രുചികരമായ ക്യാരറ്റ് പുട്ട് തയാറാക്കാം

പുട്ടുപൊടി -2 കപ്പ്

ഉപ്പ് – ആവശ്യത്തിന്

കാരറ്റ്-1 ചെറുത്

ചോറ് – 2 സ്പൂൺ

പഞ്ചസാര -1 സ്പൂൻ

തേങ്ങാ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

കുറേശ്ശേ വെള്ളം ഒഴിച്ചു ഉപ്പു ചേർത്തു പുട്ട്പൊടി നനച്ചെടുക്കുക. ശേഷം കാരറ്റ് ഗ്രേറ്റ് ചെയ്തതും ചോറും പഞ്ചസാരയും ചേർത്ത് മിക്സിയിൽ കറക്കി എടുക്കുക.ഇത് എല്ലാം കൂടി മിക്സ് ചെയ്ത് എടുക്കുക. തേങ്ങാ ചേർത്ത് തയാറാക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് പുട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി ROYAL FOOD VIBES ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Previous articleകടലകറി ഇതുപോലെ തയ്യാറാക്കി നോക്കു ഇതിന്റെ രുചിയെ വേറെ
Next articleപെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു ബീഫ് റെസിപ്പി