പാൽ വേണ്ട, ക്രീം വേണ്ട, വെറും 2 തേങ്ങ മതി ഈ ഐസ് ക്രീം ഉണ്ടാകാൻ.

തേങ്ങ – 2 (ഇടത്തരം വലിപ്പമുള്ള മുഴുവൻ തേങ്ങ)

പഞ്ചസാര – 2/3 കപ്പ് ( 10 ടേബിൾസ്പൂൺ )

വാനില എസ്സെൻസ് (ഓപ്ഷണൽ) – 3 തുള്ളികൾ

ഈ ഐസ് ക്രീം കുട്ടികൾക്കും അതെ പോലെ തന്നെ മുതിർന്നവർക്കും ഒരു പോലെ ഇഷ്ട്ടപെടുന്നതാണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഐസ് ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Previous articleയീസ്റ്റും സോഡാപ്പൊടിയും ചേർക്കാതെ സോഫ്റ്റ് അപ്പം തയ്യാറാക്കാം😍🥰😍🥰
Next articleമണികടല വച്ചു നല്ല സോഫ്റ്റ്‌ & ഹെൽത്തി അപ്പം ഉണ്ടാക്കാം..