Blog

  • നാരങ്ങാ വെള്ളം ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കൂ

    നാരങ്ങാ വെള്ളം ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കൂ

    റിഫ്രഷിങ് മാജിക് ലെമൺ ജ്യൂസ് ആയാലോ …ഈസിയായി ഉണ്ടാകാം

    ആവശ്യമായ ചേരുവകൾ

    Lemon – 2

    Basil seeds

    Sugar -6 table spoon

    Ginger

    Cardamom

    Watermelon

    തയ്യാറാക്കുന്ന വിധം :

    കുരു കളഞ്ഞ തണ്ണിമത്തൻ പഞ്ചസാര ചേർത് മിക്സിയിൽ അരച്ചെടുത് ഐസ് ട്രെയിൽ ഫ്രീസറിൽ സൂക്ഷിക്കുക . ശേഷം പഞ്ചസാര ഇഞ്ചി ഏലക്കായ എന്നിവ ജ്യൂസ് ആക്കി എടുക്കുക . ഇതിലേക്കു നാരങ്ങാ നീരും ബേസിൽ സീഡ്‌സും ചേർത് നന്നായി മിക്സ് ചെയ്യുക . ഇനി നമ്മുടെ ജ്യൂസ് സെറ്റ് ചെയ്യാനായി ഒരു ഗ്ലാസിൽ നേരത്തെ തയ്യാറാക്കി വെച്ച ഐസ് ക്യൂബ്സ് ഇട്ടതിന് ശേഷം ജ്യൂസ് ഒഴിച് കൊടുക്കുക . ടേസ്റ്റി ലൈം ജ്യൂസ് റെഡി .

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മാജിക് ലെമൺ ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook With Sherin ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പത്ത് മിനുട്ടിൽ വെറും 5 ചേരുവകൾ കൊണ്ട് വായിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ് ഉണ്ടാക്കാം

    ചൈനാഗ്രാസ്സ് ജലാറ്റിൻ അഗർ അഗർ ഇല്ലാതെ നമ്മുടെ വീട്ടിലെപ്പോഴുമുള്ള ചേരുവകൾ കൊണ്ട് 10 മിനുട്ടിൽ വായിൽ അലിഞ്ഞിറങ്ങും ചോക്ലേറ്റ് പുഡ്ഡിംഗ് ഉണ്ടാക്കാം..

    ചേരുവകൾ

    കോകോ പൌഡർ – കാൽകപ്പ്

    കസ്റ്റാർഡ് പൌഡർ – കാൽകപ്പ്

    പഞ്ചസാര- അരക്കപ്പ്

    പാൽ – 2 കപ്പ്

    വാനില എസ്സെൻസ് – 1tsp

    ഉണ്ടാകുന്ന വിധം

    ചേരുവകളെല്ലാം സോസ്പാനിലേക്കിട്ട് നന്നായി മിക്സ് ചെയ്യുക .ശേഷം നന്നായി ചൂടാക്കുക .തുടരെ ഇളക്കി കുറുക്കിയെടുക്കുക .പുഡ്ഡിംഗ് സെറ്റ് ചെയ്യാനുള്ള പാത്രം നെയ്യ് തടവികൊടുക്കുക .ഇതിലേക്കു പുഡിങ്ങിന്റെ കൂട്ടൊഴിച്ചു 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക .തണുപ്പോടെ സെർവ് ചെയ്യാം .

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • രുചികരമായ സ്പോഞ്ച് പോലെയുള്ള സെറ്റ് ദോശ ഉണ്ടാക്കി നോക്കൂ

    രുചികരമായ സ്പോഞ്ച് പോലെയുള്ള സെറ്റ് ദോശ ഉണ്ടാക്കി നോക്കൂ

    രുചികരമായ സ്പോഞ്ച് പോലെയുള്ള സെറ്റ് ദോശ. തയ്യാറാക്കി വച്ചിരുന്നാൽ ഏറെനേരം ഫ്രഷ് ആയി ഇരിക്കും. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും വളരെ നല്ലതാണ്.

    ചേരുവകൾ

    ഉഴുന്ന് -അര കപ്പ്

    പച്ചരി -ഒരു കപ്പ്

    അവൽ -ഒരു കപ്പ്

    ഉലുവ- കാൽ ടീസ്പൂൺ

    ഉപ്പ് -ആവശ്യത്തിന്

    നെയ്യ് / നല്ലെണ്ണ – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    അരിയും, ഉഴുന്നും, ഉലുവയും നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. അരയ്ക്കുന്നതിന് 10 മിനിറ്റ് മുൻപ് അവലും കുതിർത്തുവയ്ക്കുക.
    എല്ലാം കൂടി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ച് എട്ടു മുതൽ പത്തു മണിക്കൂർ വരെ പുളിച്ചു പൊങ്ങാൻ ആയി വെക്കുക.പുളിച്ചു പൊങ്ങിയ മാവിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് മെല്ലെ യോജിപ്പിക്കുക.
    ഒരു ദോശക്കല്ല് ചൂടാക്കി ഒരു തവി മാവ് ഒഴിച്ച്, അല്പം നെയ്യോ നല്ലെണ്ണയോ വശങ്ങളിൽ കൂടി ഒഴിച്ചു കൊടുത്തു അടച്ചുവെച്ച് ഒരു മിനിറ്റ് വേവിക്കുക.ഈ ദോശ മറിച്ച് ഇടേണ്ട ആവശ്യമില്ല.സാമ്പാറും, മുളക് ചമ്മന്തിയും ,തേങ്ങാചമ്മന്തിയും കൂട്ടി കഴിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സെറ്റ് ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെറും 10മിനുട്ടിൽ തയ്യാറാക്കാം അതിസ്വാദിഷ്ടമായ ലഡ്ഡു…. ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും

    വെറും 10മിനുട്ടിൽ തയ്യാറാക്കാം അതിസ്വാദിഷ്ടമായ ലഡ്ഡു…. ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും

    വെറും 10മിനുട്ടിൽ തയ്യാറാക്കാം അതിസ്വാദിഷ്ടമായ ലഡ്ഡു…. ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും

    ആവശ്യമുള്ള സാധനങ്ങൾ

    ക്യാരറ്റ്-4എണ്ണം

    പഞ്ചസാര-5tbsp

    പാല്-1/2കപ്പ്‌

    ബട്ടർ-8tbsp

    തയ്യാറാക്കുന്ന വിധം

    ഒരു പാനിലേക്ക് 8 ടേബിൾസ്പൂൺ ബട്ടർ ഇട്ടുകൊടുക്കാം ഇനി ഇതിലേക്ക് ഒരു കപ്പ് ചിരകിയ ക്യാരറ്റ് ഇട്ടു നല്ലവണ്ണം വയറ്റി എടുക്കാം ക്യാരറ്റ് പച്ചമണം മാറുന്നതുവരെ വയറ്റാം ഇതിലേക്ക് 5 ടേബിൾസ്പൂൺ പഞ്ചസാര ഇട്ടുകൊടുക്കാം പഞ്ചസാരയും ഇട്ട് നല്ലവണ്ണം മിക്സ് ചെയ്തു എടുക്കുക ശേഷം ഇതിലേക്ക് അര കപ്പ് പാൽ ഒഴിച്ച് 5 മിനിട്ട് കുറുക്കിയെടുക്കുക പാൽ നന്നായി വറ്റി വരുമ്പോൾ തീ ഓഫ് ചെയ്യാം ഇനി നമുക്ക് ഇതൊരു ലഡുവിനെ ആകൃതിയിൽ ഉരുട്ടി എടുക്കാം സ്വാദിഷ്ഠമായ ക്യാരറ്റ് ലഡ്ഡു തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ന്യൂ ഇയർ സ്പെഷ്യൽ കേക്ക്  അടിപൊളി രുചിയിൽ ഉണ്ടാക്കി നോക്കൂ

    ന്യൂ ഇയർ സ്പെഷ്യൽ കേക്ക് അടിപൊളി രുചിയിൽ ഉണ്ടാക്കി നോക്കൂ

    ന്യൂ ഇയർ സ്പെഷ്യൽ കേക്ക് അടിപൊളി രുചിയിൽ

    ചേരുവകൾ

    • പഞ്ചസാര – 1 കപ്പ്

    • വെള്ളം — 1/ 2 കപ്പ്

    • വിപ്പിംഗ് ക്രീം — 2 കപ്പ്

    • ഐസിങ് ഷുഗർ – 1/ 2 കപ്പ്

    • വാനില എസ്സെൻസ് – 1 ടീസ്പൂൺ

    • വെണ്ണ– 200 ഗ്രാം

    • ഐസിങ് ഷുഗർ – 4 1/ 2 കപ്പ്

    • വാനില എസ്സെൻസ് – 1 ടീസ്പൂൺ

    • പാൽ –1 ടേബിൾസ്പൂൺ

    • കളർ– ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    ആദ്യം പഞ്ചസാര സിറപ്പ് തയ്യാറാക്കാം അതിനായി ഒരു പാനിൽ ഒരു കപ്പ് പഞ്ചസാരയും അര കപ്പ് വെള്ളവും ചേർത്ത് തിളപ്പിച്ചെടുത്തു ഒന്ന് തണുക്കാൻ വെക്കാം . കേക്ക് മൂന്ന് ലയർ ആയി മുറിച്ചു വെക്കുക .വിപ്പിംഗ് ക്രീം തയ്യാറാക്കുന്ന പത്രത്തിന് അടിയിൽ ഐസ് ഇട്ട ഒരു പാത്രം വച്ചിട്ട് വേണംമുകളിൽ ബൗൾ വച്ച് ക്രീം ബീറ്റ് ചെയ്യാൻ . ഒരു ബൗളിലേക്കു 2 കപ്പ് വിപ്പിംഗ് ക്രീം ചേർത്ത് നന്നായി ബീറ്റ് ചെയ്യുക .വിപ്പിംഗ് ക്രീം ബീറ്റ് ചെയ്തതില്ലേക്ക് അര കപ്പ് ഐസിങ് ഷുഗർ ചേർത്ത് ഒന്ന് കൂടി ബീറ്റ് ചെയ്യുക .ഈ ക്രീമിലേക്കു വാനില എസ്സെൻസ് ഒരു ടീസ്പൂൺ കൂടി ചേർത്ത് ബീറ്റ് ചെയ്തു എടുക്കുക .ഒരു കേക്ക് ബെയ്‌സ് ബോർഡ് എടുത്തു അതിനു മുകളിൽ അൽപ്പം വിപ്പിംഗ് ക്രീം തേച്ചു കൊടുക്കുക ഇതിനു മുകളിലേക്ക് ഒരു കഷ്ണം കേക്ക് വെച്ച് കൊടുക്കുക .കേക്കിനു മുകളിൽ നേരത്തെ തയ്യാറാക്കി വെച്ച പഞ്ചസാര സിറപ്പ് നന്നായി ഒഴിച്ച് കൊടുക്കുക ഇനി കേക്കിനു മുകളിലേക്ക് വിപ്പിംഗ് ക്രീം വച്ച് ഒന്ന് ലെവൽ ആക്കി എടുക്കണം .ഈ വിപ്പിംഗ് ക്രീമിന് മുകളിൽ സെക്കൻഡ് ലയർ കേക്ക് വെച്ച് കൊടുക്കുക .

    കേക്കിനുമുകളിൽ പഞ്ചസാര സിറപ്പ് നന്നായി ഒഴിച്ച് കൊടുക്കുക.വീണ്ടും വിപ്പിംഗ് ക്രീം വച്ച് ഒന്ന് ലെവൽ ആക്കി എടുക്കണം.ഇനി ഇതിനു മുകളിൽ മൂന്നാമത്തെ ലയർ കേക്ക് വെച്ച് കൊടുക്കുക.കേക്കിനുമുകളിൽ പഞ്ചസാര സിറപ്പ് നന്നായി ഒഴിച്ച് കൊടുക്കുക.കേക്കിനു മുകളിലും സൈഡിലും ഫുൾ ആയി വിപ്പിംഗ് ക്രീം വച്ച് ഒന്ന് ലെവൽ ആക്കി എടുക്കണം.കേക്ക് ഒന്ന് തണുക്കാൻ ആയി ഫ്രിഡ്ജിൽ വെക്കാം .ഈ സമയത്തു ബട്ടർ ക്രീം തയ്യാറാക്കാം .അതിനായി ഒരു ബൗളിലേക്കു 200 ഗ്രാം വെണ്ണ ചേർത്ത് ഒന്ന് ബീറ്റ് ചെയ്യുക ഈ വെണ്ണയിലേക്കു 4 1/ 2 കപ്പ് ഐസിങ് ഷുഗർ കുറേശേ ചേർത്ത് ബീറ്റ് ചെയ്യുക.ക്രീം നല്ല കട്ടി ആയി വരുമ്പോൾ 1 ടേബിൾസ്പൂൺ പാൽ കൂടി ചേർത്ത് കൊടുക്കാം .ഈ ക്രീമിലേക്കു ഒരു ടീസ്പൂൺ വാനില എസ്സെൻസ്‌ കൂടി ചേർത്ത് ഒന്ന് ബീറ്റ് ചെയ്ത ശേഷം ആവശ്യത്തിന് കളർ കൂടി ചേർത്ത് ബീറ്റ് ചെയ്യുക .അപ്പോൾ ബട്ടർ ക്രീം റെഡി .ബട്ടർ ക്രീം നമ്മുടെ ഡിസൈൻ അനുസരിച്ചുള്ള ഒരു നോസിൽ ഇട്ട പൈപ്പിംഗ് ബാഗിൽ ആക്കുക .ഇനി കേക്ക് ഫ്രിഡ്ജിൽ നിന്നും എടുത്തു കേക്കിനു മുകളിൽ ബട്ടർ ക്രീം വെച്ച് ഡിസൈൻ ചെയ്യാം .കേക്കിനു മുകളിൽ കുറച്ചുഷുഗർ പേൾ കൂടി വെച്ച് അലങ്കരിക്കാം .കേക്ക് കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം മുറിച്ചെടുക്കാം .അപ്പോൾ നമ്മുടെ ടേസ്റ്റി ആയ കേക്ക് റെഡി …

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ന്യൂ ഇയർ സ്പെഷ്യൽ കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ആപ്പം ചപ്പാത്തി എന്നിവയുടെ കൂടെ കഴിയ്ക്കാൻ  ചിക്കൻ ബ്രൗൺ മസ്റ്റ്യു.

    ആപ്പം ചപ്പാത്തി എന്നിവയുടെ കൂടെ കഴിയ്ക്കാൻ ചിക്കൻ ബ്രൗൺ മസ്റ്റ്യു.

    ആപ്പം ചപ്പാത്തി എന്നിവയുടെ കൂടെ കഴിയ്ക്കാൻ ചിക്കൻ ബ്രൗൺ മസ്റ്റ്യു.
    നോൺവെജ്. കറികൾ വെളുത്ത നിറത്തിൽ കഴിയ്ക്കാൻ ഇഷ്ട്ടമല്ലാത്തവർക്ക് ട്രൈയ് ചെയ്തു നോക്കാവുന്ന റെസിപി യാണ്

    ആവശ്യമുള്ള സാധനങ്ങൾ

    1,ചിക്കൻ

    2,സവോള

    3,ഇഞ്ചി

    4,വെളുത്തുള്ളി

    5,പച്ചമുളക്

    6,മുളക്കുപൊടി

    7,മല്ലിപൊടി

    8,മഞ്ഞൾ പൊടി

    9, ഉപ്പ്

    10, പട്ട, 11,ഗ്രാമ്പു 12, ഏലയ്ക്കാ

    11, കുരുമുളക് പൊടി

    12, തേങ്ങാപ്പാൽ

    13 ,മല്ലിയില

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ബ്രൗൺ മസ്റ്റ്യു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി shafeena’s kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കോളിഫ്ലവർ കൊണ്ട് ഒരടിപൊളി ചോറ് ഉണ്ടാക്കി നോക്കൂ

    കോളിഫ്ലവർ കൊണ്ട് ഒരടിപൊളി ചോറ് ഉണ്ടാക്കി നോക്കൂ

    ഗോബി 65 ഫ്രൈഡ് റൈസ്

    Gobi 65 fried rice

    Ingredients

    കോളിഫ്ലവർ :1

    മുളക്പൊടി:2tbsp

    മഞ്ഞൾപൊടി:1/2tsp

    വലിയജീരകം പൊടി:1tsp

    ഗരംമസാല :1tsp

    കോൺഫ്ലോർ:2tbsp

    അരിപൊടി:1 1/2tbsp

    ഉപ്പ്

    വെള്ളം

    ഇഞ്ചി വെളുത്തുള്ളി:1/2tsp

    ബട്ടർ:1tbsp

    വെളുത്തുള്ളി, ചെറുതായി അരിഞ്ഞത്:1tbsp

    കാരറ്റ്:1/4cup

    സവാള:1,chopped

    ക്യാപ്‌സികം, chopped:1/4cup

    സോയസോസ്:2tbsp

    ചില്ലിസോസ്:1tbsp

    വിനാഗിരി:1tbsp

    കുരുമുളക് പൊടി:1tsp+1tsp+1tsp

    പഞ്ചസാര:1tsp

    വേവിച്ച ബസുമതി അരി:2cup

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഒരടിപൊളി ചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Naaz world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.