Blog

  • ഒരു വെറൈറ്റി ക്യാരറ്റ്  പുട്ട് തയാറാക്കാം

    ഒരു വെറൈറ്റി ക്യാരറ്റ് പുട്ട് തയാറാക്കാം

    രുചികരമായ ക്യാരറ്റ് പുട്ട് തയാറാക്കാം

    പുട്ടുപൊടി -2 കപ്പ്

    ഉപ്പ് – ആവശ്യത്തിന്

    കാരറ്റ്-1 ചെറുത്

    ചോറ് – 2 സ്പൂൺ

    പഞ്ചസാര -1 സ്പൂൻ

    തേങ്ങാ- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം.

    കുറേശ്ശേ വെള്ളം ഒഴിച്ചു ഉപ്പു ചേർത്തു പുട്ട്പൊടി നനച്ചെടുക്കുക. ശേഷം കാരറ്റ് ഗ്രേറ്റ് ചെയ്തതും ചോറും പഞ്ചസാരയും ചേർത്ത് മിക്സിയിൽ കറക്കി എടുക്കുക.ഇത് എല്ലാം കൂടി മിക്സ് ചെയ്ത് എടുക്കുക. തേങ്ങാ ചേർത്ത് തയാറാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് പുട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി ROYAL FOOD VIBES ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കടലകറി ഇതുപോലെ തയ്യാറാക്കി നോക്കു ഇതിന്റെ രുചിയെ വേറെ

    വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു കറി യാണ്, ഈ കറി ഉണ്ടെങ്കിൽ ചോറിനു വേറെ കറികൾ ഒന്നും വേണ്ട

    ingredients

    Tomato 2 big

    onion. 1

    green chilli. 3

    ginger small piece

    garlic 3

    curry leaves

    grated coconut 1 cup

    fennel seeds 1/4 tspn

    turmeric powder 1/4 tspn

    redchilli powder 1 tspn

    coriander powder 1/2 tspn

    salt

    oil

    തയ്യാറാക്കുന്ന വിധം

    ചട്ടിയിൽ എണ്ണ ഒഴിക്കുക ചൂടായി വരുമ്പോൾ കടുക്‌ ചേർക്കാം ,അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ചേർക്കാം,അല്പം വഴറ്റുക, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക ,ഇനി അതിലേക്ക്‌ സവാള നീളത്തിൽ അരിഞ്ഞത് ചേർത്തു വഴറ്റാം, ശേഷം പൊടികൾ ചേർത്തുകൊടുക്കാം പച്ചമണം മാറുന്നത് വരെ വഴറ്റുക ശേഷം തക്കാളി ചേർത്തു വഴറ്റി അല്പം വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കി അടച്ചു വച്ച് വേവിക്കുക, ആ സമയം തേങ്ങയും പെരുംജീരകവും ചേർത്തു നന്നായി അരച്ചു തക്കാളിയിലേക്കു ചേർക്കുക ,അവശ്യത്തിനു വെള്ളവും ചേർത്ത് ചൂടാക്കി എടുക്കുക, അവസാനം അതിലേക്കു താളിച്ചു ഒഴിക്കുക ,തക്കാളി കറി റെഡി ചൂട് ചോറിനൊപ്പം നല്ലൊരു കോമ്പിനേഷൻ ആണ് എല്ലാപേരും ട്രൈ ചെയ്തു നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കടലകറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nivya’s kitchen world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പെട്ടെന്നു തയാറാക്കാൻ പറ്റുന്ന ഒരു അടിപൊളി ചില്ലി ബീഫ് ൻ്റെ റെസിപി ആണ് ഇത്.

    പെട്ടെന്നു തയാറാക്കാൻ പറ്റുന്ന ഒരു അടിപൊളി ചില്ലി ബീഫ് ൻ്റെ റെസിപി ആണ് ഇത്.

    പെട്ടെന്നു തയാറാക്കാൻ പറ്റുന്ന ഒരു അടിപൊളി ചില്ലി ബീഫ് ൻ്റെ റെസിപി ആണ് ഇത്.

    ആവശ്യമുള്ള സാധനങ്ങൾ-

    ബീഫ് – 250 ഗ്രാം

    ക്യാപ്സിക്കം – 1 എണ്ണം

    സവോള – 2 എണ്ണം

    വെളുത്തുള്ളി – 4 അല്ലി

    ഇഞ്ചി – ഒരു ചെറിയ കഷണം

    പച്ച മുളക് _ 2 എണ്ണം

    സ്പ്രിങ് ഓണിയൻ – 3 Tbsp

    കുരുമളകുപൊടി – 3 Tbsp

    കശ്മീരി മുളകുപൊടി – 3/4 Tspn

    ചതച്ച മുളക് പൊടി – 3/4 Tspn

    സോയാ സോസ് – 3 Tbsp

    റെഡ് chilly സോസ് – 1 Tbsp

    ടൊമാറ്റോ സോസ് – 2 Tbsp

    മുട്ട – 1 എണ്ണം

    Corn Flour – 4 Tbsp

    വെളളം -. 1/2 കപ് ( സ്റ്റോക് അടുത്ത് വെക്കണം)

    ഉപ്പ്

    പഞ്ചസാര ഒരു നുള്ള്

    Sunflower oil

    വിശദമായ റിസിപെക് വീഡിയോ കാണുക

    എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ ….
    വിശദമായ വീഡിയോ കാണാൻ എൻ്റെ ചാനൽ ഇല് ഉണ്ട് ….

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ചില്ലി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Riddhi’s Tasty Kitchen Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തിരുവാതിര സ്പെഷ്യൽ പുഴുക്ക് ഉണ്ടാക്കി നോക്കൂ

    തിരുവാതിര സ്പെഷ്യൽ പുഴുക്ക് ഉണ്ടാക്കി നോക്കൂ

    ഇതിന്റെ രുചി ഒന്ന് വേറെത്തന്നെ ആണ് ട്ടൊ🤩🤩
    ഞങ്ങളുടെ നാട്ടിൽ‌ ‌ ഇത്‌ തിരുവതിരയ്ക്കും വാവിനും ഒക്കെ ഉണ്ടാക്കാറുണ്ട്, അത്കൊണ്ട് തന്നെ ഇതിന് വാപ്പുഴുക്ക് എന്നും പറയാറിണ്ട് 😊 നിങ്ങൾ ഇത് ഒരിക്കൽ കഴിച്ചാൽ പിന്നെ തിരുവതിറയ്ക്കും വാവിനുമായി കാത്തിരിക്കില്ല അത്രയ്ക്ക് രുചി ആണ്..😋😋😋

    ചേമ്പ്: 1/4 കിലോ

    കാച്ചിൽ : 1/4 കിലോ

    കൂർക്ക : 1/4 കിലോ

    തേങ്ങ ചെരകിയത് : 1 കപ്പ്

    കാന്താരി മുളക് : 4

    പച്ചമുളക്: 2

    കറിവേപ്പില

    കുഞ്ഞുള്ളി: 8

    മുളകുപൊടി: 1/2 ടീസ്പൂൺ

    മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ

    ഉപ്പ്

    വെളിച്ചെണ്ണ: 4-5tbsp

    കടുക്: 1.5 ടീസ്പൂൺ

    ആദ്യം തേങ്ങ പച്ചമുളക് കാന്താരി മുളക് ഉള്ളി ഒരു മിക്സറിൽ ഇട്ട് ചതച്ചെടുക്കുക.ഇനി ചേമ്പ് കൂർക്ക കാച്ചിൽ ഇടത്തരം കഷണങ്ങളായി മുറിക്കുക, ഇത് പ്രഷർ കുക്കറിൽ ചേർക്കുക മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് 1 കപ്പ് വെള്ളം കറിവേപ്പില ചേർത്ത് ഇടത്തരം തീയിൽ നന്നായി വേവിക്കുക 1 വിസിൽ വരുന്നത് വരെ.
    Pressure പൂർണ്ണമായും പോയ ശേഷം തേങ്ങ മിശ്രിതം ചേർത്ത് 4 മിനിറ്റ് വേവിക്കുക. ഇപ്പോൾ ഒരു കടായി ചൂടാക്കുക 4-5tbsp വെളിച്ചെണ്ണ ചേർകത്ത് ചൂടാക്കുക അതിലേയ്ക്ക് കടുക് ചേർത്ത് പൊട്ടിക്കുക കറിവേപ്പില ചേർക്കുക. ഇപ്പോൾ വേവിച്ച പച്ചക്കറികൾ ചേർത്ത് നന്നായിയോജിപ്പിക്കുക ..
    രുചിയുള്ള പുഴുക്ക് തയ്യാറാണ് ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തിരുവാതിര സ്പെഷ്യൽ പുഴുക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വായയിൽ കപ്പ ലോടുന്ന ഈ വെറൈറ്റി മാങ്ങാ അച്ചാർ ഉണ്ടാകാൻ. വെറും 10 മിനിറ്റ് മതി

    വായയിൽ കപ്പ ലോടുന്ന ഈ വെറൈറ്റി മാങ്ങാ അച്ചാർ ഉണ്ടാകാൻ. വെറും 10 മിനിറ്റ് മതി

    ചേരുവകൾ :

    പച്ച മാങ്ങ – 1/2 കിലോ

    എള്ള് എണ്ണ – 2 ടേബിൾസ്പൂൺ

    കടുക് – 1 ടീസ്പൂൺ

    കറി വേപ്പില

    വെളുത്തുള്ളി – 1/4 കപ്പ്

    ഇഞ്ചി – 1 ടേബിൾസ്പൂൺ

    ഖയം – 1/4 ടീസ്പൂൺ

    ഉലുവ- 2 നുള്ള്

    കടുക് പരിപ്പ് – 3 ടേബിൾസ്പൂൺ

    മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

    മുളകുപൊടി – 3 ടേബിൾസ്പൂൺ

    സുർക – 1/2 കപ്പ്

    വെള്ളം – 1/2 കപ്പ്

    വേഗത്തിലും സിംപിൾലും ആയ ഈ മാങ്ങാ അച്ചാർ എന്തായാലും ട്രൈ ചെയ്യേണ്ടതാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മാങ്ങാ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 5 മിനുട്ടിൽ ഉണ്ടാക്കാം ഈ അടിപൊളി പലഹാരം

    5 മിനുട്ടിൽ ഉണ്ടാക്കാം ഈ അടിപൊളി പലഹാരം

    5 മിനുട്ടിൽ ഉണ്ടാക്കാം ഈ അടിപൊളി പലഹാരം

    ബ്രെഡ്‌ =4(1 ബ്രെഡ് നീളത്തിൽ 5 പീസ് ആക്കി മുറിക്കുക )

    ക്രഷ്ട് ചില്ലി =2tsp

    മുട്ട =2

    ചിക്കൻ മസാല =1tsp

    മല്ലിയില =2tsp

    ഒനിയൻ പൗഡർ =1/4 tsp

    ജിഞ്ചർ പൗഡർ =1/4 tsp

    ഉപ്പ് =ആവശ്യത്തിനു

    ഓയിൽ =ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിച്ച് അതിലേക്ക് നമ്മൾ എടുത്തു വച്ചിരിക്കുന്ന ക്രഷ്ട് ചില്ലി, ചിക്കൻ മസാല, മല്ലിയില, ജിഞ്ചർ ഗാർലിക് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു വെക്കുക. ഇതിലേക്ക് കഷ്ണങ്ങളാക്കി മുറിച്ച ബ്രെഡ് മുക്കിയശേഷം ബ്രഡ് ക്രംസിൽ പൊതിഞ്ഞെടുത്ത് എണ്ണയിൽ വറുത്ത് ബ്രൗൺ നിറമായാൽ കോരിയെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പാർട്ടികളിൽ വിളമ്പാൻ ഇനി ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ പൈനാപ്പിൾ പുഡ്ഡിംഗ് .

    പാർട്ടികളിൽ വിളമ്പാൻ ഇനി ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ പൈനാപ്പിൾ പുഡ്ഡിംഗ് .

    പാർട്ടികളിൽ വിളമ്പാൻ ഇനി ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ പൈനാപ്പിൾ പുഡ്ഡിംഗ് .

    ചേരുവകൾ

    പൈനാപ്പിൾ മുറിച്ചത് – ഒന്നര കപ്പ്

    പഞ്ചസാര – കാൽകപ്പ്

    മിൽക്‌മൈഡ് – കാൽകപ്പ്

    ചൈനാഗ്രാസ്സ് – 7 ഗ്രാം

    പാൽ – 2 കപ്പ്

    വെള്ളം – അരക്കപ്പ്

    അണ്ടിപ്പരിപ്പ് ചെറി – ഗാർണിഷ് ചെയ്യാൻ

    ഉണ്ടാകുന്ന വിധം

    ചൈനാഗ്രാസ്സ് വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക .പൈനാപ്പിൾ പഞ്ചസാര ചേർത്ത് 5 മിനുട്ട് വേവിക്കുക .പാൽ പഞ്ചസാര മിൽക്‌മൈഡ് ചേർത്ത് ചൂടാക്കുക .ഇതിലേക്കു ചൈനാഗ്രാസ്സ് ഉരുക്കിയത് ചേർക്കുക .പുഡ്ഡിംഗ് ട്രേയിൽ വേവിച്ച പൈനാപ്പിൾ ഒരേപോലെ നിരത്തിവെക്കുക .ഇതിന്റെ മുകളിലേക്കു പാൽ ചൈനാഗ്രാസ്സ് കൂട്ട് ഒഴിച്ചുകൊടുക്കുക .4 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക .ഇതിന്റെ മുകളിൽ വേവിച്ച പൈനാപ്പിൾ ചെറി ബദാം ചേർത്ത് ഗാർണിഷ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൈനാപ്പിൾ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.