Passion fruit ഉണ്ടെങ്കിൽ വാനില എസ്സൻസോ മൈദയോ പാലോ ഒന്നും ചേർക്കാതെ ചായപാത്രത്തിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ cake.
ചേരുവകൾ
Passion fruit 3
Wheat flour 1 cup
Baking powder 1 tspn
Baking soda 1 ടേബിൾസ്പൂൺ
Egg 2
Oil 1/2 cup
Sugar 9 tablespoon
Salt pinch
ആദ്യം തന്നെ ഗോതമ്പു പൊടിയും baking soda yum baking powder നുള്ള് ഉപ്പും ചേർത്ത് മലപോലെ മിക്സ് ചെയ്തു മാറ്റിവെക്കുക ഇനി passion fruit juice ആകി വെക്കുക..ഒട്ടും വെള്ളം ചേർക്കാതെ…2 മുട്ട മിക്സിയിൽ അടിച്ചെടുക്കുക അതിലേക്ക് പഞ്ചസാരയും ഇട്ട് ഒന്നും കൂടി അടികുക..ഇനി 2 ടേബിൾസ്പൂൺ passion fruit juicum oilum ചേർത്ത് നിർത്തി നിർത്തി 1 മിൻ ഓളം അടിച്ചെടുക്കുക..ഇനി ഒരു ബൗളിൽ ഈ മിക്സ് ഒഴിച്ച് അതിലേക്ക് ബാക്കിയുള്ള passion fruit juicum ഒഴിച്ചു നല്ലപോലെ മിക്സ് ചെയ്യുകശേഷം നേരത്തെ തയാറാക്കി വെച്ച ഡ്രൈ ingredients ഇതിൽ ഇട്ടു കട്ട കെട്ടാതെ മിക്സ് cheythedukukaഇനി ഒരു അടികട്ടിയുള പാത്രം അടുപിൽ വെച്ച് ചൂടാക്കുക … ഒരു 5 മിൻ..ഒരു ചായപാത്രത്തിൽ ബട്ടർ paper indenghu അതും വെച്ച് ഈ ബാറ്റർ ഒഴിച്ച് അടികട്ടിയുള്ള പാത്രത്തിൻ്റെ മുകളിൽ ഒരു 40 മിൻ ഓളം വെക്കുക..40മിൻ ശേഷം ഒരു ഈർക്കിലി കൊണ്ടോ അലെൽ skewer kondo check cheythu നോക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാഷൻ ഫ്രൂട്ട് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി NandS Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.