താമര വിത്ത് കറി
ചേരുവകൾ :
താമര വിത്ത് 2കപ്പ്
സവാള 2
നട്സ് 10
ഓയിൽ 2ടേബിൾ സ്പൂൺ
ഗിൻജർ ഗാർലിക് പേസ്റ്റ് 1 ടീ സ്പൂൺ
മഞ്ഞൾപൊടി 1/2 ടീ സ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
മല്ലിപൊടി 1 ടേബിൾ സ്പൂൺ
ഗരം മസാല 1/2 ടീ സ്പൂൺ
കസൂറി മേത്തി 1ടീ സ്പൂൺ
നട്സ് പേസ്റ്റ് 10നട്സ് +വാട്ടർ
വാട്ടർ 100ml
തയ്യാറാക്കുന്ന വിധം
ഫസ്റ്റ് താമര വിത്തും നട്സ് ഉം ഡ്രൈ റോസ്റ്റ് cheyuka 4മിനിറ്റ്. എന്നിട്ടു ഓയിൽ ഒഴിച്ച് സവാള, ഗിൻജർ ഗാർലിക് പേസ്റ്റ്, സാൾട് ഇട്ടു നന്നായി വഴറ്റുക. വഴറ്റിയ ശേഷം പൊടികൾ എല്ലാം ചേർക്കുക. ശേഷം ടൊമാറ്റോ ചേർക്കാം. എന്നിട്ടു നട്സ് പേസ്റ്റ് ഉം 100ml വെള്ളവും കുടി ചേർത്ത് തിളപ്പിക്കുക. തിള വന്ന ശേഷം റോസ്റ്റ് ചെയ്‌തത് ചേർത്ത് കൊടുക്കുക. ലാസ്റ്റ് മേത്തി ലീവ്സ് ചേർത്ത് കൊടുക്കാം. കറി റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും താമര വിത്ത് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.