Blog

  • ചോറിനും, പറോട്ടക്കും, ഒരു പോലെ കഴിക്കാൻ പറ്റുന്ന നാടൻ ചിക്കൻ കറി

    ചോറിനും, പറോട്ടക്കും, ഒരു പോലെ കഴിക്കാൻ പറ്റുന്ന നാടൻ ചിക്കൻ കറി

    ചിക്കൻ കറി :-

    ചിക്കൻ -1/2 kg

    വെളിച്ചെണ്ണ – 2.5 to 3 tsp

    സവാള -3 (big)

    ചെറിയ ഉള്ളി – 8 to 10

    ഇഞ്ചി – വലിയ കഷ്ണം

    വെളുത്തുള്ളി – 6 to 8

    പച്ചമുളക്- 4 to 6

    തക്കാളി – 1 to 2

    മഞ്ഞൾ പൊടി – 1/4 tsp

    കശ്മീരി മുളകുപൊടി – 1 tsp

    മല്ലിപ്പൊടി – 1 tsp

    കുരുമുളകുപൊടി – 1.5 tsp പെരുംജീരകപ്പൊടി – 1/2 tsp

    ഗരംമസാല – 1 tsp

    ചിക്കൻമസാല – 1 tsp

    കറിവേപ്പില

    ഒരു വട്ടത്തിൽ ഉള്ള ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇട്ട് നന്നായി വഴറ്റി എടുക്കുക.ശേഷം അതിലേക്ക് സവാള നീളത്തിൽ അരിഞ്ഞത്, മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, മല്ലിപൊടി, പെരുംജീരകപ്പൊടി ഇട്ട് ഒന്ന് പച്ച വാസന പോണവരെ വഴറ്റിയെടുക്കുക. ഇതിലേക്ക് തക്കാളി സോഫ്റ്റ് ആവുന്നവരെ വതക്കി എടുക്കുക. ഇനി ഇതിലേക്ക് ചിക്കൻ ഇട്ട് അടച്ചു വെച്ചു പകുതി വേവിച്ചെടുക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. പകുതി വേവാകുമ്പോൾ ഒന്നേമുക്കാൽ ഗ്ലാസ് ചൂടുവെള്ളം ഒഴിക്കുക. കുറച്ചു ചിക്കൻ മസാല അതുപോലെ ഗരംമസാലയും കൂടി ചേർത്ത് നന്നായി ഇളക്കി അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കുക. ഗ്രേവി നിങ്ങളുടെ പാകത്തിന് വേണം ഉണ്ടാക്കിയെടുക്കാൻ,. കറിവേപ്പില ഇട്ടു പാത്രപാകം വന്ന ശേഷം ഉപയോഗിക്കാം… ചോറ്, ചപ്പാത്തി, പെറോട്ടക്കു നല്ല കോമ്പിനേഷൻ ആണ്..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓവനും ബീറ്ററും ഉപയോഗിക്കാതെ പെർഫെക്ട് ക്യാരറ്റ് കേക്ക്

    ഓവനും ബീറ്ററും ഉപയോഗിക്കാതെ പെർഫെക്ട് ക്യാരറ്റ് കേക്ക്

    ഓവനും ബീറ്ററും ഉപയോഗിക്കാതെ പെർഫെക്ട് ക്യാരറ്റ് കേക്ക്

    ചേരുവകൾ
    മൈദ – 1 1/2 കപ്പ്‌

    ക്യാരറ്റ് ഗ്രേറ്റഡ് – 2 കപ്പ്‌

    ബേക്കിങ് പൗഡർ – 1 1/2 ടീസ്പൂൺ

    ബേക്കിങ് സോഡാ – 1/4 ടീസ്പൂൺ

    മുട്ട – 4

    സൺഫ്ലവർ ഓയിൽ – 3/4 കപ്പ്‌

    പഞ്ചസാര പൊടിച്ചത് – മുക്കാൽ കപ്പ്‌

    വാനില എസ്സെൻസ് – 1 ടീസ്പൂൺ

    ഉപ്പ്

    തയ്യാറാകുന്ന വിധം

    മൈദ, ബേക്കിങ് സോഡാ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ നന്നായി അരിച്ചു വയ്ക്കുക.
    4 മുട്ട നന്നായി ബീറ്റ് ചെയ്യുക. പൊടിച്ച പഞ്ചസാര കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. സൺഫ്ലവർ ഓയിൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. നേരുത്തേ അരിച്ചു വച്ചിരിക്കുന്ന മാവ് അല്പം ആയി ചേർത്ത് യോജിപ്പിച്ചു എടുക്കുക. ക്യാരറ്റ് ചീകിയത് കൂടെ ചേർത്ത് യോജിപ്പിക്കുക.. കേക്ക് ടിന്നിൽ ബട്ടർ പേപ്പർ വച്ച ശേഷം തയ്യാറാക്കിയ മിക്സ്‌ ചേർക്കുക. ഗ്യാസ് സ്റ്റോവ് വിൽ ഒരു പഴയ പാൻ 5 മിനിറ്റ് ചൂടാക്കുക. ഇനി അതിൽ കേക്ക് ടിൻ വച്ച ശേഷം 5 മിനിറ്റ് ഹൈ ഫ്ളമേലും 50 മിനിറ്റ് ലോ ഫ്ലാമിലും വച്ചു ബേക് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സ്പെഷ്യൽ പാലപ്പം അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    സ്പെഷ്യൽ പാലപ്പം അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    നല്ല സോഫ്റ്റ്‌ പാലപ്പം.

    പഴമയുടെ രുചിയിൽ സ്പെഷ്യൽ പാലപ്പം.

    പച്ചരി

    തേങ്ങ

    യീസ്റ്റ്

    ഉപ്പ്

    ഇത്രെയും ഉണ്ടെങ്കിൽ കിടിലൻ പാലപ്പം റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ്‌ പാലപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Idukki Vision Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഫിഷ് മോളി അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ഫിഷ് മോളി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഫിഷ് മോളി

    ചേരുവകൾ:-

    1. കിംഗ് ഫിഷ് -500g.

    2. മഞ്ഞൾപൊടി-1/2sp.

    3. കുരുമുളകുപൊടി-1sp.

    4. ഉപ്പ് ആവശ്യത്തിന്

    5. ലെമൺ ജ്യൂസ്-1Tbsp.

    6. പച്ചമുളക് 5 എണ്ണം

    7. വെളുത്തുള്ളി -1Tbsp.

    8. ഇഞ്ചി -1Tbsp.

    9. സവാള ചെറുത് 1(കട്ട് ചെയ്തത്)

    10. ചെറിയ ഉള്ളി 6 എണ്ണം

    11. കറിവേപ്പില കുറച്ച്

    12. തക്കാളി -1(കട്ട് ചെയ്തത്)

    13. തേങ്ങയുടെ ഒന്നാം പാൽ-1 കപ്പ്

    14. രണ്ടാം പാൽ-1.5 കപ്പ്

    15. മഞ്ഞൾപൊടി-1/2sp.

    16. മല്ലിപ്പൊടി-1sp.

    17. കുരുമുളകുപൊടി-1sp.

    18. ഗരം മസാല-1/2sp.

    19. ഉപ്പ് ആവശ്യത്തിന്

    20. പച്ചമുളക്-3എണ്ണം

    21. വെളിച്ചെണ്ണ -6Tbsp.

    ഉണ്ടാക്കുന്ന വിധം:-

    ഒരു ബൗളിൽ മീൻ എടുത്ത് രണ്ടു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ നന്നായി പുരട്ടി യോജിപ്പിച്ച് 30 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക. ശേഷം ഒരു പാൻ വെച്ച് 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ. കുറച്ചു കറിവേപ്പില ഇട്ട് ശേഷം പുരട്ടി വെച്ച മീൻ പാനിൽ ഇട്ട് ഷാലോ ഫ്രൈ ചെയ്തെടുക്കുക.ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആറു മുതൽ 12 വരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റുക. ഇതിലേക്ക് രണ്ടാം പാൽ ഒഴിച്ച് തക്കാളി ചേർത്ത് തിളപ്പിക്കുക . ഉപ്പുചേർത്ത് ഫ്രൈ ചെയ്ത് മീൻ ഇട്ടശേഷം നാല് മിനിറ്റ് നേരം വേവിക്കുക. ശേഷം ഒന്നാം പാൽ ചേർത്ത് ചൂടായാൽ കറിവേപ്പില, പച്ചമുളക്, പച്ചവെളിച്ചെണ്ണ ഒഴിച്ച് തീ ഓഫ് ചെയ്ത് അടച്ചുവയ്ക്കുക. നല്ല ടേസ്റ്റ് ആയ ഫിഷ് മോളി റെഡിയായി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫിഷ് മോളി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരിപ്പൊടി കൊണ്ട് പഞ്ഞി പോലെ ഒരു കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

    അരിപ്പൊടി കൊണ്ട് പഞ്ഞി പോലെ ഒരു കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
    1/2 കപ്പ് വറുത്ത അരിപ്പൊടി /പത്തിരി പൊടി ഒരു അരിപ്പയിൽ ഇട്ട് കൊടുക്കാം. അതിലേക്ക് 1/2 tsp ബേകിങ് സോഡ , 1 tsp ബെകിങ് പൗഡർ ഇട്ട് കൊടുത്തു അരിച്ചു എടുക്കണം. ഒരു പാത്രത്തിൽ 3 മുട്ട പൊട്ടിച്ചു എടുക്കണം. 1tsp വാനില എസ്സൻസ് ചേർത്ത് ബീറ്റ് ചെയ്യുക. 1/2 കപ്പ് പൊടിച്ച പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് അരിപ്പൊടി മിക്‌സ്‌ ചെയ്യുക. ബേക് ചെയ്യാനുള്ള ടിൻ ബട്ടർ പേപ്പർ വെച്ച് കൊടുക്കുക. അതിൽ കേക്ക് മിക്സ് ഒഴിച്ച് കൊടുക്കുക. ഓവൻ 10 min 180° പ്രീ ഹീറ്റ് ചെയ്യുക. അതിലേക്ക് കേക്ക് ടിൻ വെച്ച് 160° യിൽ 30 മിൻ വെച്ച് കൊടുക്കാം. പഞ്ഞി പോലെ ഉള്ള കേക്ക് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇങ്ങനെ ഒരു മസാല ഉണ്ടാക്കി മീൻ പൊരിചാൽ എത്ര കഴിച്ചാലും മതി വരില്ല

    ഇങ്ങനെ ഒരു മസാല ഉണ്ടാക്കി മീൻ പൊരിചാൽ എത്ര കഴിച്ചാലും മതി വരില്ല

    ഇങ്ങനെ ഒരു മസാല ഉണ്ടാക്കി മീൻ പൊരിചാൽ എത്ര കഴിച്ചാലും മതി വരില്ല👇
    മീൻ കഴുകി വൃത്തിയാക്കി അതിലേക്ക് മഞ്ഞൾ പൊടിയും ഉപ്പും മുളകുപൊടിയും കുരുമുളക് പൊടിയും ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ആകിയതും കുറച്ചു ടൊമാറ്റോ പേസ്റ്റും നാരങ്ങാ നീര് കൂടെ ചേർത്തു മസാല തേച്ചു പിടിപ്പിച്ചു 2 മണിക്കൂർ വെക്കുക. ഇനി ഇത് കുറച്ചു എണ്ണ ഒഴിച്ചു വറുതേടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെറും രണ്ട് പാക്കറ്റ് ബിസ്ക്കറ്റും 15 മിനിറ്റ് മതി വായിൽ ഇട്ടാൽ അലിഞ്ഞു ഇറങ്ങും ഒരു കിടിലൻ സ്പോഞ്ച് കേക്ക് തയ്യാറാക്കാൻ…

    വെറും രണ്ട് പാക്കറ്റ് ബിസ്ക്കറ്റും 15 മിനിറ്റ് മതി വായിൽ ഇട്ടാൽ അലിഞ്ഞു ഇറങ്ങും ഒരു കിടിലൻ സ്പോഞ്ച് കേക്ക് തയ്യാറാക്കാൻ…

    വെറും രണ്ട് പാക്കറ്റ് ബിസ്ക്കറ്റും 15 മിനിറ്റ് മതി വായിൽ ഇട്ടാൽ അലിഞ്ഞു ഇറങ്ങും ഒരു കിടിലൻ സ്പോഞ്ച് കേക്ക് തയ്യാറാക്കാൻ… ഓവൻ, ബീറ്റർ, മുട്ട, മൈദ ഒന്നും തന്നെ ആവശ്യമില്ല…

    ആവശ്യമുള്ള സാധനങ്ങൾ

    ബിസ്ക്കറ്റ്- 20 എണ്ണം

    പാല്-1/2കപ്പ്‌

    ബേക്കിംഗ് സോഡാ-1/4tsp ബേക്കിംഗ് പൗഡർ-1/2tsp പഞ്ചസാര-1/2കപ്പ്‌

    തയ്യാറാക്കുന്ന വിധം

    ബിസ്ക്കറ്റ് ഒരു മിക്സിയുടെ ജാർ വൈകിട്ട് നല്ല പൊടിയായി പൊടിച്ചെടുക്കുക ശേഷം ഇതിലേക്ക് 1/4 ടീസ്പൂൺ ബേക്കിംഗ് സോഡ 1/2 ടീസ്പൂൺ ബേക്കിംഗ് പൗഡർ 1/2കപ്പ് പഞ്ചസാരയിട്ട് നല്ലവണ്ണം മിക്സ് ചെയ്തു എടുക്കുക ഇതിലേക്ക് അരക്കപ്പ് കുറേശ്ശെ കുറേശ്ശെ ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്ത് ഒരു കേക്ക് ബാറ്റർ പരുവത്തിൽ ആക്കി എടുക്കാം ഇനി ഒരു കുക്കറിലേക്ക് അൽപം ബട്ടർ ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്റർ ഒഴിച്ചുകൊടുക്കുക ശേഷം അടച്ചു വെച്ച ചെറിയ തീയിൽ 15 മിനുട്ട് വേവിച്ചെടുക്കുക സ്വാദിഷ്ഠമായ ബിസ്ക്കറ്റ് സ്പോഞ്ച് കേക്ക് തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പോഞ്ച് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.