Blog

  • പ്ലം കേക്ക് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    പ്ലം കേക്ക് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    മിനി പ്ലം കേക്ക് …..,,

    ചേരുവകൾ

    മൈദ – 1 കപ്പ്

    പഞ്ചസാര – 1/2 കപ്പ് +1/2 കപ്പ്

    മുട്ട – 2

    ബട്ടർ – 100gm

    വാനില എസ്സെൻസ് – അരടീസ്പൂൺ

    ബേക്കിംഗ് പൌഡർ – 3/4ടീസ്പൂൺ

    ഓറഞ്ച് ജ്യൂസ് – 1 കപ്പ്

    ഓറഞ്ച് തൊലി – 1 ടീസ്പൂൺ

    കറുത്ത ഉണക്ക മുന്തിരി – അരക്കപ്പ്

    കിസ്മിസ് -1/2 കപ്പ്

    ഈന്തപ്പഴം – അരക്കപ്പ്

    അത്തിപ്പഴം – കാൽ കപ്പ്

    അണ്ടിപ്പരിപ്പ് – 2 ടേബിൾസ്പൂൺ

    ചൂടുള്ള വെള്ളം – അരക്കപ്പ്

    പട്ട – ഒരു കഷ്ണം

    ഗ്രാമ്പു – 2

    ഏലക്ക – 1

    nutmeg – ചെറിയ കഷ്ണം

    ഉണ്ടാകുന്ന വിധം

    അര കപ്പ് പഞ്ചസാര കാരമലൈസ് ചെയ്യുക ഇതിലേക്കു ചൂട് വെള്ളമൊഴിച്ചു ഇളക്കുക .ബാക്കി പഞ്ചസാര ,പട്ട ,ഗ്രാമ്പൂ ,ഏലക്ക ,nutmeg ചേർത്ത് പൊടിക്കുക .മൈദ ബേക്കിംഗ് പൌഡർ ഉപ്പ് ചേർത്ത് അരിച്ചെടുക്കുക .ബട്ടർ പൊടിച്ച പഞ്ചസാര ചേർത്ത് ബീറ്റ് ചെയ്യുക .ഇതിലേക്കു മുട്ട പൊട്ടിച്ചൊഴിച്ചു കൊടുത്തു ബീറ്റ് ചെയ്യുക .വാനില എസ്സെൻസ് ചേർത്ത് കൊടുക്കുക .അരിച്ചുവെച്ച മൈദ ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക .ഇതിലേക്കു ഡ്രൈ ഫ്രൂട്സ് ചേർത്ത് മിക്സ് ചെയ്യുക .കേക്ക് മോൾഡിലേക്കൊഴിച്ചു(180 C ) പ്രീഹീറ്റ്‌ ചെയ്ത ഓവനിൽ വെച്ച് ബേക് ചെയ്യുക .കപ്പ് കേക്ക് ബെക്കാകാൻ 18 മിനിട്ടാണ് എടുത്തത് .കേക്ക് ബെക്കാകാൻ 30-40 മിനിറ്റ് എടുക്കും .പ്ലം കേക്ക് ഉണ്ടാക്കിയാലോ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇന്ന്‌ നമുക്ക് മുള്ളങ്കി മെഴുക്കുപുരട്ടി തയ്യാറാക്കാം

    ഇന്ന്‌ നമുക്ക് മുള്ളങ്കി മെഴുക്കുപുരട്ടി തയ്യാറാക്കാം

    ഇന്ന്‌ നമുക്ക് മുള്ളങ്കി മെഴുക്കുപുരട്ടി തയ്യാറാക്കാം

    മുള്ളങ്കി തൊലി കളഞ്ഞു ചെറിയ pieces ആക്കി കട്ട്‌ ചെയ്യുക

    ഒരുപാനില് എണ്ണയോഴിച്ചു ചൂടാവുമ്പോൾ അതിലേക്കു 1/4 tsp കടുക് ചേർക്കുക കടുക് പൊട്ടിതുടങ്ങുമ്പോൾ 2 ഉണക്കമുളക് ചേർക്കുക 5 വെളുത്തുള്ളിയും 5 ചെറിയ ഉള്ളിയും ചതച്ചു ചേർക്കുക കറിവേപ്പിലയും ചേർത്ത് വഴറ്റുക അതിലേക്കു 1/4 tsp മഞ്ഞൾപൊടിയും 1/2 tsp മുളകുപൊടിയും 1/2 tsp കുരുമുളകുപൊടിയും ചേർത്ത് ഇളക്കുക അരിഞ്ഞു വച്ചിരിക്കുന്ന മുല്ലങ്കിയും ആവശ്യത്തുനു ഉപ്പും ചേർത്ത് ഇളക്കുക 1/4 കപ്പ് വെള്ളം കൂടി ചേർത്ത് മൂടിവച്ചു വേവിക്കുക വെന്തു കഴിഞ്ഞാൽ തുറന്നു വച്ചു നന്നായി ഉലർത്തിയെടുത്താൽ അടിപൊളി മുള്ളങ്കി മെഴുക്കുപുരട്ടി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുള്ളങ്കി മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുട്ട ചേർക്കാതെ ഡ്രൈ ഫ്രൂട്ട്സ് സോക്ക് ചെയ്യാതെ ഇതാ ഒരു പ്ലം കേക്ക്.

    മുട്ട ചേർക്കാതെ ഡ്രൈ ഫ്രൂട്ട്സ് സോക്ക് ചെയ്യാതെ ഇതാ ഒരു പ്ലം കേക്ക്.

    ഈ ക്രിസ്മസിനു വീട്ടിൽ തന്നെ എളുപ്പത്തിൽ ഒരു പ്ലം കേക്ക് റെഡി ആക്കിയാലോ.
    മുട്ട ചേർക്കാതെ ഡ്രൈ ഫ്രൂട്ട്സ് സോക്ക് ചെയ്യാതെ ഇതാ ഒരു പ്ലം കേക്ക്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Idukki Vision Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബേക്കറിയിൽ നിന്നു വാങ്ങുന്ന അതേ രുചിയിൽ പ്ലം കേക്ക് ഉണ്ടാക്കാം👇

    ബേക്കറിയിൽ നിന്നു വാങ്ങുന്ന അതേ രുചിയിൽ പ്ലം കേക്ക് ഉണ്ടാക്കാം👇

    ബേക്കറിയിൽ നിന്നു വാങ്ങുന്ന അതേ രുചിയിൽ പ്ലം കേക്ക് ഉണ്ടാക്കാം👇

    ചേരുവകൾ

    മൈദ : 2 കപ്പ്

    കുതിർത്തു വെച്ച ഡ്രൈ ഫ്രൂട്ട്സും നട്ട്സും : 1കപ്പ്

    (Grape വൈൻ, ജ്യൂസ് ഏതായാലും അതിൽ നിന്നും ഊറ്റി എടുത്തു വെക്കണം)
    ◆പക്ഷെ ആ സിറപ്പ് കളയേണ്ട. കേക്കിൽ ചേർത്താൽ നല്ല ടേസ്റ്റ് ആണ്

    ബ്രൗണ് പഞ്ചസാര : 1 അര കപ്പ്

    പാൽ : 1/4 കപ്പ്

    മുട്ട : 3

    ബട്ടർ : 3/4 കപ്പ്

    ഗ്രാമ്പു : 1

    പട്ട : 1 ചെറിയ കഷ്ണം

    ഏലയ്ക്ക : 2

    ജാതിക്ക (nutmeg): 1 ചെറിയ കഷ്ണം

    ബേക്കിംഗ് പൌഡർ : 1 tsp

    വാനില എസ്സെൻസ് : 1tsp

    ◆ഓവൻ 180 C പ്രീ ഹീറ്റ് ചെയ്യുക
    ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു വെക്കുക.

    ◆സ്‌പൈസ് മിക്സ് തയ്യാറാക്കാൻ പട്ട, ഗ്രാമ്പു, ഏലയ്ക്ക,ജാതിക്ക എന്നിവ പഞ്ചസാര ചേർത്ത് പൊടിച്ചെടുക്കുക.

    ◆മൈദയും, ബേക്കിംഗ് പൗഡറും, പൊടിച്ചു വെച്ച സ്‌പൈസ് മിക്സും നന്നായി ഇളക്കി യോജിപ്പിക്കുക.

    ◆ബട്ടറും, മുട്ടയും നന്നായി സോഫ്റ്റ് ആകും വരെ ബീറ്റ് ചെയ്യുക.
    ഇതിലേക്ക്
    വാനില എസ്സെൻസ് ചേർക്കുക.

    ◆മിക്സ് ചെയ്‌തു വെച്ച മൈദ കൂട്ട് ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ട കെട്ടാതെ സ്മൂത്ത് ആയ ഒരു ബാറ്റർ തയ്യാറാക്കുക. ബാറ്റർ തയ്യാറാക്കുമ്പോൾ ഒരു വശത്തേക്ക് മാത്രം ഇളക്കണം.

    ◆മൈദ ചേർക്കുമ്പോൾ കുറച്ചു ഡ്രൈ ഫ്രൂട്ട്സ് കുതിർത്തു വെച്ച ജ്യൂസ്, വൈൻ ഏതായാലും അത് ഒരു മൂന്നോ നാലോ ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കാം.

    ◆ഊറ്റി വെച്ച ഡ്രൈ ഫ്രൂട്ട്സിലേക്ക്‌ 3 ടേബിൾ സ്പൂൺ മൈദ ചേർത്ത് നന്നായി ഇളക്കി എടുക്കുക.

    ◆ഈ ഡ്രൈ ഫ്രൂട്‌സ് കേക്ക് ബാറ്ററിലേക്കു ചേർത്ത് യോജിപ്പിച്ച് തയ്യാറാക്കി വെച്ച കേക്ക് ടിന്നിൽ ഒഴിച്ച് 180 C ഇൽ 30 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക.

    ◆ഒരു 25 മിനിറ്റ് മുതൽ കേക്ക് ചെക്ക് ചെയ്‌തു തുടങ്ങണം.
    30 മിനിറ്റന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
    അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്കിൽ കേക്ക് ബേക്ക് ആയി .
    അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക് ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല മൊരിഞ്ഞ ഉള്ളി വട ഉണ്ടാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ…

    നല്ല മൊരിഞ്ഞ ഉള്ളി വട ഉണ്ടാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ…

    നല്ല മൊരിഞ്ഞ ഉള്ളി വട ഉണ്ടാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ…

    സവാള – 4

    പച്ചമുളക് – 3

    ഇഞ്ചി – ചെറിയ കഷ്ണം

    കറിവേപ്പില – ആവശ്യത്തിന്

    ബ്രഡ്- 3

    മുളക് പൊടി – 1 1/2 tsp

    പെരിം ജീരകം – 1/2 tsp

    അരിപ്പൊടി – 1 tbsp

    കടലപ്പൊടി – 4tbsp

    സവാള കനം കുറച്ച് നീളത്തിൽ Cut ചെയ്ത ശേഷം അതിലേക്ക് ചെറുതായി Cut ചെയ്ത ഇഞ്ചി, പച്ചമുളക് ചേർത്തു കൊടുക്കുക. ഇതിലേക്ക് കറിവേപ്പില, മുളക് പൊടി, പെരിംജീരകം, അരിപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം എടുത്തു വെച്ചിരിക്കുന്ന ബ്രഡും കടലപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ചൂടായ എണ്ണയിലേക്ക് ഉള്ളിവടയുടെ മിക്സ് കുറേശ്ശെ ഇട്ട് കൊടുത്തു ഫ്രൈ ചെയ്തെടുക്കാം.ഇത് ചേർത്താൽ നല്ല മൊരിഞ്ഞ രുചികരമായ ഉള്ളി വട ഉണ്ടാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇളനീർ ഉണ്ടെങ്കിൽ ഒരിക്കലും മറക്കാത്ത രുചിയിൽ ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ..

    ഇളനീർ ഉണ്ടെങ്കിൽ ഒരിക്കലും മറക്കാത്ത രുചിയിൽ ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ..

    ഇളനീർ ഉണ്ടെങ്കിൽ ഒരിക്കലും മറക്കാത്ത രുചിയിൽ ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ..
    എത്ര കഴിച്ചാലും മതി വരാത്ത ഈ കിടിലൻ പുഡിങ് ഈസി ആയിട്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണണേ..

    ചീസ് കേക്ക്ന് ബേസ് ആയിട്ട് രണ്ട് പാക്കറ്റ് ബിസ്ക്കറ്റ് കാൽ കപ്പ് പാൽ ചേർത്ത് ഒന്ന് അടിച്ചെടുക്കാം.. ഇത്‌ സ്പ്രിംഗ് ഫോം മോൽഡിൽ നല്ല പോലെ സെറ്റ് ചെയ്തു ലെവൽ ആക്കി എടുക്കാം.. ഇളനീർ ചീസ് മിക്സ്‌ റെഡി ആക്കി എടുക്കുന്നത് വരെ ഇത്‌ ഫ്രിഡ്ജിൽ വെക്കാം..

    അടുത്തത് ഇനി ഒരു ഇളനീർ ന്റെ മുഴുവൻ കാമ്പും മിക്സിയിൽ കാൽ കപ്പ് പാലും കാൽ കപ്പ് ഇളനീർ വെള്ളവും ചേർത്ത് ഒന്ന് അടിച്ചെടുക്കാം.. ആദ്യം അരച്ചെടുക്കാൻ പാകത്തിനുള്ള പാൽ മാത്രം ചേർത്ത് ഒന്ന് പേസ്റ്റ് ആക്കി എടുക്കാം.. അതിന് ശേഷം ബാക്കി പാലും പിന്നേ ഇളനീർ വെള്ളവും ചേർത്ത് ഒന്ന് കൂടെ അടിക്കാം.. ആദ്യമേ എല്ലാം ഒരുമിച്ച് അടിച്ചാൽ ഇളനീർ പേസ്റ്റ് ആയി അരഞ്ഞു കിട്ടില്ല.. ഇത്‌ ഇനി സൈഡ് ലേക്ക് മാറ്റി വെക്കാം..

    അടുത്തത് ആയി 300ഗ്രാം ക്രീം ചീസിലേക്ക് ഒരു ടിൻ മിൽക്ക്മെയ്ഡ് ചേർക്കാം.. ഇത്‌ നല്ല പോലെ ഒന്ന് മിക്സ്‌ ആക്കിയതിന് ശേഷം 125 ml ന്റെ രണ്ടു പാക്കറ്റ് തീക്ക് ക്രീമും പിന്നേ അരച്ച് വെച്ചിരിക്കുന്ന ഇളനീർ പള്പും ചേർക്കാം..

    നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഇതിലേക്ക് ജെലാറ്റിൻ അര കപ്പ് ചൂട് വെള്ളം ഒഴിച്ച് മെൽറ്റ് ആക്കിയത് ചേർത്ത് ഒന്ന് കൂടെ നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിച്ചു കൊടുക്കാം..

    ഇതിൽ നിന്ന് ഇനി മുക്കാൽ ഭാഗത്തോളും ബിസ്‌ക്കറ്റ് ലയർ ന്റെ മുകളിൽ ആയിട്ട് ഒഴിച്ച് കൊടുക്കാം.. ബാക്കി കാൽ ഭാഗം വേറൊരു പാത്രത്തിൽ ഒഴിച്ചു സെറ്റ് ആക്കാം.. ഇത് ഒരു 20 മിനിറ്റ് ഫ്രീസറിൽ വെച്ച് സെറ്റ് ആക്കാം.. ആ സമയം കൊണ്ട് അടുത്ത ലയർ ന് വേണ്ടി ഒരു 600 ml ഇളനീർ വെള്ളത്തിൽ ഏകദേശം ഏഴു ഗ്രാം ജെലാറ്റിൻ മെൽറ്റ് ആക്കിയത് ചേർത്ത് നന്നായി ഒന്ന് മിക്സ്‌ ആക്കാം.. ഇതിൽന്ന് പകുതി ഇളനീർ ചീസ് മിക്സ്‌ ന്റെ മുകളിൽ ആയിട്ട് മെല്ലെ ഒഴിച്ച് കൊടുക്കാം.. ഇതും ഇനി 20 മിനിറ്റ് ഒന്ന് സെറ്റ് ആക്കാനായി ഫ്രീസറിൽ വെക്കാം..

    ഇനി ഇതിന് മുകളിൽ ആയിട്ട് വേറെ പത്രത്തിൽ സെറ്റ് ആക്കാൻ വെച്ചിരുന്ന ഇളനീർ ചീസ് മിക്സ്‌ ഇൽ നിന്ന് കുറച്ചു എടുത്ത് അവിടവിടെ ആയിട്ട് ഇട്ട് കൊടുക്കാം.. ഇനി ഇതിന് മുകളിൽ ബാക്കി ഉള്ള ഇളനീർ വെള്ളം കൂടെ ഒഴിച്ച് കൊടുക്കാം.. ഇനി ഒരു 5 മണിക്കൂർ കൂടെ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യാം..അതിന് ശേഷം കട്ട്‌ ചെയ്തു സെർവ് ചെയ്യാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇളനീർ ചീസ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല കിടിലൻ ഹെൽത്തി ക്യാരറ്റ് കേക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ

    നല്ല കിടിലൻ ഹെൽത്തി ക്യാരറ്റ് കേക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ

    നല്ല കിടിലൻ ഹെൽത്തി ക്യാരറ്റ് കേക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ ഓവൻ ഒന്നും ഇല്ലെങ്കിലും നമ്മുക്കും റെഡി ആക്കാം ഈ ക്യാരറ്റ് കേക്ക് ക്രിസ്മസ് സ്പെഷ്യൽ ആയി ട്രൈ ചെയ്തു നോക്കു.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Idukki Vision Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.