കടലകറി ഇതുപോലെ തയ്യാറാക്കി നോക്കു ഇതിന്റെ രുചിയെ വേറെ

വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു കറി യാണ്, ഈ കറി ഉണ്ടെങ്കിൽ ചോറിനു വേറെ കറികൾ ഒന്നും വേണ്ട

ingredients

Tomato 2 big

onion. 1

green chilli. 3

ginger small piece

garlic 3

curry leaves

grated coconut 1 cup

fennel seeds 1/4 tspn

turmeric powder 1/4 tspn

redchilli powder 1 tspn

coriander powder 1/2 tspn

salt

oil

തയ്യാറാക്കുന്ന വിധം

ചട്ടിയിൽ എണ്ണ ഒഴിക്കുക ചൂടായി വരുമ്പോൾ കടുക്‌ ചേർക്കാം ,അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ചേർക്കാം,അല്പം വഴറ്റുക, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക ,ഇനി അതിലേക്ക്‌ സവാള നീളത്തിൽ അരിഞ്ഞത് ചേർത്തു വഴറ്റാം, ശേഷം പൊടികൾ ചേർത്തുകൊടുക്കാം പച്ചമണം മാറുന്നത് വരെ വഴറ്റുക ശേഷം തക്കാളി ചേർത്തു വഴറ്റി അല്പം വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കി അടച്ചു വച്ച് വേവിക്കുക, ആ സമയം തേങ്ങയും പെരുംജീരകവും ചേർത്തു നന്നായി അരച്ചു തക്കാളിയിലേക്കു ചേർക്കുക ,അവശ്യത്തിനു വെള്ളവും ചേർത്ത് ചൂടാക്കി എടുക്കുക, അവസാനം അതിലേക്കു താളിച്ചു ഒഴിക്കുക ,തക്കാളി കറി റെഡി ചൂട് ചോറിനൊപ്പം നല്ലൊരു കോമ്പിനേഷൻ ആണ് എല്ലാപേരും ട്രൈ ചെയ്തു നോക്കണേ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കടലകറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nivya’s kitchen world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.