ക്യാരറ്റ് ദോശ ഒരു തവണ ഒന്നു തയാറാക്കി നോക്കു
Ingredients
ക്യാരറ്റ് -1
സവാള -1
ഇഞ്ചി – ചെറിയ കഷ്ണം
ചുവന്നുമുളക് -2
ദോശമാവ് -2കപ്പ്
ഓയിൽ
ഉപ്പ്
പാൻ അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ചു ചൂടാക്കുക അതിൽ ജീരകം ചേർത്ത് പൊട്ടിക്കുക. ഒരു ക്യാരറ്റ് ചെറുതായി അറിഞ്ഞത് ചേർത്ത് വഴറ്റുക ഒപ്പം സവാള ഇഞ്ചി ചുവന്നുമുളക് എന്നിവ കൂടി ചേർത്ത് വഴറ്റുക. തണുത്തതിന് ശേഷം അരയ്ക്കുക. ഇത് ദോശ മാവിൽ മിക്സ് ചെയ്ത് ദോശ ഉണ്ടാക്കാം. നല്ലെണ്ണ ഒഴിച്ച് നന്നായി മുരിച്ചു എടുകാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.