Blog

  • വായയിൽ അലിയും Bakery Special ലഡ്ഡു ഇനി വീട്ടിൽ ഉണ്ടാക്കാം

    വായയിൽ അലിയും Bakery Special ലഡ്ഡു ഇനി വീട്ടിൽ ഉണ്ടാക്കാം

    വായിൽ അലിയും bakery special ലഡ്ഡുഒരു തവണ ലഡ്ഡു ഇത്പോലെ try ചെയ്യു.ഉറപ്പായും ഇഷ്ടപ്പെടുംട്ടൊ😍പാത്രം കാലിയാവുന്ന വഴി അറിയില്ല..😁🤩വായയിൽ അലിഞ്ഞുപോവും സ്പെഷ്യൽ ലഡ്ഡു😋😋

    FOR BOONDI BATTER

    ഗ്രാം മാവ്: 1 1/2കപ്പ്

    വെള്ളം: 3/4 കപ്പ്, 2 ടീസ്പൂൺ

    മഞ്ഞൾ പൊടി :1/2tsp

    ഉപ്പ് : 1/4tsp

    Oil for deep frying

    SUGAR SYRUP PREPARATION

    പഞ്ചസാര: 3/4 കപ്പ്

    വെള്ളം: 1 കപ്പ്

    ഏലം: 4-5 കായ്കൾ

    ഗ്രാമ്പൂ 3

    കശുവണ്ടി 10

    ഉണക്കമുന്തിരി 10

    Lemonjuice : 1 tsp

    PROCEDURE

    ഒരു പാത്രത്തിൽ കടലമാവും മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളം ചേർത്ത് ബാറ്റർ ഉണ്ടാക്കുക. ഞാൻ 3/4cupഉം 2 tbsp വെള്ളവും ഉപയോഗിച്ചത്. ചേർക്കേണ്ട വെള്ളത്തിന്റെ അളവ് കടലമാവിന്റെ നിലവാരം അനുസരിച്ചിരിക്കും boondi ഉണ്ടാക്കാൻ നിങ്ങൾക്ക് ഒരു ദ്വാരങ്ങളുള്ള സ്പൂൺ ഉപയോഗിക്കാം. ഞാൻ ഒരു jar ആണ് ഉപയോഗിചത് jarinte മൂടിയിൽ ദ്വാരങ്ങൾ ഉണ്ടാക്കി batter പകുതി നിറച്ച് ചൂടായഎണ്ണയിലേയ്ക്ക് പതുക്കെ കുലുക്കുക.. മാവ് കട്ടിയുള്ളതാണെങ്കിൽ കുറച്ച് വെള്ളം ചേർക്കുക boondi crispy ആയി ഉണ്ടാക്കരുത്, അപ്പോൾboondi പഞ്ചസാര സിറപ്പ് വലിച്ചെടുക്കില്ല. കുറച്ച് കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ഫ്രൈ ചെയ്യുക.
    തണുൃത്തതിന് ശേഷം ബൂണ്ടി ഒരു മിക്സറിൽ പൊടിക്കുക.

    Sugar syrup prepration

    3/4 കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ഒരു പാത്രത്തിൽ വച്ച് ചൂടൈക്കുക1 സ്ട്രിംഗ് consistency തൊട്ടുമുൻപുള്ള പരുവം ആയിരിക്കണം. 2 ടീസ്പൂൺ നെയ്യും ചേർക്കുക 3-4 ഏലയ്ക്കയും 2 ഗ്രാമ്പൂവും ചേർക്കുക 1 tsp lemon juiceഉം ചേർക്കുക (lemon juice ചേർക്കുന്നത് sugar syrup crystallize ആവാതിരിക്കാൻ സഹായിക്കും).

    ഇനി Boondi പഞ്ചസാര സിറപ്പിനൊപ്പം കലർത്തി എല്ലാ സിറപ്പും വലിച്ചെടുക്കുന്ന വരെ low flameൽ mix ചെയ്യുക 2 പൊടിച്ച ഏലയ്ക്കയും1 ഗ്രാമ്പൂവും ചേർക്കുക.തണുപ്പിച്ച ശേഷം boondi മിശ്രിതം ലഡ്ഡു shapil രൂപപ്പെടുത്തി എടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അല്പം തേങ്ങ, അല്പം  കണ്ടെൻസ്ഡ് മിൽക്ക്  പിന്നെ ?…  ബൗണ്ടി ചോക്ലേറ്റ് പലതരം വീട്ടിൽ തന്നെ ഉണ്ടാക്കാം.

    അല്പം തേങ്ങ, അല്പം കണ്ടെൻസ്ഡ് മിൽക്ക് പിന്നെ ?… ബൗണ്ടി ചോക്ലേറ്റ് പലതരം വീട്ടിൽ തന്നെ ഉണ്ടാക്കാം.

    അല്പം തേങ്ങ, അല്പം കണ്ടെൻസ്ഡ് മിൽക്ക് പിന്നെ ?… ബൗണ്ടി ചോക്ലേറ്റ് പലതരം വീട്ടിൽ തന്നെ ഉണ്ടാക്കാം.

    ചേരുവകൾ

    • ഡെസിക്കേറ്റഡ് കോക്കനട്ട്

    • കണ്ടെൻസ്ഡ് മിൽക്ക് -മുക്കാൽ കപ്പ്

    • മിൽക്ക് ചോക്ലേറ്റ് – 200 ഗ്രാം

    • വൈറ്റ് ചോക്ലേറ്റ് – 200 ഗ്രാം (വൈറ്റ് ബൗണ്ടിക്കു വേണ്ടി )

    തയ്യാറാക്കുന്ന വിധം

    ഡെസിക്കേറ്റഡ് കോക്കനട്ട് തയ്യാറാക്കാൻ നാളികേരം ചിരട്ട കളഞ്ഞു എടുത്തു നാളികേരത്തിന്റെ ബ്രൗൺ തൊലി കൂടി ചെത്തി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കി മിക്സിയുടെ ജാറിൽ ഇട്ടു പൊടിച്ചു എടുക്കണം .(മിക്സി നിറുത്തി നിറുത്തി അടിക്കണം )ഇനി ഒരു പാൻ ചൂടാക്കി പാനിലേക്കു നാളികേരം പൊടിച്ചത് ചേർത്ത് കൊടുത്തു ഒന്ന് വറുത്തു എടുക്കണം (മീഡിയം ഫ്ളൈമിൽ ആക്കാൻ മറക്കരുത് )ഒരു നാളികേരം ഇതുപോലെ വറുത്തു എടുത്താൽ ഒന്നേമുക്കാൽ കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട് കിട്ടും.

    ബൗണ്ടി തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേക്കു ഡെസിക്കേറ്റഡ് കോക്കനട്ട് ഇട്ടു കൊടുക്കുക .ഇതിലേക്ക് കുറേശേ കൊണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് മിക്സ് ചെയ്യുക .കൈ കൊണ്ട് നന്നായി മിക്സ് ചെയ്തു എടുക്കുക .ഇനി ഈ മിക്സിൽ നിന്നും കുറേശേ എടുത്തു ബൗണ്ടി ഷേപ്പിൽ ഉരുട്ടി വക്കുക .ഇങനെ ഉരുട്ടിയ ബൗണ്ടി ഫ്രീസറിൽ വെക്കുക .ഇനി ഒരു ബൗളിലേക്കു മിൽക്ക് ചോക്ലേറ്റ് ഇട്ടു കൊടുത്തു ഡബിൾ ബോയിലിംഗ് ചെയ്തു ചോക്ലേറ്റ് ഉരുക്കി എടുക്കുക .ഫ്രീസറിൽ വെച്ചബൗണ്ടി പുറത്തെടുത്തു ഉരുക്കി എടുത്ത ചോക്ലേറ്റിൽ മുക്കി എടുക്കുക .ചോക്ലേറ്റ് മുക്കി എടുത്ത ബൗണ്ടി ഒരു ബട്ടർ പേപ്പറിൽ വെച്ച് ഒന്ന് സെറ്റ് ആയാൽ നമ്മുടെ ബൗണ്ടിചോക്ലേറ്റ് റെഡി .ഇതുപോലെ തന്നെ വൈറ്റ് ബൗണ്ടിയും ഉണ്ടാക്കി എടുക്കാം .വൈറ്റ് ചോക്ലേറ്റ് ഉരുക്കി എടുത്തു ഷേപ്പ് ചെയ്ത ബൗണ്ടി വൈറ്റ് ചോക്ലേറ്റ് ഉരുക്കിയതിൽ ഒന്ന് മുക്കി എടുത്തു ബട്ടർ പേപ്പറിൽ വെച്ച് ഒന്ന് സെറ്റ് ആയാൽ വൈറ്റ് ബൗണ്ടി ചോക്ലേറ്റും റെഡി ….

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബൗണ്ടി ചോക്ലേറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചോറ്, ചപ്പാത്തി, അപ്പം എല്ലാത്തിനും അടിപൊളി കോമ്പിനേഷൻ ആയ ഒരു കിടിലൻ വെജിറ്റബിൾ കറി

    ചോറ്, ചപ്പാത്തി, അപ്പം എല്ലാത്തിനും അടിപൊളി കോമ്പിനേഷൻ ആയ ഒരു കിടിലൻ വെജിറ്റബിൾ കറി

    ചോറ്, ചപ്പാത്തി, അപ്പം എല്ലാത്തിനും അടിപൊളി കോമ്പിനേഷൻ ആയ ഒരു കിടിലൻ വെജിറ്റബിൾ കറി വളരെ ഈസി ആയി മിനിറ്റുകൾക്കുള്ളിൽ ഈ വെജിറ്റബിൾ കറി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ വീഡിയോ കാണണേ..

    ആദ്യം കറി വെക്കാനുള്ള പാത്രത്തിലേക്ക് മീഡിയം സൈസ് ഉള്ള ഒരു കാരറ്റും ഉരുളൻ കിഴങ്ങും ക്യാപ്‌സിക്കവും ക്യുബ്സ് ആക്കി കട്ട്‌ ചെയ്തു ചേർക്കാം.. ഒപ്പം തന്നെ നീളത്തിൽ അരിഞ്ഞ ഒരു സബോള ,നന്നായി പഴുത്ത ഒരു തക്കാളി, അഞ്ചാറു വെളുത്തുള്ളി, എരിവിന് അനുസരിച്ചു പച്ചമുളക്, അര കപ്പ് മസൂർ ദാൽ കൂടെ ചേർക്കാം..ഇനി ഇതിലേക്ക് കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, മുളക്പൊടി , ആവിശ്യത്തിന് ഉപ്പ് ഇത്രയും ചേർത്ത് എല്ലാ ചേരുവകളും നന്നായി മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് കൊടുക്കാം..

    ഇത്‌ നല്ല പോലെ മിക്സ്‌ ആക്കിയതിന് ശേഷം മൂടി വെച്ച് വേവിക്കാം.. ഇടയ്ക്ക് മൂടി തുറന്ന് ഇളക്കി കൊടുക്കാം.. പരിപ്പും വെജിറ്റബിൾസും വെന്തു വന്നാൽ തീ ഓഫ് ആക്കാം.. ഇനി കറി തൂമിക്കാനായി ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് കൊടുക്കാം.. ഓയിൽ ചൂടായാൽ മുക്കാൽ ടേബിൾ സ്പൂൺ നല്ല ജീരകം ചേർക്കാം.. ജീരകം നന്നായി മൂത്തു വന്നാൽ തീ ഓഫാക്കിയതിന് ശേഷം ചുവന്ന മുളക് മൂന്നാലെണ്ണം കട്ട് ചെയ്ത് ചേർത്ത് കൊടുത്‌ കറിയിലേക്ക് ചേർത്ത് മിക്സ്‌ ആക്കാം.. ഇനി രണ്ട് ടേബിൾ സ്പൂൺ കസൂരി മെത്തിയും മല്ലിയില അരിഞ്ഞതും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം തീ ഓഫ്‌ ചെയ്യാം..ഇത്‌ ഒരു മണിക്കൂർ മൂടി വെച്ചതിനു ശേഷം വിളമ്പാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെജിറ്റബിൾ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മിക്സിയിൽ കറക്കി ഇതാ ഒരു കിടിലൻ പഴം കേക്ക്

    മിക്സിയിൽ കറക്കി ഇതാ ഒരു കിടിലൻ പഴം കേക്ക്

    വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന നല്ല ടേസ്റ്റി പഴം കേക്ക്എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

    ചേരുവകൾ

    പഴം 3 എണ്ണം

    മൈദ ഒരു കപ്പ്

    മുട്ട 2 എണ്ണം

    പഞ്ചസാര അര കപ്പ്

    ഓയിൽ കാൽ കപ്പ്

    വാനില എസ്സൻസ്

    പാൽ കാൽ കപ്പ്

    കസ്റ്റാർഡ് പൗഡർ 2 ടേബിൾസ്പൂൺ

    പാൽ അര കപ്പ്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴം കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പുട്ട് പൊടി കൊണ്ട് പത്തൽ . വടകര പത്തൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    പുട്ട് പൊടി കൊണ്ട് പത്തൽ . വടകര പത്തൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    പുട്ട് പൊടി കൊണ്ട് പത്തൽ . വടകര പത്തൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. 1 കപ്പ് പുട്ട് പൊടി ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കാം. 1 കപ്പ് തിളച്ച വെള്ളം ഒഴിച്ച് 5 മിൻ നേരം അടച്ചു വെക്കാം. തേങ്ങ ചിരകിയത് ഇട്ടും ഇടത്തെയും ഉണ്ടക്കവുന്നെ ആണ്. ഞാൻ തേങ്ങ ചേർക്കാതെ ആണ് ഉണ്ടാക്കിയത്. അടപ്പ് തുറന്നു സ്പൂൺ വെച്ച് ഇളക്കി എടുക്കുക. അതിലേക്ക് 1/4 കപ്പ് വെള്ളം തികച്ചു ഒഴിക്കണ്ട. അതും കൂടി ഒഴിച്ച് ഇളക്കുക. ഒരു ഇലയിൽ കുറച്ച് വെള്ളം സ്പ്രെഡ് ചെയ്തു മാവ് ഉരുള ആക്കി ഇലയിൽ വെച്ച് പരത്തി എടുക്കുക. ചൂടായ പാനിൽ കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് പരത്തി വെച്ച മാവ് ഇട്ടു ചുട്ടെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വടകര പത്തൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കഞ്ഞിവെള്ളം കൊണ്ടൊരു ഈസി മുരിങ്ങയില കറി ഉണ്ടാക്കി നോക്കൂ

    കഞ്ഞിവെള്ളം കൊണ്ടൊരു ഈസി മുരിങ്ങയില കറി ഉണ്ടാക്കി നോക്കൂ

    കഞ്ഞിവെള്ളം കൊണ്ടൊരു ഈസി മുരിങ്ങയില കറി…

    മുരിങ്ങയില ഊരിഎടുത്തു കഴുകി മാറ്റിവെക്കുക.ശേഷം കറിവെക്കാനുള്ള പാത്രം stovil വെച്ച് ചൂടായതിനു ശേഷം വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടാവുമ്പോൾ ചുവന്നുള്ളി അരിഞ്ഞത്,പച്ചമുളക്,വറ്റൽമുളക്,എന്നിവ ഇട്ടു മൂപ്പിച്ചെടുക്കാം.ശേഷം കഴുകി
    മാറ്റിവെച്ച മുരിങ്ങയില ഇതിലേക്ക് ഇട്ടു ഒന്നു വഴറ്റിയെടുക്കുക.മുരിങ്ങയില വേവാനായി കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കുക.കറി പരുവമാക്കിയെടുക്കുക2mnts കറി തിളപ്പിച്ചെടുക്കുക.5mnt കൊണ്ട് കറി റെഡി…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുരിങ്ങയില കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അപ്പൂപ്പനെ പോലൊരു കേക്ക് നിങ്ങളും  ഉണ്ടാക്കി നോക്കൂ

    അപ്പൂപ്പനെ പോലൊരു കേക്ക് നിങ്ങളും ഉണ്ടാക്കി നോക്കൂ

    അപ്പൂപ്പനെ പോലൊരു കേക്ക്

    മുട്ട =4

    മൈദ =3/4കപ്പ്‌

    കൊക്കോ പൗഡർ=1/4 കപ്പ്‌

    ബേക്കിങ് പൗഡർ=1/2 tsp

    ബേക്കിങ് സോഡ =1/4tsp

    ഷുഗർ=150g

    വാനില എസൻസ് =1 tsp

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ നാല് മുട്ട പൊട്ടിച്ചു ഒഴിച്ച് അതിലേക്ക് പഞ്ചസാരയും വാനില എസൻസും കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ബാറ്റർ നന്നായി പൊങ്ങി വരണം. ഈ സമയം കൊണ്ട് ഡ്രൈ ഇൻഗ്രീഡിയൻസ് ആയ മൈദ ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡാ എന്നിവ രണ്ടോ മൂന്നോ തവണ അരിച്ച് മാറ്റിവെക്കാം. മുട്ടയുടെ ബാറ്ററി ലേക്ക് അരിച്ചു മാറ്റിവെച്ചിരിക്കുന്ന നമ്മുടെ ഡ്രൈ ഇന്ഗ്രീഡിയന്റ്സ് കുറച്ചു കുറച്ച് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 35 മുതൽ 40 മിനിറ്റ് വരെ 170 ഡിഗ്രിയിൽ ബേക്ക് ചെയ്ത് എടുക്കാം.

    Butter cream

    ബട്ടർ =200g(ഉപ്പില്ലാത്തത് )

    ഐസിംഗ് ഷുഗർ =3 cup(300g)

    വാനില എസൻസ് =1 tsp

    പാൽ =3tsp

    ബട്ടർ ആദ്യം തന്നെ ബീറ്റർ ഉപയോഗിച്ച് നന്നായി അടിച്ചെടുക്കുക അതിലേക്ക് ഐസിങ് ഷുഗർ കുറച്ചു കുറച്ചായി ചേർത്ത് ബീറ്റ് ചെയ്തു മിക്സ് ആക്കി എടുക്കുക. ഇതിലേക്ക് വാനില എസൻസും പാലും കൂടി ചേർത്ത് ഒന്നുകൂടി ബീറ്റ് ചെയ്താൽ നമ്മുടെ ബട്ടർ ക്രീം റെഡിയായി.

    ഉണ്ടാക്കി വച്ചിരിക്കുന്ന കേക്ക് 3 ആയി കട്ട് ചെയ്ത് ഓരോ ലേയറിനെ മുകളിലും ഷുഗർ സിറപ്പ് ആക്കി ക്രീം ഫിൽ ചെയ്തു കൊടുത്ത ശേഷം സാൻഡ തീമിൽ നമുക്ക് ഡെക്കറേറ്റ് ചെയ്തെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.