Blog

  • ക്രിസ്മസ് വരുവല്ലേ, ബീഫ് വരട്ടിയും കറിയും വെച്ച് മടുത്തോ. ഇതാ ക്രിസ്മസിന് സ്റ്റാർ ആവാൻ ഒരു കിടിലൻ റെസിപ്പി

    ക്രിസ്മസ് വരുവല്ലേ, ബീഫ് വരട്ടിയും കറിയും വെച്ച് മടുത്തോ. ഇതാ ക്രിസ്മസിന് സ്റ്റാർ ആവാൻ ഒരു കിടിലൻ റെസിപ്പി

    ക്രിസ്മസ് വരുവല്ലേ, ബീഫ് വരട്ടിയും കറിയും വെച്ച് മടുത്തോ. ഇതാ ക്രിസ്മസിന് സ്റ്റാർ ആവാൻ ഒരു കിടിലൻ റെസിപ്പി

    ചേരുവകൾ

    1.ബീഫ്

    2.ഉപ്പ്

    3. മഞ്ഞൾ പൊടി -1/2tsp

    4.കാശ്മീരി ചില്ലി പൌഡർ -2 1/2 tsp

    5.മല്ലിപൊടി -2 1/2tsp

    6.കുരുമുളക് പൊടി -3/4tsp

    6.ഗരംമസാല -3/4tsp

    7.മുട്ട -1

    8.കോൺഫ്ലോർ -2 tbsp

    9.മൈദ -1tbsp

    10.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2tsp

    11.എണ്ണ

    12.കറി വേപ്പില

    13.ഉണക്ക മുളക് -2

    14.പച്ച മുളക് -2

    15.ഇഞ്ചി (അരിഞ്ഞത് ) -1tbsp

    16.വെളുത്തുള്ളി (അരിഞ്ഞത് ) -1tbsp

    17.സവാള -1

    കാശ്മീരി ചില്ലി പൌഡർ -1tsp

    മല്ലി പൊടി -1tsp

    18.ടൊമാറ്റോ സോസ് 1tsp

    19.ചതച്ച ഉണക്ക മുളക് -1tsp

    20.നാരങ്ങ നീര് -1tsp

    21.വെള്ളം

    ഉണ്ടാക്കുന്ന വിധം

    ബീഫ് കഴുകി വൃത്തിയാക്കി മഞ്ഞളും ഉപ്പ് ഇട്ട് വേവിക്കുക. വേവിച്ചതിനു ശേഷം ക്യൂബ്സ് ആയി കട്ട്‌ ചെയ്ത് 3 മുതൽ 10വരെ ഉള്ള ചേരുവകൾ മിക്സ്‌ ചെയ്തു കുറച്ച് നേരം വെക്കുക. എന്നിട്ട് ഒരു പാൻ എടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക. ആ പാനിൽ നിന്നും കുറച്ചു എണ്ണ മാറ്റി അതിലേക്ക് കറിവേപ്പിലയും ഉണക്ക മുളകും പച്ചമുളകും ഇഞ്ചി, വെളുത്തുള്ളി ഇട്ടു കൊടുത്ത് വഴറ്റുക. സവാള ചെറുതായി അരിന്നതു ഇട്ട് വഴറ്റുക. അവശമെങ്കിൽ ഉപ്പ് ചേർക്കാം.

    മല്ലിപൊടിയും, കാശ്മീരി ചില്ലി പൗഡറും ഗരം മസാലയും, ചതച്ച മുളകും ഇട്ടു പച്ചമണം മാറുന്നത് വരെ വഴറ്റുക.
    പിന്നെ അതിലേക്കു ടൊമാറ്റോ സോസ്, നാരങ്ങ നീര് ചേർത്ത് മിക്സ്‌ ചെയ്യുക.
    അതിലേക്കു ഫ്രൈ ചെയ്ത ബീഫ് ഇട്ടു കൊടുക്കാം, കുറച്ചു ബീഫ് വേവിച്ച വെള്ളം ചേർത്ത് വേവിക്കാം. വെള്ളം വറ്റിയതിനു ശേഷം തീ ഓഫാക്കുക.. ടേസ്റ്റി ആയിട്ടുള്ള ബീഫ് കൊണ്ടാട്ടം റെഡി. 😋
    (ഉപ്പ്, മുളക് ഓരോരുത്തരുടെ പാകത്തിന് ചേർത്താൽ മതി. ചതച്ച മുളക് ആണ് ഇതിലെ മെയിൻ. 😜)
    ലിങ്ക്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് കൊണ്ടാട്ടം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubna’s Food Court ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇന്ന് വളരെ ടേസ്റ്റ് ആയിട്ട് സിമ്പിൾ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ സ്റ്റൂ റെസിപ്പി ആണ് ഞാൻ ഷെയർ ചെയ്യുന്നത്

    ഇന്ന് വളരെ ടേസ്റ്റ് ആയിട്ട് സിമ്പിൾ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ സ്റ്റൂ റെസിപ്പി ആണ് ഞാൻ ഷെയർ ചെയ്യുന്നത്

    ഇന്ന് വളരെ ടേസ്റ്റ് ആയിട്ട് സിമ്പിൾ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ സ്റ്റൂ റെസിപ്പി ആണ് ഞാൻ ഷെയർ ചെയ്യുന്നത്.അപ്പത്തിന് കൂടെ ബ്രെഡ്ഡും കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കാൻ ആയിട്ട് നല്ല ടേസ്റ്റ് ആണ് ഈ ചിക്കൻ സ്റ്റൂ.

    ആവശ്യമായ സാധനങ്ങൾ

    ചിക്കൻ അര കിലോ

    വെളിച്ചെണ്ണ 4 ടേബിൾ സ്പൂൺ

    ഏലയ്ക്ക-2

    ഗ്രാമ്പൂ-2

    കറുവ പട്ട ചെറിയ ഒരു കഷണം

    വയനയില-1

    സവാള-1

    ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടേബിൾസ്പൂൺ

    വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ

    പച്ചമുളക് 3

    കറിവേപ്പില

    ഉരുളൻ കിഴങ്ങ് ഒന്ന്

    ക്യാരറ്റ്-1

    തേങ്ങയുടെ ഒന്നാം പാൽ ഒരു കപ്പ്

    തേങ്ങയുടെ രണ്ടാം പാൽ രണ്ട് കപ്പ്

    ഉപ്പ്

    ഗരംമസാല ഒരു ടീസ്പൂൺ

    കുരുമുളകുപൊടി ഒരു ടീസ്പൂൺ

    ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.

    ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഏലക്കയും ഗ്രാമ്പൂ കറുവപ്പട്ട യും വഴനയില ഇട്ട് മൂപ്പിക്കുക.അതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

    സവാള നല്ല സോഫ്റ്റ് ആയി വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കുക. ആവശ്യത്തിനു ഉപ്പു ചേർത്ത് കുറഞ്ഞ തീയിൽ രണ്ട് മിനിറ്റ് ഒന്ന് വേവിച്ചെടുക്കുക. അതിലേക്ക് കഷണങ്ങളായി മുറിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും കൂടി ചേർത്ത് ഇളക്കി തേങ്ങയുടെ രണ്ടാം പാൽ കൂടി ചേർത്ത് ഉപ്പ് നോക്കി വേണമെങ്കിൽ ചേർത്ത് അടച്ചു വെച്ച് കുറഞ്ഞ തീയിൽ വേവിക്കുക.
    നന്നായി വെന്തുകഴിഞ്ഞാൽ തുറന്ന് അതിലേക്ക് ഗരംമസാലയും കുരുമുളകുപൊടിയും ചേർത്ത് കൊടുത്തിട്ട് തേങ്ങയുടെ ഒന്നാം പാൽ കൂടി ചേർത്ത് തിളക്കുന്നതിനുമുമ്പ് സ്റ്റോവ് ഓഫ് ചെയ്യുക. അതിലേക്ക് ഒരു വഴനയില കൂടി ഇട്ടിട്ട് വേണം അടച്ചു മാറ്റിവയ്ക്കാൻ.കഴിക്കാൻ നേരം തുറക്കുമ്പോൾ നല്ല മണം ആയിരിക്കും.
    ട്രൈ ചെയ്തു നോക്കീട്ട് അഭിപ്രായം പറയണം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ സ്റ്റൂ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vandana Ajai Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മണം അടിച്ചാൽ കൊതിക്കുന്ന ഒരു മധുര പലഹാരം ഉണ്ടാക്കി നോക്കൂ

    മണം അടിച്ചാൽ കൊതിക്കുന്ന ഒരു മധുര പലഹാരം ഉണ്ടാക്കി നോക്കൂ

    മണം അടിച്ചാൽ കൊതിക്കുന്ന ഒരു മധുര പലഹാരം

    ചേരുവകൾ:

    മാവിന് വേണ്ടി:

    1 കപ്പ് ചെറിയ ചൂടുള്ള പാൽ

    2 1/2 ടീസ്പൂൺ യീസ്റ്റ്

    1 വലിയ മുട്ട

    3 ടീസ്പൂൺ ഉരുകിയ ബട്ടർ

    1/3 കപ്പ് പഞ്ചസാര

    1/2 ടീസ്പൂൺ ഉപ്പ്

    3 1/2 കപ്പ് മൈദ

    ഫില്ലിങ്ങിന് വേണ്ടി:

    3 ടീസ്പൂൺ സോഫ്റ്റെൻ ചെയ്ത ബട്ടർ

    1/4 കപ്പ് ബ്രൗൺ ഷുഗർ

    2 ടേബിൾസ്പൂൺ സിനമൺ പൗഡർ (കറുവപ്പട്ട പൊടി)

    ഐസിങ്ങിന് വേണ്ടി:

    1 കപ്പ് പൗഡേർഡ്‌ ഷുഗർ

    1/2 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്

    2 ടേബിൾസ്പൂൺ പാൽ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മധുര പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Heavenly Tastes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബീറ്റ്‌റൂട്ട് പച്ചടി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ.

    ബീറ്റ്‌റൂട്ട് പച്ചടി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ.

    ബീറ്റ്‌റൂട്ട് പച്ചടി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ. ബീറ്റ്‌റൂട്ട് ചെറുതായി അരിഞ്ഞ് ഒരു ചട്ടിയിൽ ഇട്ടു കൊടുക്കാം. 1/2 കപ്പ് വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിച്ച് എടുക്കാം. അല്ലെങ്കിൽ കുക്കറിൽ ഇട്ടും ബീറ്റ്‌റൂട്ട് വേവിച്ച് എടുക്കാം. വെന്തു ഉടഞ്ഞു വരുന്ന പാകം ആയിരിക്കണം. ഇതിലേക്ക് തേങ്ങ അരപ്പ് ആണ് ചേർക്കേണ്ടത്. മിക്സി ജാർ എടുത്ത് 1/2 കപ്പ് തേങ്ങ , 2 പച്ച മുളക് , ഇഞ്ചി , 1 tsp കടുക് ഇത്രെയും ചേർത്ത് അരക്കൻ പാകത്തിൽ കുറച്ച് വെള്ളം കൂടി ഒഴിച്ച് അരച്ച് എടുക്കുക. അടുത്തതായി വെന്തു ഉടഞ്ഞ ബീറ്റ്‌റൂട്ട് തേങ്ങ അരപ്പ് ചേർത്തു ചെറു തീയിൽ വെച്ച് വേവിക്കുക. സ്റ്റൗ ഓഫ് ചെയ്തു 1 കപ്പ് തൈര് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. അതും ചേർക്കുക. താളിച്ചിടൻ വേണ്ടി പാനിൽ എണ്ണ ഒഴിച്ച് കടുക് , കായ മുളക് , കറി വേപ്പില എന്നിവ ചേർത്ത് പച്ചടിയിൽ ചേർക്കുക. നന്നായി ഇളക്കി എടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീറ്റ്‌റൂട്ട് പച്ചടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വിപ്പിംഗ്  ക്രീം വീട്ടിൽ ഉണ്ടാകുന്നതാണോ അതോ കടയിൽ നിന്ന് വാങ്ങുന്നതാണോ ബെസ്റ്റ്??

    വിപ്പിംഗ് ക്രീം വീട്ടിൽ ഉണ്ടാകുന്നതാണോ അതോ കടയിൽ നിന്ന് വാങ്ങുന്നതാണോ ബെസ്റ്റ്??

    വിപ്പിംഗ് ക്രീം വീട്ടിൽ ഉണ്ടാകുന്നതാണോ അതോ കടയിൽ നിന്ന് വാങ്ങുന്നതാണോ ബെസ്റ്റ്?????

    ഇന്ഗ്രെടിയന്റ്സ് :

    പാൽ

    മൈദ

    പഞ്ചസാര

    പാൽ പോടീ

    നെയ്

    കോൺഫ്ലോർ

    ഏതാ മികച്ചത് ഒന്ന് നോക്കു….

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വിപ്പിംഗ് ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അമേരിക്കയിലെ ക്രിസ്മസ് വിശേഷങ്ങൾ ഒപ്പം ഒരു അടിപൊളി cookie റെസിപ്പിയും

    അമേരിക്കയിലെ ക്രിസ്മസ് വിശേഷങ്ങൾ ഒപ്പം ഒരു അടിപൊളി cookie റെസിപ്പിയും

    അമേരിക്കയിലെ ക്രിസ്മസ് വിശേഷങ്ങൾ ഒപ്പം ഒരു അടിപൊളി cookie റെസിപ്പിയും

    ഒന്നേകാൽ കപ്പ് ബട്ടർ ഉരുക്കിയതും. രണ്ടു മുട്ടയും ഒരു ടീസ്പൂൺ വാനില എസൻസ് ചേർത്ത് നന്നായി അടിച്ചെടുക്കുക.രണ്ടര കപ്പ് മൈദ പൊടിയും ഒന്നര കപ്പ് പൊടിച്ച പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡറും ഇതിലേക്ക് ചേർത്ത് നന്നായി കുഴച്ചെടുക്കുക. അതിനുശേഷം ഇത് രണ്ടു ഭാഗമായി മാറ്റിവെക്കുക. ഒരു ഭാഗത്തിൽ ഒരു കളർ വെച്ച് ഒന്നുകൂടി കുഴച്ചെടുക്കുക. മറ്റേ ഭാഗത്തിൽ വേറൊരു കളറും കൂടി ചേർത്ത് കുഴച്ചെടുക്കുക. എന്നിട്ട് ഓരോ കളർ മാവിൽ കുറേശ്ശെ എടുത്ത് ഒരു ബോൾ ആക്കി.. ഗ്രീസ് ചെയ്ത ബേക്കിങ്ങ് പാനിലേക്ക് ഓരോന്നായി വെക്കുക. അതിൻറെ മുകളിൽ ആയി കുറച്ച് സ്പ്രിംഗ് സും ചേർത്തു കൊടുക്കുക. പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 375 ഫാരൻഹീറ്റിൽ 8 തൊട്ട് 10 മിനിറ്റ് വരെ ബേക്ക് ചെയ്ത എടുക്കാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും cookie ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Vayolas Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓവനും ബീറ്ററും മൈദയും ഇല്ലാതെ ഒരു സിമ്പിൾ പ്ലം കേക്ക് ഉണ്ടാക്കി നോക്കൂ

    ഓവനും ബീറ്ററും മൈദയും ഇല്ലാതെ ഒരു സിമ്പിൾ പ്ലം കേക്ക്

    ചേരുവകൾ

    • കശുവണ്ടി – 1/ 2 കപ്പ്

    • ഈന്തപ്പഴം – 1/ 2 കപ്പ്

    • ചെറി – 1/2 കപ്പ്

    • ട്യൂട്ടി ഫ്രൂട്ടി – 1/ 2 കപ്പ്

    • കറുത്ത മുന്തിരി – 1/ 2 കപ്പ്

    • മുന്തിരി വൈൻ – 1 കപ്പ്

    • ഓറഞ്ച് ജ്യൂസ് – 1/ 2 കപ്പ്

    • ഓറഞ്ച് തൊലി – 2 ടേബിൾസ്പൂൺ

    • തേൻ – രണ്ടു ടേബിൾസ്പൂൺ

    • പഞ്ചസാര – 1 / 4

    • വെള്ളം -1 / 2 +2 ടേബിൾസ്പൂൺ

    • ഗോതമ്പു പൊടി – 1 കപ്പ്

    • ബേക്കിങ് പൗഡർ -1 ടീസ്പൂൺ

    • ബേക്കിങ് സോഡ – കാൽ ടീസ്പൂൺ

    • ഉപ്പ് – ഒരു നുള്ള്

    • പഞ്ചസാര – 1/ 2 കപ്പ്

    • മുട്ട – 2 എണ്ണം

    • വാനില എസ്സെൻസ് -1 ടീസ്പൂൺ

    • ഓയിൽ – 1/ 2 കപ്പ്

    • കറുവപ്പട്ട – ഒരു കഷ്ണം

    • ഗ്രാമ്പു – 2 എണ്ണം

    • ഏലക്കായ – 2 എണ്ണം

    • ജാതിക്ക – ഒരു ചെറിയ കഷ്ണം

    • ചുക്ക് -ഒരു ചെറിയ കഷ്ണം

    തയ്യാറാക്കുന്ന വിധം

    ഒരു പാനിലേക്കു കശുവണ്ടി,ഈന്തപ്പഴം ,ചെറി,ട്യൂട്ടി ഫ്രൂട്ടി ,കറുത്ത മുന്തിരി ,മുന്തിരി വൈൻ ,ഓറഞ്ച് ജ്യൂസ് ,ഓറഞ്ച് തൊലി ,മസാല പൊടി എന്നിവചേർത്തു ഒന്ന് മിക്സ് ചെയ്ത ശേഷം ഒന്ന് വേവിക്കാൻ വെക്കാം .ജ്യൂസ് എല്ലാം വറ്റി വരുമ്പോൾ തേൻ കൂടി ചേർത്ത് മിക്സ് ചെയ്യുക .സ്റ്റോവ് ഓഫ് ചെയ്തു ഇതൊന്നു തണുക്കാൻ വെക്കാം .ഇനി ഒരു പാനിലേക്കു കാൽ കപ്പ്പഞ്ചസാര രണ്ടു ടേബിൾസ്പൂൺ വെള്ളവും ചേർത്ത് കാരമലൈസ് ചെയ്യാൻ വെക്കുക .പഞ്ചസാര കാരമലൈസ് ആയാൽ സ്റ്റോവ് ഓഫ് ചെയ്ത ശേഷം അര കപ്പ് തിളപ്പിച്ച വെള്ളം കുറേശ്ശേ ആയി ഒഴിച്ച് കൊടുക്കുക .ഇതൊന്നു മിക്സ് ചെയ്തു എടുത്താൽ കാരമലൈസ് റെഡി ആയി ഇതും ഒന്ന് തണുക്കാൻ ആയി മാറ്റി വെക്കാം .ഇനി ഒരു അരിപ്പയില്ലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി ,ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ,കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ,ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് മൂന്ന് തവണ അരച്ചെടുക്കണം .ഈ പൊടിയിൽ നിന്നും ഒന്നര ടേബിൾസ്പൂൺ പൊടി എടുത്തു നേരത്തെ സോക്ക് ചെയ്തു വെച്ച ഫ്രൂട്സ് മിക്സിൽ ചേർത്ത് ഒന്ന് ഇളക്കി വെക്കുക .ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്കു പൊടിച്ച പഞ്ചസാര ,രണ്ടു മുട്ട എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .

    (അടിക്കുമ്പോൾ മിക്സി ചൂടാകാതെ നിറുത്തി നിറുത്തി അടിക്കണം )ഈ മുട്ട മിക്സിലേക്കു ഒരു ടീസ്പൂൺ വാനില എസ്സെൻസും അര കപ്പ് ഓയിൽ എന്നിവ കൂടി ചേർത്ത് അടിച്ചെടുക്കുക .ഈ മുട്ട മിക്സ് ഒരു ബൗളിലേക്കു ഒഴിച്ച് കൊടുക്കാം.മുട്ട മിക്സിലേക്കു പഞ്ചസാര കാരമലൈസ് ചെയ്തത് ഒഴിച്ച് കൊടുത്തു ഒന്ന് മിക്സ് ചെയ്യുക ഇനി അരിച്ചു വെച്ച പൊടി കുറേശേ മുട്ട മിക്സിൽ ചേർത്ത് ഫോൾഡ് ചെയ്തു എടുക്കുക .ഈ ബാറ്ററില്ലേക്ക് നേരത്തെ എടുത്തു വച്ച ഫ്രൂട്സ് മിക്സ് കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്താൽ കേക്ക് മിക്സ് റെഡി ആയി .ബട്ടർ പുരട്ടി ബേക്കിംഗ് പേപ്പർ ഇട്ട കേക്ക് ടിന്നില്ലേക്ക് കേക്ക് ബാറ്റെർ ഒഴിച്ച ശേഷം ഒന്ന് തട്ടി കൊടുക്കുക .ബേക്ക് ചെയ്യാൻ വെക്കുന്ന പാത്രം 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത ശേഷം കേക്ക് ടിൻ പാത്രത്തിലേക്ക് വെച്ച് കൊടുക്കാം (പാത്രത്തിൽ ഒരു തട്ട് വെച്ചിട്ടു അതിനു മുകളിൽ ആണ് കേക്ക് ടിൻ വെക്കേണ്ടത് ) ഈ സമയത്തു ഫ്ളൈയിം മൂന്ന് മിനിറ്റ് ഹൈ ആക്കി വെക്കുക അതിനു ശേഷം ലോ ഫ്ളൈമിൽ വേണം ഇടാൻ .ഒരു മണിക്കൂറും 10 മിനിറ്റും എടുത്തു ഈ കേക്ക് ബേക്ക് ആയി വരാൻ .ഈ അളവിൽ ഒരു കിലോയും 200 ഗ്രാമും അളവിലുള്ള കേക്ക് ആണ് കിട്ടിയത് .ബേക്ക് ആയാൽ കേക്ക് പാത്രത്തിൽ നിന്നും പുറത്തെടുത്തു എടുത്തു തണുക്കാൻ വെക്കാം .തണുത്ത ശേഷം കേക്ക് കട്ട് ചെയ്തു എടുക്കാം അപ്പോൾ ടേസ്റ്റി ആയ പ്ലം കേക്ക് റെഡി …

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.