വിവിധതരം ഫ്ലേവറിൽ ഉള്ള ഐസ് ലോലിപോപ്പ് തയ്യാറാക്കാം.
കുട്ടികൾക്കായി ഈസിയായി തയ്യാറാക്കി കൊടുക്കാം
ഇതിനായി ഒരു വലിയ പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് melt ചെയ്തെടുക്കുക, ഇതിലേക്ക് നാരങ്ങ കൂടി ചേർത്ത് കുറച്ചു സമയം തിളപ്പിച്ച് എടുക്കണം, ചൂടാറിയതിനു ശേഷം ഒരേ വലിപ്പമുള്ള കുപ്പികളിൽ ഇത് നിറച്ചു കൊടുക്കാം, ഓരോ കുപ്പികളിലും ഓരോ ഫുഡ് കളറും, ഓരോ ഫ്ലേവർ ഉം ആഡ് ചെയ്ത് മിക്സ് ചെയ്യാം ഇനി ഐസ് എടുത്ത് ക്രഷ് ചെയ്തു കോൺ ഷേപ്പ് ആക്കി എടുക്കുക സ്റ്റിക്ക് കൂടി വച്ചു കൊടുത്തു വേണം ഷേപ്പ് ആക്കാൻ,ഗ്ലാസ് എടുത്ത് അതിലേക്ക് ഐസ് കോണുകൾ ഇട്ടുകൊടുക്കാം. ഇതിലേക്ക് ഓരോ ഫ്ലേവർ ഉള്ള ജ്യൂസ് ഒഴിച്ച് കൊടുക്കാം രുചികരമായ ഐസ് ലോലിപോപ്പ് റെഡി ആയി കഴിഞ്ഞു.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Veg Village Food