Blog

  • പൊട്ടറ്റോ  വെഡ്ജസ് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    പൊട്ടറ്റോ വെഡ്ജസ് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    പൊട്ടറ്റോ വെഡ്ജസ്

    ചേരുവകൾ :

    പൊട്ടറ്റോ 3

    സാൾട്ട്

    വാട്ടർ

    ഒലിവ് ഓയിൽ 2 ടേബിൾ സ്പൂൺ

    ഒരേഗാണോ 1 ടീ സ്പൂൺ

    മുളകുപൊടി 1ടേബിൾ സ്പൂൺ

    ഗിൻജർ ഗാർലിക് പേസ്റ്റ് 1 ടീ സ്പൂൺ

    കോൺ ഫ്‌ലൗർ 2ടേബിൾ സ്പൂൺ

    മല്ലിയില

    ഓയിൽ

    തയ്യാറാക്കുന്ന വിധം :

    പൊട്ടറ്റോ കഷ്ണങ്ങളാക്കി മുറിച്ചു 20min വെള്ളത്തിൽ ഇട്ടു വെക്കുക. എന്നിട്ടു ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചാശേഷം കുറച്ചു ഉപ്പിട്ടു കൊടുത്തു പൊട്ടറ്റോ അതിലേക്കു ഇട്ടു കൊടുത്തു 7min വേവിക്കുക. വെന്തു ഉടഞ്ഞു പോകാൻ നിക്കരുത്. എന്നിട്ടു കോരി മാറ്റുക. വെള്ളം നന്നായി ഊറി കഴിയുമ്പോൾ അതിലേക്കു ഒലിവ് ഓയിൽ, സാൾട്ട്, ഒരേഗാണോ, ഗിൻജർ ഗാർലിക് പേസ്റ്റ്, മുളകുപൊടി
    കുരുമുളക് പൊടി, മല്ലിയില, കോൺ ഫ്‌ലൗർ എന്നിവ ചേർത്ത് ഇളക്കുക. എന്നിട്ടു ഫിഷ് ഫ്രൈ ചെയ്യുന്ന പോലെ ഫ്രൈ ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊട്ടറ്റോ വെഡ്ജസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 5 മിനിറ്റിനുള്ളിൽ മോര് കറി ഉണ്ടാക്കി നോക്കൂ

    5 മിനിറ്റിനുള്ളിൽ മോര് കറി ഉണ്ടാക്കി നോക്കൂ

    5 മിനിറ്റിനുള്ളിൽ മോര് കറി ഉണ്ടാക്കാം

    ചേരുവകൾ:

    2 കപ്പ് തൈര് (curd)

    1 ചെറിയ ഉള്ളി

    1/4 ടീസ്പൂൺ മഞ്ഞൾ പൊടി

    1/4 ടീസ്പൂൺ ജീരകം

    1/4 കപ്പ് തേങ്ങാ ചിരകിയത്

    1 പച്ച മുളക്ക്

    1/2 ടേബിൾസ്പൂൺ എണ്ണ

    ആവശ്യത്തിന്ന് ഉപ്പ്

    കാടു വറക്കാനായി:

    1 ടീസ്പൂൺ കടുക്ക്

    2 ചെറിയ ഉള്ളി അരിഞ്ഞത്

    2 വറ്റൽ മുളക്ക്

    കുറച് കറിവേപ്പില

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മോര് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Heavenly Tastes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പാൽപ്പൊടി കൊണ്ട് ഒരു ലഡ്ഡു നിങ്ങളും  ഉണ്ടാക്കി നോക്കൂ

    പാൽപ്പൊടി കൊണ്ട് ഒരു ലഡ്ഡു നിങ്ങളും ഉണ്ടാക്കി നോക്കൂ

    പാൽപ്പൊടി കൊണ്ട് ഒരു ലഡ്ഡു
    MILK POWDER LADDU

    Ingredients

    പാൽ:1/4cup

    പഞ്ചസാര:1/4cup

    പാൽപ്പൊടി:1cup

    നെയ്യ്:2tbsp

    ആദ്യം ഒരു പാത്രത്തിലേക്ക് പാലും പഞ്ചസാരയും ചേർത്തു യോചിപ്പിക്കാം. എന്നിട്ട് ഇത് അടുപ്പിൽ വെച്ച് ചൂടാക്കാം.ഇനി ഇതിലേക്ക് നെയ്യ് ചേർത്തു മിക്സ് ചെയ്യാം. ശേഷം അതിലേക്ക് പാൽപ്പൊടി ചേർത്തു നന്നായി കട്ട കുത്താതെ ഇളക്കി യോചിപ്പിക്കാം.ചെറിയ തീയിലാവണം.കുറച്ചു കഴിയുമ്പോൾ ഈ മിക്സ് പാത്രത്തിൽ നിന്ന് വേറിട്ടു വരുന്ന പരുവമാവും. അപ്പോൾ രണ്ടു പാത്രത്തിലേക്ക് പകുതിയായി മാറ്റി വെക്കാം. ഇതിൽ ഇഷ്ട്ടമുള്ള രണ്ടു കളർ ചേർക്കാം. ഇനി ഇവ ചെറിയ ഉരുളകളാക്കി ഒരു കളർ ബോൾ എടുത്ത് വട്ടത്തിൽ പരത്തി മറ്റേ കളർ ബോൾ അതിന്റെ നടുവിൽ വെച്ച് പൊതിയുക. ഇങ്ങനെ എല്ലാം ചെയ്തെടുത്തു 1/2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Naaz world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന  ഒരു ബ്രേക്ക് ഫാസ്റ്റ് , ടോസ്റ്റ് റസീപ്പി.

    പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് , ടോസ്റ്റ് റസീപ്പി.

    പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് , ടോസ്റ്റ് റസീപ്പി.

    ഒരു Bowl -ൽ

    Egg. – 3

    പഞ്ചസാര. _ 3 Sp

    Cinnemon Powder – 1/4 Sp

    പാൽ. – 1/4 Cup

    വാനില എസ്സൻസ് – 1 Sp

    ഉപ്പ് – 1 Pinch

    നന്നായിട്ട് Beat ചെയ്യുക .

    ഇതിൽ Bread മുക്കി, പാനിൽ Butter പുരട്ടി Toast ചെയ്യുക .

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ടോസ്റ്റ് റസീപ്പി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല എരിയും പുളിയും മസാലകളും ചേർത്ത ഒരു സ്പെഷ്യൽ തലക്കറിക്കൂട്ട് 😋

    നല്ല എരിയും പുളിയും മസാലകളും ചേർത്ത ഒരു സ്പെഷ്യൽ തലക്കറിക്കൂട്ട് 😋

    മീൻ തലക്കറി
    നല്ല എരിയും പുളിയും മസാലകളും ചേർത്ത ഒരു സ്പെഷ്യൽ തലക്കറിക്കൂട്ട് 😋

    കപ്പക്കും ചോറിനും അപ്പത്തിനും പുട്ടിനും എന്തിനും കോമ്പിനേഷൻ ആയ ഈ കറിടെ ഒരു ടേസ്റ്റ് ഞാൻ പറയണോ? നിങ്ങൾ തന്നെ ട്രൈ ചെയ്തിട്ട് പറയുട്ടോ..

    ആദ്യം ഒരു മൺചട്ടി അടുപ്പത്തുവെച്ചു കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് 2 ഉള്ളി അരിഞ്ഞത് വാട്ടി അതിലേക്കു 1ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചാതച്ചത് ചേർത്ത് വാട്ടുക.. ശേഷം 2തക്കാളി, 4പച്ചമുളക്, വേപ്പില എല്ലാം ചേർത്ത് വാടി വരുമ്പോൾ… മസാല പൊടികൾ ചേർക്കാം.. മല്ലിപ്പൊടി 1 ടേബിൾ സ്പൂൺ, കാശ്മീരി മുളക് പൊടി 1 ടേബിൾ സ്പൂൺ, കുരുമുളക് പൊടി 1 ടീസ്പൂൺ, മഞ്ഞൾ പൊടി 1 ടീസ്പൂൺ, പെരുംജീരകം 1/4 ടീസ്പൂൺ ഉലുവ പൊടി 2 നുള്ള് ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് 2 കപ്പ് വെള്ളം ചേർത്ത് 5,6 കഷ്ണം കുടംപ്പുളിയും ചേർത്ത് നന്നായി തിളപ്പിക്കുക.. പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കണേ.. ഇനി വൃത്തിയാക്കിയ മീൻ തല ഒരു കിലോ ചേർത്ത് കൊടുക്കണം.. ഇനി ചെറിയ തീയിൽ വേവിച്ചു എടുക്കണം. അവസാനം 2 ടീസ്പൂൺ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങി വെക്കാം.. നല്ല അടിപൊളി തലക്കറി റെഡി.. ഈ കറി ഇരിക്കുതോറും ടേസ്റ്റ് കൂടുംട്ടോ 🤗

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ തലക്കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 10 min കൊണ്ട് ഒരു അടിപൊളി തേങ്ങ ചോറ് ഉണ്ടാക്കിയാലോ.

    10 min കൊണ്ട് ഒരു അടിപൊളി തേങ്ങ ചോറ് ഉണ്ടാക്കിയാലോ.

    10 min കൊണ്ട് ഒരു അടിപൊളി തേങ്ങ ചോറ് ഉണ്ടാക്കിയാലോ.1 കപ്പ് ബസ്മതി അരി കഴുകി അത് ഒരു കുക്കറിൽ ഇട്ടു 2 കപ്പ് വെള്ളം ഒഴിച്ച് 2 വിസിൽ വരുന്ന വരെ വേവിക്കുക. അരി എടുത്ത അതേ കപ്പിൽ തന്നെ ആണ് വെള്ളം എടുത്തത്. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടി വരുമ്പോൾ ഉഴുന്ന് 1 tsp , കടല പരിപ്പ് 1 tsp , 4 വറ്റൽ മുളക്, കറിവേപ്പില , അണ്ടി പരിപ്പ് ,മുന്തിരി എന്നിവ ചേർത്ത് ഇളക്കി എടുക്കുക. 1.25 കപ്പ് ചിരകിയ തേങ്ങയും ചേർത്ത് ഇളക്കി എടുക്കുക. ആവശ്യത്തിനുള്ള ഉപ്പ് , കൂടെ 1 tsp പഞ്ചസാര കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വേവിച്ച ചോറ് ചേർത്ത് ഇളക്കി എടുക്കുക. തേങ്ങ ചോറ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തേങ്ങ ചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അടിപൊളി ടേസ്റ്റിൽ റെഡ് വെൽവെറ്റ് കേക്ക് നിങ്ങളും  ഉണ്ടാക്കി നോക്കൂ

    അടിപൊളി ടേസ്റ്റിൽ റെഡ് വെൽവെറ്റ് കേക്ക് നിങ്ങളും ഉണ്ടാക്കി നോക്കൂ

    റെഡ് വെൽവെറ്റ് കേക്ക്:

    ബട്ടർ – 1/4 cup + 2 tbsp.

    പൊടിച്ച പഞ്ചസാര – 1 cup

    പുളിക്കാത്ത മോര് – 1 cup

    പാല് -1/2 cup ( ആവിശ്യമുണ്ടെങ്കിൽ )

    മൈദ – 11 /2 cup

    കൊക്കോ പൗഡർ – 1 1/2 tsp

    ബേക്കിങ് പൗഡർ – 1 tsp

    ബേക്കിങ് സോഡാ – 1/4 tsp

    വാനില എസൻസ് – 1 1/2 tsp

    റെഡ് ഫുഡ് കളർ

    പഞ്ചസാര പാനി:

    പഞ്ചസാര – 2 tbsp

    വെള്ളം – 1/4 cup

    ഫ്രോസ്റ്റിങ്

    ക്രീം ചീസ് – 1 cup

    പൊടിച്ച പഞ്ചസാര – 1/4 cup

    വനില എസൻസ് – 1/2 tsp

    വിപ്പിംഗ് ക്രീം – 1/2 cup

    ഒരു ബൗൾ എടുത്തിട്ട് അതിലേക്ക് ബട്ടർ, പൊടിച്ച പഞ്ചസാര, നന്നായി മിക്സ് അതിനുശേഷം മോരു ചേർത്ത് ഒന്നുകൂടെ നന്നായി മിക്സ് ചെയ്യാൻ വച്ചിട്ട് അതിന്റെ മുകളിലായി അരിപ്പ വച്ചു മൈദ, കൊക്കോപൗഡർ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ചേർത്ത് അരിച്ചെടുത്തു വീണ്ടും നന്നായി മിക്സ് ചെയ്യുക ശേഷം വനില്ല എസ്സെൻസ് , റെഡ് ഫുഡ്‌ കളർ കൂടി ചേർത്ത് മിക്സ് ചെയ്യാം.ബാറ്റർ ഒരുപാടു കട്ടി ഉണ്ടെങ്കിൽ പാൽ ചേർത്തു ഫോൾഡ് ചെയ്തു കേക്ക് ടിന്നിൽ ഒഴിച്ച് നന്നായി ടാപ് ചെയ്തു 10 mns പ്രീ ഹീറ്റ് ചെയ്ത പാത്രത്തിലേക്ക് വച്ചു 40 mns( 30. mns ശേഷം തുറന്നു നോക്കുക ) ബേക്ക് ചെയ്തു എടുക്കുക. കേക്ക് നന്നായി ആറിയ ശേഷം ഇഷ്ടമുള്ള ലയർ ആക്കി മുറിച്ചെടുക്കുക..

    ക്രീം ചീസ് ഫ്രോസ്റ്റിങ്ന് ഒരു ബൗൾ ലേക്ക് ബട്ടർ, പൊടിച്ച പഞ്ചസാര, വനില്ല എസ്സെൻസ് ഇട്ടു നന്നായി മിക്സ്‌ ചെയ്തു എടുത്തു അതിലേക്കു വിപ്പിംഗ് ക്രീം ചേർത്തു നന്നായി ഫോൾഡ് ചെയ്തു എടുത്തു തണുപ്പിച്ചെടുക്കുക…
    കേക്ക് ബോർഡ്‌ലേക്ക് ആദ്യത്തെ ലയർ കേക്ക് വച്ചു പഞ്ചസാര പാനി ഒഴിച്ച് ക്രീം സ്പ്രെഡ് ചെയ്യുക…. മുകളിലായി രണ്ടാമത്തെ ലയർ വച്ചു മുഴുവൻ കേക്ക് ക്രീം കൊണ്ട് സ്പ്രെഡ് ചെയ്യുക…..കേക്കിൽ നും ആദ്യത്തെ ഒരു ചെറിയ ലയർ മുറിച്ചു മിക്സിയിൽ പൊടിച്ചു അത് കേക്ക് ന്റെ സൈഡ് യിൽ സ്പ്രെഡ് ചെയ്തു…… നിങ്ങൾക്ക് ഇഷ്ടമുള്ള ഡെക്കറേഷൻ ചെയ്തു എടുത്തു… നന്നായി തണുപ്പിച്ചു മുറിച്ചു സെർവ് ചെയ്യാം…..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.