അമേരിക്കയിലെ ക്രിസ്മസ് വിശേഷങ്ങൾ ഒപ്പം ഒരു അടിപൊളി cookie റെസിപ്പിയും

അമേരിക്കയിലെ ക്രിസ്മസ് വിശേഷങ്ങൾ ഒപ്പം ഒരു അടിപൊളി cookie റെസിപ്പിയും

ഒന്നേകാൽ കപ്പ് ബട്ടർ ഉരുക്കിയതും. രണ്ടു മുട്ടയും ഒരു ടീസ്പൂൺ വാനില എസൻസ് ചേർത്ത് നന്നായി അടിച്ചെടുക്കുക.രണ്ടര കപ്പ് മൈദ പൊടിയും ഒന്നര കപ്പ് പൊടിച്ച പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡറും ഇതിലേക്ക് ചേർത്ത് നന്നായി കുഴച്ചെടുക്കുക. അതിനുശേഷം ഇത് രണ്ടു ഭാഗമായി മാറ്റിവെക്കുക. ഒരു ഭാഗത്തിൽ ഒരു കളർ വെച്ച് ഒന്നുകൂടി കുഴച്ചെടുക്കുക. മറ്റേ ഭാഗത്തിൽ വേറൊരു കളറും കൂടി ചേർത്ത് കുഴച്ചെടുക്കുക. എന്നിട്ട് ഓരോ കളർ മാവിൽ കുറേശ്ശെ എടുത്ത് ഒരു ബോൾ ആക്കി.. ഗ്രീസ് ചെയ്ത ബേക്കിങ്ങ് പാനിലേക്ക് ഓരോന്നായി വെക്കുക. അതിൻറെ മുകളിൽ ആയി കുറച്ച് സ്പ്രിംഗ് സും ചേർത്തു കൊടുക്കുക. പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 375 ഫാരൻഹീറ്റിൽ 8 തൊട്ട് 10 മിനിറ്റ് വരെ ബേക്ക് ചെയ്ത എടുക്കാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും cookie ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
Vayolas Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.