ചിക്കൻ റോൾ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

ചിക്കൻ റോൾ വീട്ടിലുണ്ടാക്കാം //Christmas Recipes//Meat roll recipe

for filling

ചിക്കൻ മസാല ചേർത്ത് വേവിച്ചത് -200 gm

സവാള -1

ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് -1 tbs

എണ്ണ

ക്യാപ്സിക്കം -1/4 കപ്പ് ( ചെറുതായി അരിഞ്ഞത് )

സോയാസോസ് -1tsp

ചില്ലിസോസ് -1tsp

ടോമാറ്റോസോസ് -1bs

ഉപ്പ്

for cover

മൈദ -1&1/4 കപ്പ്

മഞ്ഞൾപ്പൊടി -1/4 tsp

മുട്ട -1+1

ഉപ്പ്

വെള്ളം -1&1/4 കപ്പ്

ബ്രെഡ് ക്രംബ്‌സ്‌

ഒരു പാത്രത്തിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ അതിലോട്ട് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക .അതിലോട്ട് സവാള പൊടിയായി അരിഞ്ഞതും പച്ചമുളകും ചേർത്ത് വഴറ്റുക . അതിലോട്ട് സോസുകൾ ചേർത്തിളക്കുക .capsicum പൊടിയായി അരിഞ്ഞതും ചേർത്തുകൊടുക്കുക . മസാലകൾ ചേർത്ത് വേവിച്ച ചിക്കൻ പൊടിച്ചത് ചേർത്തിളക്കുക .ചിക്കൻ റോളിന് വേണ്ടിയുള്ള ഫില്ലിംഗ് റെഡി .
1&1/4 കപ്പ് മൈദയും വെള്ളവും മുട്ടയുംഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക .ഓരോ തവി മാവൊഴിച്ചു ദോശ ചുട്ടെടുക്കുക .അതിലോട്ട് ഫില്ലിംഗ് വെച്ച് റോളാക്കിയെടുത്തു ബീറ്റ് ചെയ്ത മുട്ടയിലും ബ്രെഡ് ക്രംബ്‌സിലും റോൾ ചെയ്ത് ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക .ചൂടോടെ സോസ് കൂട്ടി കഴിക്കാവുന്നതാണ് .

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ റോൾ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.