിറ്റ് ഹൈ ഫ്ളയിം ഇൽ പ്രീഹീറ്റ് ചെയ്തു വെച്ച പാത്രത്തിലേക്ക് ഇറക്കിവെച്ച് 15 മുതൽ 20 മിനിറ്റ് വരെ ലോ മീഡിയം ഫ്ളയിം ഇൽ ബേക്ക് ചെയ്തെടുക്കുക. നന്നായി തണുത്ത ശേഷം നല്ല ക്രിസ്‌പി ആവും…. നല്ല airtight boxil ഇട്ടു വച്ചു കുറെ നാൾ ഉപയോഗിക്കാം….

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബട്ടർ കുക്കീസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.