Blog

  • റവ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നു പാൽ ചപ്പാത്തി ഉണ്ടാക്കി നോക്കു👇

    റവ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നു പാൽ ചപ്പാത്തി ഉണ്ടാക്കി നോക്കു👇

    റവ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നു പാൽ ചപ്പാത്തി ഉണ്ടാക്കി നോക്കു👇

    ഒന്നര കപ്പ് റവ എടുത്തു പൊടിച്ചു അത് ഒന്നു ചൂടാക്കി അതിൽ പാലും കുറച്ചു വെള്ളവും ചേർത് നന്നായി കുഴച്ചു എടുക്കുക. ഇനി ഇത് ഒന്നു പരത്തി ചെറിയ പീസ് ആക്കി മുറിച്ചു ഒന്നു കൂടി പരത്തി ചപ്പാത്തി പോലെ ചുട്ടെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാൽ ചപ്പാത്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉണക്ക ചെമ്മീൻ ഉലർത്തിയത് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഉണക്ക ചെമ്മീൻ ഉലർത്തിയത് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ടേസ്റ്റി ഉണക്ക ചെമ്മീൻ ഫ്രൈ /Dried prawn fry

    Ingredients

    ഉണക്ക ചെമ്മീൻ

    ചെറിയ ഉള്ളി

    കാശ്മീരി മുളക് പൊടി

    ഉപ്പ്

    വെളിച്ചെണ്ണ

    കറി വേപ്പില

    മഞ്ഞൾ പൊടി

    ഇഞ്ചി

    പച്ചമുളക്

    ആദ്യം തന്നെ 10 മിനിറ്റ് വെള്ളത്തിൽ കുതിർന്ന കഴുകി വച്ച ചെമ്മീൻ ലേക്ക് മുളക് പൊടി ഉപ്പ് മഞ്ഞൾ പൊടി ഇഞ്ചി ചെറിയ ഉള്ളി പച്ചമുളക് ചതച്ചത് ചേർത്തു ഇളക്കി വെളിച്ചെണ്ണ യിൽ വറുത്തു കോരുക. ഫ്രൈ റെഡി..
    എല്ലാവർക്കും ഇഷ്ടപെടും.. വീഡിയോ വിശദമായി കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്തോളൂ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണക്ക ചെമ്മീൻ ഉലർത്തിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dhyan’s Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്യാരറ്റ് ദോശ ഒരു തവണ ഒന്നു തയാറാക്കി നോക്കു

    ക്യാരറ്റ് ദോശ ഒരു തവണ ഒന്നു തയാറാക്കി നോക്കു

    ക്യാരറ്റ് ദോശ ഒരു തവണ ഒന്നു തയാറാക്കി നോക്കു

    Ingredients

    ക്യാരറ്റ് -1

    സവാള -1

    ഇഞ്ചി – ചെറിയ കഷ്ണം

    ചുവന്നുമുളക് -2

    ദോശമാവ് -2കപ്പ്‌

    ഓയിൽ

    ഉപ്പ്

    പാൻ അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ചു ചൂടാക്കുക അതിൽ ജീരകം ചേർത്ത് പൊട്ടിക്കുക. ഒരു ക്യാരറ്റ് ചെറുതായി അറിഞ്ഞത് ചേർത്ത് വഴറ്റുക ഒപ്പം സവാള ഇഞ്ചി ചുവന്നുമുളക് എന്നിവ കൂടി ചേർത്ത് വഴറ്റുക. തണുത്തതിന് ശേഷം അരയ്ക്കുക. ഇത് ദോശ മാവിൽ മിക്സ്‌ ചെയ്ത് ദോശ ഉണ്ടാക്കാം. നല്ലെണ്ണ ഒഴിച്ച് നന്നായി മുരിച്ചു എടുകാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നമുക്ക് മലയാളികളുടെ ഇഷ്ടപ്പെട്ട രുചിയിൽ കുറച്ചു എരിവോടെ തവയിൽ ചിക്കൻ ടിക്ക ഉണ്ടാക്കിയാലോ

    നമുക്ക് മലയാളികളുടെ ഇഷ്ടപ്പെട്ട രുചിയിൽ കുറച്ചു എരിവോടെ തവയിൽ ചിക്കൻ ടിക്ക ഉണ്ടാക്കിയാലോ

    നമുക്ക് മലയാളികളുടെ ഇഷ്ടപ്പെട്ട രുചിയിൽ കുറച്ചു എരിവോടെ തവയിൽ ചിക്കൻ ടിക്ക ഉണ്ടാക്കിയാലോ?

    ചേരുവകൾ:-

    1.എല്ലില്ലാത്ത chicken-1/2 kg

    2.തൈര് -4TbSp

    ഇഞ്ചി-വെളുത്തുള്ളി paste-1TbSp

    മഞ്ഞൾപ്പൊടി -1/2TSp

    ജീരകപ്പൊടി -1/2TSp

    ഗരം മസാല പൊടി -1/2TSp

    മുളകുപൊടി -11/2TSp

    കുരുമുളകുപൊടി -1TSp

    ചെറുനാരങ്ങാ നീര് -1TbSp

    ഓയിൽ -1TbSp

    ഉപ്പ് -ആവശ്യത്തിന്

    3.ഉള്ളി -ഒരെണ്ണം

    4.തക്കാളി -2 എണ്ണം

    5.capsicum-ഒരെണ്ണം

    പാകം ചെയ്യുന്ന വിധം:-

    രണ്ടാമത്തെ ചേരുവകൾ എല്ലാം യോജിപ്പിക്കുക…ഇതിലേക്ക് cubes ആയി മുറിച്ചു വച്ച കോഴിക്കഷണങ്ങൾ ചേർത്ത യോജിപ്പിക്കുക…ഇതിലേക്ക് square ആയി മുറിച്ചു വച്ച ഉള്ളി,തക്കാളി,capsicum ചേർത്തു യോജിപ്പിച്ചു 30 മിനിറ്റ് എങ്കിലും marinate ചെയ്യാൻ വെക്കുക…ഇതിനി bamboo stick -ൽ കോർത്തു ചൂടായ പാനിൽ നിരത്തി ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ട് വേവിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ടിക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Touch By Rafsila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓവൻ ഇല്ലാതെ മൂന്ന് സാധനങ്ങൾ മതി  കുക്കീസ് ഉണ്ടാക്കാൻ

    ഓവൻ ഇല്ലാതെ മൂന്ന് സാധനങ്ങൾ മതി കുക്കീസ് ഉണ്ടാക്കാൻ

    ബട്ടർ കുക്കീസ്.
    ഓവൻ ഇല്ലാതെ മൂന്ന് സാധനങ്ങൾ മതി കുക്കീസ് ഉണ്ടാക്കാൻ

    ബട്ടർ:75ഗ്രാം

    മൈദ:1കപ്പ്

    പഞ്ചസാര പൊടിച്ചത്:1/2കപ്പ്‌

    ആദ്യം ബട്ടർ നന്നായി അടിച്ചെടുക്കുക. അതിനു ശേഷം പഞ്ചസാര പൊടിച്ചത് ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം മൈദ ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക. ഒരു പ്ലേറ്റിൽ ബട്ടർ പേപ്പർ വെച്ച് ഓരോന്നും കൈയിൽ വെച്ച് പരത്തി കുക്കീസ് ന്റെ ആകൃതി യിൽ വെച്ച് ചൂടായി കിടക്കുന്ന പാനിൽ 25 മിനുറ്റ് വെച്ചതിനു ശേഷം ഓഫ്‌ ചെയ്യുക. തണുത്തതിനു ശേഷം ഉപയോഗിക്കുക. ബട്ടർ കുക്കീസ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കുക്കീസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വീട്ടിൽ ബ്രെഡ് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ

    വീട്ടിൽ ബ്രെഡ് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ

    വീട്ടിൽ ബ്രെഡ് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ നൊടിയിടയിൽ അത് രുചികരമായ നാലുമണി പലഹാരം തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകുന്ന ഈ പരിഹാരം തയ്യാറാക്കിയാൽ പ്ലേറ്റ് കാലിയാകുന്നത് അറിയില്ല

    ആവശ്യമുള്ള സാധനങ്ങൾ

    ബ്രെഡ്-ആവശ്യത്തിന്

    മുട്ട-2

    ചിക്കൻ-100gm

    സവാള-1മീഡിയം

    പച്ചമുളക് -2ennam

    മല്ലിയില -1/2കപ്പ്‌

    മുളകുപൊടി-1/4tsp മഞ്ഞൾപ്പൊടി-1/4tsp ഗരംമസാലപ്പൊടി-1/4tsp മല്ലിപ്പൊടി-1/4tsp

    ഓയിൽ-3tbsp

    ബട്ടർ-ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ ഒരു കുക്കറിലേക്ക് 100 ഗ്രാം ചിക്കനും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും അര കപ്പ് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാം ചിക്കൻ വെന്ത് കഴിഞ്ഞാൽ ചിക്കനിൽ നിന്നും ഇറങ്ങിയ വെള്ളവും ചിക്കനും വേറെ വേറെ മാറ്റി വെക്കാം.ഇനി ഒരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ നാല് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു മീഡിയം സൈസ് ഉള്ളി ചെറുതായി അരിഞ്ഞത് 3 പച്ചമുളക് ചെറുതായി അരിഞ്ഞത് ഇട്ട് വയറ്റി എടുക്കാം ശേഷം ആവശ്യത്തിനുള്ള ഉപ്പും ഇട്ട് നന്നായി ഒന്ന് മിക്സ്‌ ചെയ്ത് എടുക്കാം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ ഗരം മസാല പൊടി ഇട്ട് പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റാം പച്ച മണം മാറി വന്നാൽ നമ്മൾ നേരത്തെ മാറ്റിവെച്ചിരിക്കുന്നു ചിക്കൻ വെള്ളം ഇതിലേക്ക് ഒഴിച്ച് കൊടുക്കാം വേവിച്ച് മാറ്റി വെച്ച ചിക്കൻ ചെറിയ കഷണങ്ങളാക്കി ഇതിലേക്ക് നല്ലവണ്ണം മിക്സ്‌ ചെയ്തു കൊടുക്കാം ഇനി ഇതിലേക്ക് മല്ലിയില കൂടി ഇട്ടു മിക്സ് ചെയ്യാം… ഒരു രണ്ട് മിനിറ്റ് വയറ്റിയതിന് ശേഷം മസാല മാറ്റിവെക്കാം.

    ഇനി ആവശ്യത്തിനുള്ള ബ്രെഡ് പീസ് എടുത്തു വെക്കാം ഇത് കുറച്ചു വെള്ളത്തിൽ മുക്കി കൈകൊണ്ട് നല്ലോണം പിഴിഞ്ഞെടുത്തതിനു ശേഷം ബ്രെഡ്ന്റെ നടുവിലായി തയ്യാറാക്കി വച്ചിരിക്കുന്ന മസാല വെച്ചു കൊടുക്കാം ഇനി രണ്ട് ഭാഗത്തുനിന്നും മടക്കി ഒട്ടിച്ചു കൊടുക്കാം കൈകൊണ്ട് ഒന്ന് പ്രസ്സ് ചെയ്യുമ്പോൾ തന്നെ അത് ഒട്ടും ഇതേപോലെ തന്നെ എല്ലാം വെള്ളത്തിൽ മുക്കിതിനുശേഷം മസാല വെച്ച് മടക്കിയെടുക്കാം.ഇനി ഒരു പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിച്ചതിനു ശേഷം ആവശ്യത്തിനുള്ള ഉപ്പും കാൽക്കപ്പ് മല്ലിയിലയും ഇട്ട് നല്ലോണം ഒന്ന് ബീറ്റ് ചെയ്ത് മാറ്റി വെക്കാം.

    ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീ സ്പൂൺ ബട്ടർ ഇട്ട്‌ സ്പ്രെഡ് ചെയ്യാം ഇതിലേക്ക് നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന ബ്രെഡ് മുട്ട മിക്സിൽ മുക്കിയതിന് ശേഷം പാനിലേക്ക് നിരത്തി വെക്കാം… ഇനി ഒരു രണ്ട് മിനിറ്റിനുശേഷം തിരിച്ചിട്ടു കൊടുക്കാം തിരിച്ചിട്ട കൊടുത്ത ഭാഗം കൂടി 2മിനിറ്റ് വെച്ചതിനുശേഷം പാനലിൽനിന്നും മാറ്റാം… സ്വാദിഷ്ഠമായ ബ്രഡ് ചിക്കൻ റോൾ തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങും ഈ സ്നാക്ക്.

    കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങും ഈ സ്നാക്ക്.

    കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങും ഈ സ്നാക്ക്.

    ഗോതമ്പ് പൊടി – 1 cup

    മൈദ – 1 cup

    കാരറ്റ് [ചെറുതായി Cut ചെയ്തത് ] – 1/4 cup

    കാപ്സിക്കം പല കളറിലുള്ളത് – 1/2cup

    cheddar cheese – 1/4 cup

    മോസറെല്ല ചീസ് – 3/4 cup

    ഒറിഗാനോ – 1/4 tsp

    ചതച്ച മുളക് – 1/2 tsp

    ചീസ് സ്ലൈസ് – ആവശ്യത്തിന്

    ഒരു പാത്രത്തിൽ എടുത്തു വെച്ചിരിക്കുന്ന ഗോതമ്പുപൊടിയും മൈദയും എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴച്ചെടുക്കുന്നതു പോലെ കുഴയ്ക്കുക. ശേഷം കുറച്ചു നെയ് പുരട്ടി 10 മിനിറ്റ് മാറ്റിവെയ്ക്കുക. കട്ട് ചെയ്തു വെച്ച വെജിറ്റബിൾസും ചീസും ഒരു ബൗളിലേക്കു മാറ്റി അതിലേക്ക് ഒറിഗാനോ, ചതച്ചമുളകും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഇനി ഈ കുഴച്ചു വെച്ച മാവ് ചെറിയ ബോൾസാക്കി ചപ്പാത്തിയ്ക്കു പരത്തുന്നതു പോലെ പരത്തി അതിലേക്ക് ഒരു ചീസ് സ്ലൈസ് വെച്ചു കൊടുക്കുക.അതിൻ്റെ മേലെ വെജിറ്റബിൾസും ചീസും കൂടിയുള്ള മിക്സ് കൂടി വെച്ചു കൊടുത്ത ശേഷം സൈഡ് മSക്കിയെടുത്ത് ഒരു ബോക്സ് ഷേപ്പിൽ ആക്കിയെടുക്കുക. ഇതു പോലെ ബാക്കിയുള്ളതും ചെയ്തെടുക്കാം. ചൂടായ ഒരു പാനിൽ വെച്ചു കൊടുത്ത് രണ്ടു സൈഡിലും നെയ് പുരട്ടി നന്നായി മൊരിയിച്ചെടുക്കുക. വെജിറ്റബിൾസ് ചീസ് ബോക്സ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.