യീസ്റ്റും സോഡാപ്പൊടിയും ചേർക്കാതെ സോഫ്റ്റ് അപ്പം തയ്യാറാക്കാം😍🥰😍🥰
ആദ്യം ഒരു കപ്പ് പച്ചരിയും 1 tbsp ഉഴുന്നും 5 മണിക്കൂർ വെള്ളത്തിൽ കുതിർക്കാം 1/2 കപ്പ് തേങ്ങ ചിരകിയതും 2 tbsp ചോറും അവസ്യത്തിന്ന് തേങ്ങ വെള്ളവും ചേർത്ത് നന്നായി അരക്കുക
10 മണിക്കൂർ പൊങ്ങാൻ വയ്ക്കുക
അതിനു ശേഷം അതിലേക്കു 2 tbsp പഞ്ചസാരയും ആവശ്യത്തിന് ഉപ്പും കട്ടി കൂടുതലാണെങ്കിൽ വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്താൽ അപ്പത്തിന്റെ മാവ് റെഡി ഇത് പാനിൽ ഒഴിച്ച് ചുറ്റെടുത്താൽ അടിപൊളി യീസ്റ്റ് ചേർക്കാത്ത സോഫ്റ്റ് അപ്പം റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ് അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.