അരിപ്പൊടി കൊണ്ട് പഞ്ഞി പോലെ ഒരു കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Advertisement

അരിപ്പൊടി കൊണ്ട് പഞ്ഞി പോലെ ഒരു കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
1/2 കപ്പ് വറുത്ത അരിപ്പൊടി /പത്തിരി പൊടി ഒരു അരിപ്പയിൽ ഇട്ട് കൊടുക്കാം. അതിലേക്ക് 1/2 tsp ബേകിങ് സോഡ , 1 tsp ബെകിങ് പൗഡർ ഇട്ട് കൊടുത്തു അരിച്ചു എടുക്കണം. ഒരു പാത്രത്തിൽ 3 മുട്ട പൊട്ടിച്ചു എടുക്കണം. 1tsp വാനില എസ്സൻസ് ചേർത്ത് ബീറ്റ് ചെയ്യുക. 1/2 കപ്പ് പൊടിച്ച പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് അരിപ്പൊടി മിക്‌സ്‌ ചെയ്യുക. ബേക് ചെയ്യാനുള്ള ടിൻ ബട്ടർ പേപ്പർ വെച്ച് കൊടുക്കുക. അതിൽ കേക്ക് മിക്സ് ഒഴിച്ച് കൊടുക്കുക. ഓവൻ 10 min 180° പ്രീ ഹീറ്റ് ചെയ്യുക. അതിലേക്ക് കേക്ക് ടിൻ വെച്ച് 160° യിൽ 30 മിൻ വെച്ച് കൊടുക്കാം. പഞ്ഞി പോലെ ഉള്ള കേക്ക് റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.