Latest

സദ്യ സ്പെഷ്യൽ 3 തരം പച്ചടികൾ

ഓണസദ്യക്ക് തയ്യാറാക്കാൻ മൂന്നു വ്യത്യസ്ത തരം പച്ചടികൾ. വെള്ളരിക്ക പച്ചടി, ബീറ്റ്റൂട്ട് പച്ചടി, നേന്ത്രപ്പഴം പച്ചടി എന്നിവയാണ് തയ്യാറാക്കുന്നത്. ഓരോന്നും ഓരോ കപ്പു വീതമാണ് എടുക്കേണ്ടത് മൂന്നും ഓരോ മൺ ചട്ടിയിലേക്ക് ചേർത്ത് കൊടുത്തു അല്പം വെള്ളവും, പച്ചമുളകും, ഉപ്പും ചേർത്ത് വേവിക്കുക. നേത്രപഴം വേവിക്കുമ്പോൾ അല്പം മുളകുപൊടി കൂടി ചേർക്കാൻ മറക്കരുത്, അതുപോലെ ബീറ്റ്റൂട്ട് വേവിക്കുന്നതിനു മുമ്പായി

റവ സ്വീറ്റ്

വീട്ടിൽ പാൽ ഇരിപ്പുണ്ടോ? എങ്കിൽ ഓവൻ പോലുമില്ലാതെ തയ്യാറാക്കാവുന്ന ഈ കിടിലൻ ഡെസ്സേർട് തയ്യാറാക്കി നോക്കാം. ഒരു പാനിലേക്ക് ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ഗ്ലാസ് പഞ്ചസാര ചേർക്കാം, ഒരു ഗ്ലാസ് റവ ,മൂന്ന് ടേബിൾസ്പൂൺ കൊക്കോ പൗഡർ എന്നിവ ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് ഇളക്കുക ഇതിനെ സ്റ്റോവ്

പാൽപ്പൊടി ലഡ്ഡു

പാൽപൊടി ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ ലഡ്ഡു റെസിപ്പി. ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് കാൽ കപ്പ് പാൽ, കാൽ ഗ്ലാസ് കപ്പ് പഞ്ചസാരയും ,രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ചൂടാക്കി അലിയിച്ചെടുക്കുക, ഇതിലേക്ക് ഒരു കപ്പ് പാൽ പൊടി അല്പാല്പമായി ചേർത്ത് മിക്സ് ചെയ്ത് എടുക്കണം, നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഇതിൽ നിന്നും

കൂട്ടുകറി

ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവം, കൂട്ടുകറി ഇതിനു വേണ്ട ചേരുവകൾ കായ -ഒരു കപ്പ് ചേന -ഒരു കപ്പ് കുമ്പളങ്ങ -ഒരു കപ്പ് കടല- ഒരു കപ്പ് തേങ്ങ -1 ഉഴുന്നുപരിപ്പ് -4 ടീസ്പൂൺ ജീരകം -ഒരു ടീസ്പൂൺ കുരുമുളക് -രണ്ട് ടീസ്പൂൺ മുളകുപൊടി -രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടി -ഒരു ടീസ്പൂൺ വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ കറിവേപ്പില ഉപ്പ്

ശർക്കര വരട്ടി

ഓണത്തിന് വിളമ്പാൻ ശർക്കര വരട്ടി ഇപ്പോൾ തന്നെ തയ്യാറാക്കി വയ്ക്കൂ. ഇതിനായി ഒരു കിലോ നേന്ത്രക്കായ ആണ് എടുക്കേണ്ടത്, ഇത് തൊലി കളഞ്ഞതിനുശേഷം ഹാഫ് സർക്കിൾ ഷേപ്പിൽ അര ഇഞ്ച് കനത്തിൽ കട്ട് ചെയ്ത് എടുക്കുക, ഒരു ചീനച്ചട്ടിയിൽ മുക്കാൽ ലിറ്റർ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി എടുക്കണം, ഇതിലേക്ക് മുറിച്ചു വെച്ച കായ ചേർത്ത് നല്ല ക്രിസ്പി ആകുന്നതുവരെ

മിൽക്ക് കേക്ക്

മിക്സിയിൽ അടിച്ചു അടിപൊളി ടീ കേക്ക് റെഡി ആക്കി എടുക്കാം. ഇതിനായി ഒരു ബ്ലെൻഡർ jar ലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, കൂടെ മുക്കാൽ കപ്പ് പഞ്ചസാരയും ചേർക്കാം ,കാൽ കപ്പ് എണ്ണ കൂടി ചേർത്ത് നല്ലതുപോലെ ബ്ലൻഡ് ചെയ്തെടുക്കണം. ഇതിനെ  ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഒരു കപ്പ് മൈദ അരിച്ചു  ചേർക്കാം,

ആപ്പിൾ പുഡ്ഡിംഗ്

ആപ്പിൾ ഉപയോഗിച്ച് 5 മിനിറ്റിൽ തയ്യാറാക്കി എടുത്ത കിടിലൻ മധുര വിഭവം. 6 ആപ്പിൾ എടുത്തു നടുവിലെ കുരു മാറ്റിയതിനുശേഷം bake ചെയ്തെടുക്കാം. ശേഷം പൾപ്പെടുത്തു ഒരു പാനിലേക്ക് ചേർത്തു കൊടുക്കാം, ഇതിനെ ഒരു ബ്ലെൻഡർ ഉപയോഗിച്ച് നല്ലതുപോലെ ബ്ലൻഡ് ചെയ്ത് എടുക്കുക, ശേഷം ഇതിലേക്ക് 15 ഗ്രാം ജലാറ്റിൻ ചേർത്ത് മിക്സ് ചെയ്ത് കൊടുക്കുക, ശേഷം ഒരു

ചോക്കലേറ്റ് കുക്കീസ്‌

കണ്ടൻസ്ഡ് മിൽക്കും, ബിസ്ക്കറ്റും, കോകോ പൗഡറും മിക്സ് ചെയ്തു രുചികരമായ മധുരം തയ്യാറാക്കി നോക്കൂ. ഇതിനായി വേണ്ട ചേരുവകൾ കണ്ടൻസ്ഡ് മിൽക്ക് -380 ഗ്രാം കോകോ പൗഡർ -50 ഗ്രാം റൈസിംഗ് -30 മുതൽ 40 എണ്ണം ബിസ്ക്കറ്റ് ആദ്യം കണ്ടൻസ്ഡ് മിൽക്ക് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക ശേഷം കൊക്കോപൗഡർ ഇതിലേക്ക് അരിച്ചു ചേർക്കാം ഇതു നല്ലതുപോലെ