Blog

  • കാട തോരൻ തയ്യാറാക്കി നോക്കിയിട്ടുണ്ടോ.. , കിടിലൻ ടേസ്റ്റ് ആണ്

    കാട തോരൻ തയ്യാറാക്കി നോക്കിയിട്ടുണ്ടോ.. , കിടിലൻ ടേസ്റ്റ് ആണ്

    കാട തോരൻ തയ്യാറാക്കി നോക്കിയിട്ടുണ്ടോ.. , കിടിലൻ ടേസ്റ്റ് ആണ്

    ചേരുവകൾ

    കാട കോഴി – അര കിലോ

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ

    ഉണക്കമുളക് – 2

    ചെറിയ ഉള്ളി അരിഞ്ഞത് – അര കപ്പ്‌

    മുളക് പൊടി – 1 ടീസ്പൂൺ

    ഗരം മസാല – അര ടീസ്പൂൺ

    മഞ്ഞൾ പൊടി – അര ടീസ്പൂൺ

    കടുക് – അര ടീസ്പൂൺ

    തേങ്ങ – അര കപ്പ്‌

    കുരുമുളക് പൊടി – അര ടീസ്പൂൺ

    വെള്ളം – കാൽ കപ്പ്‌

    കറിവേപ്പില

    എണ്ണ

    ഉപ്പ്

    തയ്യാറാക്കുന്ന വിധം

    ചട്ടിയിൽ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉണക്കമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക. മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, എന്നിവ ചേർത്ത് പച്ചമണം മാറുന്ന വരെ ഇളക്കുക. കാട കോഴി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം അടച്ച് വച്ച് 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. ശേഷം കാൽ കപ്പ്‌ വെള്ളം ചേർത്ത് 15 മിനിറ്റ് വേവിക്കുക. നന്നായി വെന്ത ശേഷം തേങ്ങ ചേർത്ത് ഇളക്കുക. ഒപ്പം കുരുമുളക് പൊടി, കറിവേപ്പില, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കി ഡ്രൈ ആക്കി എടുക്കുന്നു..
    കാട തോരൻ തയ്യാർ.. ചോറിന്റെ കൂടെ ഉഗ്രൻ കോമ്പിനേഷൻ ആണ്..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാട തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വീശിയടിക്കണ്ട, അധികം എണ്ണ ഉപയോഗിക്കണ്ട, സോഫ്റ്റ് ആയിട്ടുള്ള ഗാർലിക് പൊറോട്ട റെഡി…

    വീശിയടിക്കണ്ട, അധികം എണ്ണ ഉപയോഗിക്കണ്ട, സോഫ്റ്റ് ആയിട്ടുള്ള ഗാർലിക് പൊറോട്ട റെഡി…

    വീശിയടിക്കണ്ട, അധികം എണ്ണ ഉപയോഗിക്കണ്ട, സോഫ്റ്റ് ആയിട്ടുള്ള ഗാർലിക് പൊറോട്ട റെഡി…

    ചേരുവകൾ:

    ‣ 2 കപ്പ് മൈദ

    ‣ 3/4 കപ്പ് + 2 ടേബിൾസ്പൂൺ ചെറിയ ചൂട് വെള്ളം

    ‣ 3/4 ടീസ്പൂൺ ഉപ്പ്

    ‣ 1 ടേബിൾസ്പൂൺ സോഫ്റ്റന് ചെയ്ത ബട്ടർ അല്ലെങ്കിൽ ബട്ടർ സ്പ്രെഡ്

    ‣ 1 ടേബിൾസ്പൂൺ ചെറുതായി അറിഞ്ഞ വെളുത്തുള്ളി

    ‣ 2 ടേബിൾസ്പൂൺ എണ്ണ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗാർലിക് പൊറോട്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Heavenly Tastes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മണികടല വച്ചു നല്ല സോഫ്റ്റ്‌ & ഹെൽത്തി അപ്പം ഉണ്ടാക്കാം..

    മണികടല വച്ചു നല്ല സോഫ്റ്റ്‌ & ഹെൽത്തി അപ്പം ഉണ്ടാക്കാം..

    ചേരുവകൾ :

    മണികടല -1 കപ്പ്‌

    പച്ചരി -3/4 കപ്പ്

    മട്ട അരി /ചോറ് -1/4 കപ്പ്

    നാളികേരം -3 ടേബിൾ സ്പൂൺ

    ബേകിങ് സോഡ-1/4 ടീസ്പൂൺ

    ഉപ്പ് -ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം :

    കടല ഒരു 8 മണിക്കൂർ കുതർത്തി വക്കുക. അതെ പോലെ തന്നെ പച്ച അരിയും, മട്ട അരിയും കൂടി ഒരു 8 മണിക്കൂർ കുതർത്തി വക്കുക. ചോറ് ആണ് എടുക്കുന്നതെങ്കിൽ അരക്കുമ്പോൾ ചേർത്താൽ മതി.8 മണിക്കൂർ കഴിഞ്ഞു കടല നന്നായി കഴുകി കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് അരിയും, നാളികേരവും അതു പോലെ കുറച്ചു വെള്ളം ചേർത്ത് നല്ല മിനുസമായ് അരച്ചെടുക്കുക. ഒരു പാത്രത്തിൽ അരി അരച്ചതും, കടല അരച്ചതും ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു ഉപ്പ്, ബേകിങ് സോഡ എന്നിവ ചേർത്ത് നന്നായി ഇളക്കി ഒരു 10 മിനിറ്റ് വക്കുക.അല്ലെങ്കിൽ മാവ് ഒരു 8 to 9 മണിക്കൂർ പൊങ്ങാൻ വക്കുക. എന്നിട്ട് ഉണ്ടക്കിയാലും മതി.ദോശ കല്ല് ചൂടാക്കി ഒരു തവി മാവ് ഒഴിച്ച് അധികം പരത്താതെ വക്കുക. മുകളിൽ എണ്ണ തുള്ളി ആക്കി അടച്ചു വച്ചു ചുട്ടെടുക്കുക. മറിചിടണ്ട ആവശ്യം ഇല്ല.നല്ല ഹെൽത്തി സോഫ്റ്റ്‌ അപ്പം റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പാൽ വേണ്ട, ക്രീം വേണ്ട, വെറും 2 തേങ്ങ മതി ഈ ഐസ് ക്രീം ഉണ്ടാകാൻ.

    പാൽ വേണ്ട, ക്രീം വേണ്ട, വെറും 2 തേങ്ങ മതി ഈ ഐസ് ക്രീം ഉണ്ടാകാൻ.

    പാൽ വേണ്ട, ക്രീം വേണ്ട, വെറും 2 തേങ്ങ മതി ഈ ഐസ് ക്രീം ഉണ്ടാകാൻ.

    തേങ്ങ – 2 (ഇടത്തരം വലിപ്പമുള്ള മുഴുവൻ തേങ്ങ)

    പഞ്ചസാര – 2/3 കപ്പ് ( 10 ടേബിൾസ്പൂൺ )

    വാനില എസ്സെൻസ് (ഓപ്ഷണൽ) – 3 തുള്ളികൾ

    ഈ ഐസ് ക്രീം കുട്ടികൾക്കും അതെ പോലെ തന്നെ മുതിർന്നവർക്കും ഒരു പോലെ ഇഷ്ട്ടപെടുന്നതാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഐസ് ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • യീസ്റ്റും സോഡാപ്പൊടിയും ചേർക്കാതെ സോഫ്റ്റ് അപ്പം  തയ്യാറാക്കാം😍🥰😍🥰

    യീസ്റ്റും സോഡാപ്പൊടിയും ചേർക്കാതെ സോഫ്റ്റ് അപ്പം തയ്യാറാക്കാം😍🥰😍🥰

    യീസ്റ്റും സോഡാപ്പൊടിയും ചേർക്കാതെ സോഫ്റ്റ് അപ്പം തയ്യാറാക്കാം😍🥰😍🥰

    ആദ്യം ഒരു കപ്പ് പച്ചരിയും 1 tbsp ഉഴുന്നും 5 മണിക്കൂർ വെള്ളത്തിൽ കുതിർക്കാം 1/2 കപ്പ്‌ തേങ്ങ ചിരകിയതും 2 tbsp ചോറും അവസ്യത്തിന്ന് തേങ്ങ വെള്ളവും ചേർത്ത് നന്നായി അരക്കുക

    10 മണിക്കൂർ പൊങ്ങാൻ വയ്ക്കുക

    അതിനു ശേഷം അതിലേക്കു 2 tbsp പഞ്ചസാരയും ആവശ്യത്തിന് ഉപ്പും കട്ടി കൂടുതലാണെങ്കിൽ വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്താൽ അപ്പത്തിന്റെ മാവ് റെഡി ഇത് പാനിൽ ഒഴിച്ച് ചുറ്റെടുത്താൽ അടിപൊളി യീസ്റ്റ് ചേർക്കാത്ത സോഫ്റ്റ് അപ്പം റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ് അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തൃശ്ശൂർക്കാരുടെ നാടൻ നാലുമണി പലഹാരം കിണ്ണത്തപ്പം 😋ഉണ്ടാക്കി നോക്കൂ

    തൃശ്ശൂർക്കാരുടെ നാടൻ നാലുമണി പലഹാരം കിണ്ണത്തപ്പം 😋ഉണ്ടാക്കി നോക്കൂ

    തൃശ്ശൂർക്കാരുടെ നാടൻ നാലുമണി പലഹാരം കിണ്ണത്തപ്പം 😋

    അരിപൊടി (ഇടിയപ്പത്തിന്റ പൊടി )- 1 കപ്പ്‌

    തേങ്ങ പാൽ -1/34 ഗ്ലാസ്‌

    പഞ്ചസാര -1/2 കപ്പ്‌

    ചെറിയ ജീരകം – 1/2 tsp

    ചുവന്നുള്ളി -4 എണ്ണം

    വെളിച്ചെണ്ണ -1 tbsp

    ഉപ്പ് – ഒരു നുള്ള്

    അരിപൊടിയിൽ തേങ്ങ പാലും പഞ്ചസാര യും ചേർത്തു കട്ട കെട്ടാതെ ഇളക്കി അതിൽ ജീരകം, ഉപ്പ്, വെളിച്ചെണ്ണ യിൽ മൂപ്പിച്ച ചുവന്നുള്ളിയും ചേർത്തു നന്നായി ഇളക്കി മാവ് അപ്പ ചെമ്പിൽ ആവിയിൽ വേവിച്ചു എടുക്കുക.രുചികരമായ കിണ്ണത്തപ്പം റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിണ്ണത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വാഴതണ്ട് കൊണ്ട് ഹെൽത്തി കട്ലറ്റ് നിങ്ങളും ഉണ്ടാക്കി നോക്കൂ

    വാഴതണ്ട് കൊണ്ട് ഹെൽത്തി കട്ലറ്റ് നിങ്ങളും ഉണ്ടാക്കി നോക്കൂ

    വാഴത്തണ്ട് കട്ലറ്റ്:

    എണ്ണ – 2 tbsp

    സവാള – 1 വലുത്

    ഇഞ്ചി – ചെറിയ കഷ്ണം

    വെളുത്തുള്ളി – 4 pods

    പച്ചമുളക് – 1 big

    വാഴ തണ്ട് – 1 1/2 കപ്പ്‌ ( ചെറുതായി മുറിച്ചത് )

    മല്ലിയില – 1 കപ്പ്‌

    മഞ്ഞൾപ്പൊടി – 1/2 tsp

    മുളകുപൊടി – 1/2 tsp

    ഗരം മസാല – 1 tsp

    മല്ലിപ്പൊടി – 1 tbsp

    ജീരകപ്പൊടി – 1/2 tsp

    പെരുംജീരകം – 1/2 tsp

    വേവിച്ച ഉരുളക്കിഴങ്ങ് – 1 വലുത്

    ഉപ്പ്

    മൈദ – 2 സ്പൂൺ + വെള്ളം

    റസ്ക് പൊടി or ബ്രെഡ് പൊടി

    shallow fry ചെയ്യാനുള്ള എണ്ണ

    എണ്ണ മുതൽ ഉപ്പു വരെ ഉള്ള ചേരുവകൾ ഓരോന്നായി ഇട്ടു നന്നായി വഴറ്റി എടുക്കുക നന്നായി തണുത്ത ശേഷം…മിക്സ്‌ ന് ഒരു ഉരുള എടുത്ത ശേഷം കൈ വെള്ളയിൽ വച്ചു ഒന്നമർത്തി റൗണ്ട് ആക്കി എടുത്തു മൈദ വെള്ളത്തിൽ മുക്കി റസ്‌ക് പൊടിയിൽ കോട്ട് ചെയ്തു . shallow fry ചെയ്തെടുക്കുക……

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹെൽത്തി കട്ലറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.