ഗോബി 65 ഫ്രൈഡ് റൈസ്
Gobi 65 fried rice
Ingredients
കോളിഫ്ലവർ :1
മുളക്പൊടി:2tbsp
മഞ്ഞൾപൊടി:1/2tsp
വലിയജീരകം പൊടി:1tsp
ഗരംമസാല :1tsp
കോൺഫ്ലോർ:2tbsp
അരിപൊടി:1 1/2tbsp
ഉപ്പ്
വെള്ളം
ഇഞ്ചി വെളുത്തുള്ളി:1/2tsp
ബട്ടർ:1tbsp
വെളുത്തുള്ളി, ചെറുതായി അരിഞ്ഞത്:1tbsp
കാരറ്റ്:1/4cup
സവാള:1,chopped
ക്യാപ്സികം, chopped:1/4cup
സോയസോസ്:2tbsp
ചില്ലിസോസ്:1tbsp
വിനാഗിരി:1tbsp
കുരുമുളക് പൊടി:1tsp+1tsp+1tsp
പഞ്ചസാര:1tsp
വേവിച്ച ബസുമതി അരി:2cup
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഒരടിപൊളി ചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Naaz world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.