Blog

  • ബീഫ് പച്ചക്കുരുമുളകിട്ട് ഉലർത്തിയത്|| വളരെ രുചികരമായ ഒരു ബീഫ് റെസിപ്പി ….

    ബീഫ് പച്ചക്കുരുമുളകിട്ട് ഉലർത്തിയത്|| വളരെ രുചികരമായ ഒരു ബീഫ് റെസിപ്പി ….

    ഉണ്ടാക്കുന്ന വിധം:

    ബീഫ് – 1 kg

    a . മുളകുപൊടി – 1 Tspn

    b. മഞ്ഞൾ പൊടി – 1/2 tspn

    c. ഇഞ്ചി ചെറിയ കഷണങ്ങൾ – 1 spn

    d ഗ്രാമ്പൂ -6

    e.ഏലക്കായ – 2

    f. തക്കോലം – 2

    g കറുകപ്പട്ട – 3 കഷണം

    h വിനേഗർ – 2 Tbspn.

    i. ഉപ്പ്

    ഈ ചേരുവകൾ എല്ലാം ചേർത്ത് ബീഫ് മിക്സ് ചെയ്ത് മിനിമം അര മണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ വച്ചതിനു ശേഷം കുക്കറിൽ വേവിക്കണം.പച്ചക്കുരുമുളക് എരിവിന് അനുസരിച്ചും + ഒരു പിടി മല്ലിയിലയും ചതച്ചു വയ്ക്കണം.ചൂടായ പാനിലേക്ക് ഒന്നര സ്പൂൺ എണ്ണ ഒഴിച്ച് ഒരു പിടി തേങ്ങാ കൊത്ത് ചേർക്കണം. ഇതിലേക്ക് 2 സവാള അരിഞ്ഞതും എരിവ് ഇഷ്ടമാണെങ്കിൽ പച്ചമുളകും ചേർക്കാം. ലേശം ഉപ്പും കൂടി ചേർത്ത് വഴറ്റാം. ഇനി ഇതിലേക്ക് ഒന്നര സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും വേപ്പിലയും ചേർത്ത് അഞ്ച് മിനിട്ട് വഴറ്റിയതിനു ശേഷം അര സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ശേഷം മുക്കാൽ സ്പൂൺ മല്ലിപൊടി, അര സ്പൂൺ ഗരം മസാല ( പെരും ജീരകം ചേർത്തത് ) ചൂടാക്കിയിട്ട് പച്ചക്കുരുമുളക് മിക്സ് ചേർത്ത് 3 മിനുട്ട് വഴറ്റണം. ഇതിലേക്ക് വേവിച്ചു വച്ചിട്ടുള്ള ബീഫ് ചേർത്ത് പതിനഞ്ചു മുതൽ ഇരുപത് മിനിട്ട് കുക്ക് ചെയ്തു , കുരുമുളക് പൊടി , ഉപ്പ് , ഗരം മസാല വേണമെങ്കിൽ അധികം ചേർക്കണം. ഫൈനലായി ഒരു സ്പൂൺ വെളിച്ചെണ്ണയും കറി വേപ്പിലയും ചേർത്താൽ കിടിലൻ രുചിയുള്ള ബീഫ് ഫ്രൈ റെഡി ആയി കൂട്ടുകാരെ . ഒരിക്കൽ ഇങ്ങനെ ഉണ്ടാക്കി നോക്കണം. ഒത്തിരി രുചികര മായ രീതിയിലുള്ള ഒരു റെസിപ്പി ആണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് പച്ചക്കുരുമുളകിട്ട് ഉലർത്തിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING RANGE By Smitha Manoj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല മൊരിഞ്ഞ ഉള്ളി വട ഉണ്ടാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ…

    നല്ല മൊരിഞ്ഞ ഉള്ളി വട ഉണ്ടാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ…

    നല്ല മൊരിഞ്ഞ ഉള്ളി വട ഉണ്ടാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ…

    സവാള – 4

    പച്ചമുളക് – 3

    ഇഞ്ചി – ചെറിയ കഷ്ണം

    കറിവേപ്പില – ആവശ്യത്തിന്

    ബ്രഡ്- 3

    മുളക് പൊടി – 1 1/2 tsp

    പെരിം ജീരകം – 1/2 tsp

    അരിപ്പൊടി – 1 tbsp

    കടലപ്പൊടി – 4tbsp

    സവാള കനം കുറച്ച് നീളത്തിൽ Cut ചെയ്ത ശേഷം അതിലേക്ക് ചെറുതായി Cut ചെയ്ത ഇഞ്ചി, പച്ചമുളക് ചേർത്തു കൊടുക്കുക. ഇതിലേക്ക് കറിവേപ്പില, മുളക് പൊടി, പെരിംജീരകം, അരിപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം എടുത്തു വെച്ചിരിക്കുന്ന ബ്രഡും കടലപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ചൂടായ എണ്ണയിലേക്ക് ഉള്ളിവടയുടെ മിക്സ് കുറേശ്ശെ ഇട്ട് കൊടുത്തു ഫ്രൈ ചെയ്തെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉള്ളി വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബട്ടർ നാൻ ഫ്രയിങ് പാനിൽ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ബട്ടർ നാൻ ഫ്രയിങ് പാനിൽ

    ആവശ്യമായ ചേരുവകൾ

    * മൈദ – 1 1/2 കപ്പ്

    * പഞ്ചസാര – 1 ടേബിൾസ്പൂൺ

    * യീസ്റ്റ് – 1/2 ടേബിൾസ്പൂൺ

    * പാൽ – 1 1/2 ടേബിൾസ്പൂൺ

    * തൈര് – 1 1/2 ടേബിൾസ്പൂൺ

    * സൺഫ്ലവർ ഓയിൽ – 1 1/2 ടേബിൾസ്പൂൺ + 1 ടീസ്പൂൺ

    * ബട്ടർ/വെണ്ണ – 1 ടേബിൾസ്പൂൺ

    * വെള്ളം – ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം

    * ചെറിയൊരു ബൗളിലോട്ടു കാൽ കപ്പ് വെള്ളവും പഞ്ചസാരയും യീസ്റ്റും ചേർത്ത് മിക്സ് ചെയ്തു മാറ്റി 5 മിനിറ്റ്
    വെക്കുക

    * 5 മിനിറ്റ് കഴിഞ്ഞു പൊങ്ങി വന്ന യീസ്റ്റ് മിക്സ് വലിയൊരു ബൗളിലോട്ടു മാറ്റി മൈദ, പാൽ, തൈര്, സൺഫ്ലവർ
    ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു കാൽ കപ്പ് വെള്ളമെടുത്തു കുറേശ്ശേയായി ഒഴിച്ച് മിക്സ് ചെയ്തു
    സോഫ്റ്റ് മാവാക്കി മേലെ കുറച്ചു ഓയിൽ തടവി മൂടി വച്ച് 1 മണിക്കൂർ മാറ്റി വെക്കുക

    * 1 മണിക്കൂർ കഴിഞ്ഞു പൊങ്ങി വന്ന മാവ് ഓറഞ്ച് വലിപ്പത്തിൽ ഉരുളകളാക്കി ആവശ്യത്തിന് മൈദ പൊടി സ്പ്രെഡ് ചെയ്തു കനത്തിൽ പരത്തി ഫ്രയിങ് പാനിൽ ചുട്ടെടുക്കാം. എല്ലാ നാനും ചെയ്തെടുത്തതിന് ശേഷം എല്ലാത്തിലും കുറേശ്ശേ ബട്ടർ തടവി ചൂടോടെ ഉപയോഗിക്കാം.

    നോട്ട് : യീസ്റ്റ് മിക്സും മൈദ മിക്സ് മാവും നന്നായി പൊങ്ങി വരാൻ വേണ്ടി ചെറു ചൂടുള്ള സ്ഥലത്തു വച്ചാൽ മതി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബട്ടർ നാൻ ഫ്രയിങ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Happy Zippy Land ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • താമര വിത്ത് കറി അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    താമര വിത്ത് കറി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    താമര വിത്ത് കറി

    ചേരുവകൾ :

    താമര വിത്ത് 2കപ്പ്

    സവാള 2

    നട്സ് 10

    ഓയിൽ 2ടേബിൾ സ്പൂൺ

    ഗിൻജർ ഗാർലിക് പേസ്റ്റ് 1 ടീ സ്പൂൺ

    മഞ്ഞൾപൊടി 1/2 ടീ സ്പൂൺ

    മുളകുപൊടി 1 ടീസ്പൂൺ

    മല്ലിപൊടി 1 ടേബിൾ സ്പൂൺ

    ഗരം മസാല 1/2 ടീ സ്പൂൺ

    കസൂറി മേത്തി 1ടീ സ്പൂൺ

    നട്സ് പേസ്റ്റ് 10നട്സ് +വാട്ടർ

    വാട്ടർ 100ml

    തയ്യാറാക്കുന്ന വിധം

    ഫസ്റ്റ് താമര വിത്തും നട്സ് ഉം ഡ്രൈ റോസ്റ്റ് cheyuka 4മിനിറ്റ്. എന്നിട്ടു ഓയിൽ ഒഴിച്ച് സവാള, ഗിൻജർ ഗാർലിക് പേസ്റ്റ്, സാൾട് ഇട്ടു നന്നായി വഴറ്റുക. വഴറ്റിയ ശേഷം പൊടികൾ എല്ലാം ചേർക്കുക. ശേഷം ടൊമാറ്റോ ചേർക്കാം. എന്നിട്ടു നട്സ് പേസ്റ്റ് ഉം 100ml വെള്ളവും കുടി ചേർത്ത് തിളപ്പിക്കുക. തിള വന്ന ശേഷം റോസ്റ്റ് ചെയ്‌തത് ചേർത്ത് കൊടുക്കുക. ലാസ്റ്റ് മേത്തി ലീവ്സ് ചേർത്ത് കൊടുക്കാം. കറി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും താമര വിത്ത് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു നാലുമണി പലഹാരം നിങ്ങളും ഉണ്ടാക്കി നോക്കൂ

    കാബേജ് വട.

    കടലപരിപ്പ്:1/2 കപ്പ്‌

    പച്ചരി:1/2കപ്പ്‌

    കാബേജ്:1കപ്പ്‌

    സവാള:1

    നാളികേരം:1/2കപ്പ്‌

    കറിവേപ്പില

    മുളകുപൊടി:2ടീസ്പൂൺ

    ഉപ്പ്‌:പാകത്തിന്

    വെളിച്ചെണ്ണ

    കടലപരിപ്പും,പച്ചരി യും നല്ല വണ്ണം കഴുകി 5മണിക്കൂർ കുതിർത്ത് അരച്ചെടുക്കുക.അതിൽ ബാക്കി എല്ലാ ചേരുവകളും ചേർത്ത് ചൂടായ വെളിച്ചെണ്ണയിൽ വറുത്തു കോരുക.കാബേജ് വട റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാബേജ് വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻ റോൾ അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ചിക്കൻ റോൾ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ചിക്കൻ റോൾ വീട്ടിലുണ്ടാക്കാം //Christmas Recipes//Meat roll recipe

    for filling

    ചിക്കൻ മസാല ചേർത്ത് വേവിച്ചത് -200 gm

    സവാള -1

    ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് -1 tbs

    എണ്ണ

    ക്യാപ്സിക്കം -1/4 കപ്പ് ( ചെറുതായി അരിഞ്ഞത് )

    സോയാസോസ് -1tsp

    ചില്ലിസോസ് -1tsp

    ടോമാറ്റോസോസ് -1bs

    ഉപ്പ്

    for cover

    മൈദ -1&1/4 കപ്പ്

    മഞ്ഞൾപ്പൊടി -1/4 tsp

    മുട്ട -1+1

    ഉപ്പ്

    വെള്ളം -1&1/4 കപ്പ്

    ബ്രെഡ് ക്രംബ്‌സ്‌

    ഒരു പാത്രത്തിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ അതിലോട്ട് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക .അതിലോട്ട് സവാള പൊടിയായി അരിഞ്ഞതും പച്ചമുളകും ചേർത്ത് വഴറ്റുക . അതിലോട്ട് സോസുകൾ ചേർത്തിളക്കുക .capsicum പൊടിയായി അരിഞ്ഞതും ചേർത്തുകൊടുക്കുക . മസാലകൾ ചേർത്ത് വേവിച്ച ചിക്കൻ പൊടിച്ചത് ചേർത്തിളക്കുക .ചിക്കൻ റോളിന് വേണ്ടിയുള്ള ഫില്ലിംഗ് റെഡി .
    1&1/4 കപ്പ് മൈദയും വെള്ളവും മുട്ടയുംഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക .ഓരോ തവി മാവൊഴിച്ചു ദോശ ചുട്ടെടുക്കുക .അതിലോട്ട് ഫില്ലിംഗ് വെച്ച് റോളാക്കിയെടുത്തു ബീറ്റ് ചെയ്ത മുട്ടയിലും ബ്രെഡ് ക്രംബ്‌സിലും റോൾ ചെയ്ത് ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക .ചൂടോടെ സോസ് കൂട്ടി കഴിക്കാവുന്നതാണ് .

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ റോൾ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഈ ബൺ ഇനി എളുപ്പത്തിൽ ഉണ്ടാക്കാം

    കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഈ ബൺ ഇനി എളുപ്പത്തിൽ ഉണ്ടാക്കാം

    കുട്ടികൾക്കേറെ ഇഷ്ടപ്പെടുന്ന ബൺ ഇനി വീട്ടിലുണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങൾ

    മൈദ=2cup

    പഞ്ചസാര =4tbsp

    പാൽ=3/4 cup

    ബേക്കിങ്‌ പൗഡർ=1/8 tsp

    യീസ്റ്റ്=1&1/2 tsp

    ഉപ്പ്=1/4tsp

    ബട്ടർ (unsalted)=3tbsp ഉരുക്കിയത്

    ക്രീം ചീസ് =60 grm

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ ഇളം ചൂടു പാലിലേക്ക് 1 tbsp പഞ്ചസാരയും 1&1/2tbsp യീസ്റ്റും ചേർത്ത് 10 മിനിറ്റ് അടച്ചു വെക്കുക.
    ശേഷം ഒരു പാത്രമെടുത്ത് അതിലേക്ക് രണ്ട് കപ്പ് മൈദ മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ബേക്കിംഗ് പൗഡർ ഉപ്പ് എന്നിവ മിക്സ് ആക്കുക. അതിലേക്ക് മെൽറ്റ് ആക്കിയ ബട്ടറും നേരത്തെ മിക്സ് ആക്കി വെച്ച് ബട്ടർ ഈസ്റ്റ് മിക്സ് കൂടി ചേർത്ത് നന്നാക്കി ചപ്പാത്തിക്ക് കുഴക്കുന്ന പോലെ മാവ് കുഴച്ചെടുക്കുക. ഇനി ഇത് അടച്ചുവെച്ച് ഒരു മണിക്കൂർ നമ്മൾ മാവ് പൊങ്ങി വരാൻ വേണ്ടി വയ്ക്കണം.ഒരു മണിക്കൂറിനുശേഷം കുഴച്ചുവെച്ച ഈ മാവിനെ ഒരേ വലിപ്പമുള്ള പീസുകൾ ആയി മുറിച്ച് അത് കൈകൊണ്ട് പരത്തി ഉള്ളിൽ ക്രീം ചീസ് ഫില്ലിങ് വെച്ച് മടക്കി എടുത്തു ബോളുകൾ ആക്കിയെടുക്കുക. ഇനി ഇവയെല്ലാം സ്പ്രിംഗ് ഫോം പാനിൽ ആക്കി മുകളിൽ ഒന്ന് പാലുകൊണ്ട് ബ്രഷ് ചെയ്തു കൊടുത്തശേഷം ചൂടാക്കിയ ഓവനിൽ 170 ഡിഗ്രിയിൽ 25 മിനിറ്റ് ബേക്ക് ചെയ്യുക.

    ഷുഗർ സിറപ്പ് ഉണ്ടാക്കാൻ

    മുക്കാൽ കപ്പ് വെള്ളത്തിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത്. പത്തുമിനിറ്റോളം തിളപ്പിച്ചെടുക്കുക. തണുത്തശേഷം നമ്മൾ ഉണ്ടാക്കി വെച്ച ബണ്ണിനു മുകളിലായി ഒഴിച്ചുകൊടുത്തു നമുക്ക് കഴിക്കാവുന്നതാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബൺ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.