എല്ലാവർക്കും ഒരുപോലെ ഇഷ്ടം ഉള്ള ഒന്നാണല്ലോ പുഡ്ഡിംഗ്. . .

എല്ലാവർക്കും ഒരുപോലെ ഇഷ്ടം ഉള്ള ഒന്നാണല്ലോ പുഡ്ഡിംഗ്. . ഇന്ന് ഞാൻ ചെയിന ഗ്രസ്സോ ജലാറ്റിനോ ഒന്നും ഉപയോഗിക്കാതെ തന്നെ സിമ്പിൾ ആയിട്ടുള്ള പൈനാപ്പിൾ കസ്റ്റാർട് പ്യൂട്ടിംഗിന്റെ റെസിപ്പി ആണ് പറഞ്ഞു തരാൻ പോകുന്നത്.

പുഡ്ഡിംഗ് ഉണ്ടാക്കാൻ ആയിട്ട് ആദ്യം നമ്മുക്ക് പൈനാപ്പിൾ റെഡി ആക്കണം. അതിനായി പൈനാപ്പിൾ ചെറുതായി അരിഞ്ഞിട്ടു അതിലേക്ക് പഞ്ചസാര ഇട്ട് മിക്സ് ചെയുക. എന്നിട്ട് ആ പൈനാപ്പിൾ പുഡ്ഡിംഗ് സെറ്റ് ചെയ്യണ്ട പാത്രത്തിൽ ഇട്ട് കൊടുക്കുക (എങ്ങനെ ആണെന്ന് വീഡിയോ കണ്ടാൽ നന്നായി മനസിലാകും).

ഇനി നമ്മുക്ക് കസ്റ്റാർട് റെഡി ആക്കം. അതിനായി ഒരു നോൺ സ്റ്റിക് പാൻ എടുത്തിട്ട് അതിലേക്ക് പാൽ ഒഴിച്ച് കൊടുക്കുക. എന്നിട്ട് പഞ്ചസാരയും കസ്റ്റാർട് പൗഡറും ചേർത്തിളക്കുക.

ഇനി നമ്മുക്ക് തീ ഓൺ ചെയ്തിട്ട് പതുക്കെ ഇളക്കി കൊടുക്കുക. നന്നായി കുറുകി വരുമ്പോൾ പൈനാപ്പിൾ സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന പാത്രത്തിൽ ഒഴിച്ച് കൊടുക്കുക. അതിന് ശേഷം നന്നായി ആറിയതിന് ശേഷം ഫ്രിഡ്ജിൽ വെക്കുക. നന്നായി തണുത്തതിന് ശേഷം കഴിക്കാവുന്നതാണ്.

വിവരണം ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ കാണുക. വീഡിയോ ഇഷ്ടം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. അത് പോലെ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയുക…ഇതുപോലെ ഉള്ള കൂടുതൽ ടിപ്സും രുചി കുട്ടികളും കാണുവാൻ എന്റെ യൂട്യൂബ് ചാനൽ ആയ അച്ചമ്മാസ് കിച്ചൻ / അച്ചാമ്മക്കുട്ടിയുടെ അടുക്കള സബ്സ്ക്രൈബ് ചെയുക…ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു ഓൾ എന്ന ഓപ്ഷനും സെലക്ട് ചെയുക…നന്ദി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Achamma’s Kitchen / Achammakuttyude Adukkala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.